ഉജ്ജ്വലം 24 പദ്ധതി ഉദ്ഘാടനം ചെയ്തു.

കുമരംപുത്തൂര്‍ : പയ്യനെടം ജി.എല്‍.പി. സ്‌കൂളിന്റെ തനതുപരിപാടിയായ ഉജ്ജ്വലം 24 പദ്ധതിയുടേയും വിവിധ ക്ലബ്ബുകളുടേയും ഉദ്ഘാടനം മോട്ടിവേഷണല്‍ ട്രെയിനര്‍ കെ.ബാലസുബ്രഹ്മണ്യന്‍ മാസ്റ്റര്‍ കോട്ടപ്പുറം ഉദ്ഘാടനം ചെയ്തു. ശാസ്ത്രപരീക്ഷണ ക്ലാസും നടത്തി. പി.ടി.എ. പ്രസിഡന്റ് റാഫി മൈലംകോട്ടില്‍ അധ്യക്ഷനായി. പ്രധാന അധ്യാപകന്‍ എം.എന്‍.കൃഷ്ണകുമാര്‍,…

ചളവ സ്‌കൂളില്‍ ചെണ്ടുമല്ലി കൃഷിതുടങ്ങി

അലനല്ലൂര്‍ : പഞ്ചായത്തിന്റെ പുഷ്പവര്‍ഷ പദ്ധതിയുടെ ഭാഗമായി ചളവ ഗവ.യു.പി. സ്‌കൂളില്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചെണ്ടുമല്ലി കൃഷി തുടങ്ങി. ഗ്രാമപഞ്ചാ യത്ത് സ്ഥിരം സമിതി അധ്യക്ഷ എം.ജിഷ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം പി.രഞ്ജിത്ത് അധ്യക്ഷനായി. പ്രധാന അധ്യാപകന്‍…

ആഘോഷമാക്കി ഡാസില്‍ അക്കാദമിയില്‍ ബിരുദദാനം

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട്ടെ പ്രമുഖ ഫാഷന്‍ഡിസൈനിംഗ്, അധ്യാപക പരിശീലന പഠന കേന്ദ്രമായ ഡാസില്‍ അക്കാദമിയിലെ ഈ വര്‍ഷത്തെ ബിരുദദാന സമ്മേളനം ആഘോ ഷമായി. പ്രീപ്രൈമറി,മോണ്ടിസോറി ടി.ടി.സി, ഫാഷന്‍ ഡിസൈനിംങ് കോഴ്‌സുകളി ല്‍ മികച്ച വിജയം നേടിയ നൂറോളം വിദ്യാര്‍ഥിനികള്‍ ചടങ്ങില്‍ ബിരുദം…

കോണ്ടാക്ട് ലിസ്റ്റിലുള്ളവര്‍ ഐസൊലേഷനില്‍ ഇരിക്കണം- മന്ത്രി വീണാ ജോര്‍ജ്

മലപ്പുറം : മലപ്പുറത്ത് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ മുതല്‍ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. സംസ്ഥാനം സജ്ജമാണ്. കോണ്ടാക്ട് ട്രെയ്‌സിംഗ് ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചു. പ്രാഥമിക…

നിപ: 214 പേര്‍ നിരീക്ഷണത്തില്‍- മന്ത്രി വീണ ജോര്‍ജ്

മലപ്പുറം: ജില്ലയില്‍ നിപ രോഗ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സമ്പര്‍ക്കപ്പട്ടിക യിലുള്ള 214 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതില്‍ 60 പേര്‍ ഹൈ റിസ്ക് വിഭാഗത്തിലാണ്. ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും സാമ്പിള്‍ പരിശോധിക്കും.…

അധ്യാപകര്‍ക്കായി ക്ലസ്റ്റര്‍ പരിശീലനം സംഘടിപ്പിച്ചു.

