ഭരണഘടനാ മൂല്യങ്ങളും അഖണ്ഡതയും ഓരോ പൗരനും കാത്തുസൂക്ഷിക്കണം : മന്ത്രി കെ. കൃഷ്ണന്‍കുട്ടി
ജില്ലയില്‍ റിപ്പബ്ലിക് ദിനാചരണം നടന്നു പാലക്കാട് : ഈ കാലഘട്ടത്തില്‍ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന മതേതരത്വം, ജനാധിപത്യം, സോഷ്യലിസം തുടങ്ങിയ ഭരണഘടന മുന്നോട്ടുവെക്കുന്ന പ്രധാന മൂല്യ ങ്ങളും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ലക്ഷ്യങ്ങളും രാജ്യത്തി ന്റെ അഖണ്ഡതയും ഓരോ പൗരനും…
വേനല്‍ക്കാലം മുന്നില്‍ക്കണ്ട് ജില്ലയില്‍ ജല ലഭ്യത ഉറപ്പു വരുത്തണം: ജില്ലാ വികസന സമിതിയോഗം
പാലക്കാട് : വേനല്‍ക്കാലം മുന്നില്‍ക്കണ്ട് ആവശ്യമായ ജല ലഭ്യതയും സംഭരണവും ജി ല്ലയില്‍ ഉറപ്പുവരുത്തണമെന്ന് ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു. ജില്ലയിലെ ഡാമു കളില്‍ ആവശ്യത്തിന് ജലം ഉണ്ടെന്ന് യോഗത്തില്‍ ഉറപ്പുവരുത്തി. അഡീഷ്ണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. മണികണ്ഠന്റെ അധ്യക്ഷതയില്‍ ജില്ലാ…
മുല്ലാസ് ഹോംസെന്ററില്‍ ജനുവരി 25നും 26നും മെഗാസെയില്‍
പകുതിവിലക്കും 30ശതമാനം ഫ്ലാറ്റ് ഡിസ്കൗണ്ടിലും സാധനങ്ങള്‍ വാങ്ങാം മണ്ണാര്‍ക്കാട്: വീട്ടുപകരണങ്ങളെല്ലാം വിലക്കുറവില്‍ ലഭ്യമാക്കുന്ന മുല്ലാസ് ഹോം സെന്റര്‍ മണ്ണാര്‍ക്കാട് ഇന്നേവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ ഡിസ്കൗണ്ട് മാമാങ്ക മൊരുക്കുന്നു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനുവരി 25, 26 തിയതികളില്‍ പകലും രാത്രിയും മെഗാസെയിലിലൂടെയാണ്…
സ്നേഹ യാത്ര സംഘടിപ്പിച്ച് അലനല്ലൂര്‍ പഞ്ചായത്ത്
അലനല്ലൂര്‍: പാലിയേറ്റീവ് രോഗികളുമായി സ്നേഹ യാത്ര സംഘടിപ്പിച്ച് അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ ദിവസമാണ് 250 ഓളം രോഗികളുമായി മലമ്പുഴയിലേക്ക് ഉല്ലാസ യാത്ര നടത്തിയത്. നാലുചുമരുകള്‍ക്കുളളില്‍ കഴിഞ്ഞു വരുന്ന രോഗികള്‍ക്ക് സ്നേഹയാത്ര വേറിട്ട അനുഭവമായി. ആടിയും പാടിയും അവരോടൊപ്പം ജനപ്രതിനി ധികളും ആശാ…
പാലിയേറ്റീവ് ഫണ്ട് കൈമാറി
അലനല്ലൂര്‍ : മുണ്ടക്കുന്ന് എ.എല്‍.പി. സ്കൂളില്‍ ക്ലാസ്മുറികളില്‍ പാലിയേറ്റീവ് പെട്ടികള്‍ സ്ഥാപിച്ച് സ്വരൂപിച്ച തുക എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് കൈ മാറി. പ്രധാന അധ്യാപകന് പി.യൂസഫ്, പി.ടി.എ. പ്രസിഡന്റ് ഷമീര്‍ തോണിക്കര എന്നി വരില്‍ നിന്നും പാലിയേറ്റീവ് പ്രവര്‍ത്തകരായ റഹീസ്,…
തദ്ദേശ റോഡുകൾക്ക് പുതിയ മുഖം; 3540 റോഡുകളുടെ പുനർനിർമ്മാണത്തിന് 840 കോടി
മണ്ണാര്‍ക്കാട് : തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി ഗ്രാമീണ കേരളത്തിന്റെ മുഖച്ഛായ മാറ്റും. 3540 റോഡുകളുടെ പുനർനിർമ്മാണത്തിന് 840 കോടിയുടെ പദ്ധതിക്കാണ് ഒരു മിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ഇപ്പോൾ ഭരണാനുമതി നൽകിയത്. 2024-25ലെ ബജറ്റിൽ ആയിരം കോടി രൂപയാണ് തദ്ദേശ…
ക്രിസ്തുമസ് – നവവത്സര ബമ്പറിന് റെക്കോഡ് വില്പന
മണ്ണാര്‍ക്കാട് : നറുക്കെടുപ്പിന് കേവലം 13 ദിനങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സംസ്ഥാന ഭാഗ്യക്കുറിയുടെ ഇത്തവണത്തെ ക്രിസ്തുമസ് – നവവത്സര ബമ്പര്‍ ടിക്കറ്റ് റെക്കോഡ് വി ല്പന തുടരുന്നു. വിതരണത്തിനു നല്കിയ 40 ലക്ഷം ടിക്കറ്റുകളില്‍ ഇന്ന് വരെ 33,78,990 ടിക്കറ്റുകള്‍…
റേഷന്‍വ്യാപാരികള്‍ അനിശ്ചിതകാല സമരത്തേക്ക്; 27 മുതല്‍ കടകള്‍ അടച്ചിടുമെന്ന്
മണ്ണാര്‍ക്കാട് : തുറന്നുപ്രവര്‍ത്തിക്കുന്ന മുഴുവന്‍ റേഷന്‍കട ലൈസന്‍സികള്‍ക്കും മിനിമം വേതനം 30,000രൂപ നല്‍കണമെന്നും സെയില്‍സ്മാന്റെ വേതനവും കടവാട കയും സര്‍ക്കാര്‍ വഹിക്കണമെന്നും ആവശ്യപ്പെട്ട് ജനുവരി 27 മുതല്‍ റേഷന്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നതായി സംയുക്ത സമരസമിതി താലൂക്ക് ഭാരവാ ഹികള്‍ വാര്‍ത്താ…
വര്‍ധിച്ചു വരുന്ന തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ യുവജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കും: യുവജന കമ്മീഷന്
പാലക്കാട് : സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ യുവജന ങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് സംസ്ഥാന യുവ ജന കമ്മീഷന് ചെയര്മാന് എം. ഷാജര്‍ പറഞ്ഞു. ജോലി നല്‍കാമെന്ന് പറഞ്ഞ് പണം വാ ങ്ങി കബളിപ്പിക്കുന്ന കേസുകള്‍ സംസ്ഥാനത്ത്…
റിപ്പബ്ലിക് ദിനം: മന്ത്രി കെ. കൃഷ്ണന് കുട്ടി അഭിവാദ്യം സ്വീകരിക്കും
പാലക്കാട് : റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന പരേഡില്‍ രാവിലെ ഒമ്പതിന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ദേശീയ പതാ ക ഉയര്‍ത്തും. കോട്ടമൈതാനത്തെ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചതിന് ശേ ഷമാണ് പരിപാടികള്‍ക്ക് തുടക്കമാവുക.…