അലനല്ലൂര്‍ : അവധിക്കാല അധ്യാപക പരിശീലനത്തിനു ശേഷം രണ്ടാമതായി നടക്കു ന്ന അലനല്ലൂര്‍, കോട്ടോപ്പാടം പഞ്ചായത്തുകളിലെ എല്‍.പി. അധ്യാപക സംഗമം അലന ല്ലൂര്‍ ജി.വി.എച്ച്.എസ്. എസില്‍ നടന്നു. കഴിഞ്ഞ മാസങ്ങളിലെ റിവ്യൂ, ആഗസ്റ്റ് മാസ ത്തേക്കുള്ള ആസൂത്രണം, മത്സര പരീക്ഷകളില്‍ ഒന്നാം…

പ്രതിരോധം കുട്ടികളിലൂടെ, ഷോളയൂരില്‍ തുടങ്ങി

ഷോളയൂര്‍ : സംസ്ഥാനത്ത് ജലജന്യരോഗങ്ങളും കൊതുകുജന്യരോഗങ്ങളും വര്‍ധിക്കു ന്ന സാഹചര്യത്തില്‍ ഷോളയൂര്‍ കുടുംബാരോഗ്യകേന്ദ്രവും ഹയര്‍ സെക്കന്‍ഡറി സംയു ക്തമായി പ്രതിരോധം കുട്ടികളിലൂടെ പരിപാടി തുടങ്ങി. ശുചിത്വ നിലവാരം ഉയര്‍ത്ത ല്‍, പകര്‍ച്ചവ്യാധികളുടെ പ്രതിരോധം, ലഹരി വസ്തുക്കളുടെ ഉപയോഗം തടയല്‍, ഊരു കളിലെ…

മലപ്പുറം ജില്ലയില്‍ നിപ സ്ഥിരീകരിച്ചു; നേരിടാന്‍ പൂര്‍ണ്ണ സജ്ജം: ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗങ്ങള്‍ ചേര്‍ന്നു മലപ്പുറം:ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ 14കാരന് നിപ സ്ഥിരീകരിച്ച സാഹചര്യ ത്തില്‍ രോഗത്തെ നേരിടാന്‍ സംസ്ഥാനം പൂര്‍ണ്ണ സജ്ജമാണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് നടത്തിയ നിപ പരിശോധനയിലും പൂനെ വൈറോ ളജി…

ജില്ലയില്‍ ഏഴ് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു

മണ്ണാര്‍ക്കാട് : കനത്ത മഴയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പാലക്കാട് ജില്ലയില്‍ ഏഴുവീടുകള്‍ പൂര്‍ണമായും 12 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു. ചിറ്റൂര്‍ താലൂക്കില്‍ മൂന്നും അട്ടപ്പാടി യില്‍ രണ്ടും പാലക്കാട്, ആലത്തൂര്‍ താലൂക്കുകളില്‍…

ഗായത്രിപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ ഒഴുക്കില്‍പെട്ടു, ഒരാളെ രക്ഷിച്ചു

ആലത്തൂര്‍ : കുരുത്തിക്കോട് ഗായത്രിപ്പുഴയില്‍ തരൂര്‍ തമ്പ്രാന്‍കെട്ടിയ കടവില്‍ കുളി ക്കാനിറങ്ങിയ ആണ്‍കുട്ടികളില്‍ ഒരാള്‍ ഒഴുക്കില്‍പെട്ടു. തരൂര്‍ ചേലക്കാടുകു ന്നില്‍ അമ്മ വീട്ടില്‍ വിരുന്നുവന്ന 16കാരനെയാണ് കാണാതായത്. ചിറ്റൂര്‍ ആലംകടവ് നരണിയില്‍ ശശിയുടെ മകന്‍ ഷിബിലിന് വേണ്ടി ആലത്തൂര്‍ അഗ്നിരക്ഷാസേനയും സ്‌കൂബാടീമും…

error: Content is protected !!