ഡ്രൈ ഡെ ആചരിച്ചു

മണ്ണാര്‍ക്കാട് : ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ് എന്ന പ്രമേയത്തില്‍ കോഴിക്കോട് വെച്ച് നടക്കുന്ന എം.എസ്.എഫ് സം സ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം എം.എസ്.എഫ് നമ്പി യംപടി ശാഖ കമ്മിറ്റി ഡ്രൈ ഡെ ആചരിച്ചു. പ്രദേശത്തെ കാടുകള്‍ വെട്ടിമാറ്റി അലക്ഷ്യമായി കിടക്കുന്ന ചപ്പു ചവറുകള്‍…

ഗാന്ധിജിക്ക് ആദരം അര്‍പ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത: മന്ത്രി എ.കെ ബാലന്‍

പാലക്കാട്:ഗാന്ധിജിക്ക് ആദരം അര്‍പ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പട്ടികജാതി-പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ- സാംസ്‌ക്കാരിക- പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. അകത്തേത്തറ ശബരി ആശ്രമത്തില്‍ ‘രക്തസാക്ഷ്യം’ സ്മൃതി മണ്ഡപം ശിലാസ്ഥാപന പരിപാടിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.അയിത്തോച്ചാടനത്തിന് വേദിയായ ശബരി ആശ്രമം സംരക്ഷിക്കേണ്ടത്…

ഗാന്ധിജിയെ ഭാരത ചരിത്രത്തില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പാലക്കാട്:ഗാന്ധിജിയെ ഭാരത ചരിത്രത്തില്‍ നിന്നും ഒഴിവാക്കാനു ള്ള ശ്രമം നിലവില്‍ നടന്നുവരുന്നുണ്ടെന്നും അദ്ദേഹത്തിനെതിരെ യുള്ള അപമാനങ്ങള്‍ക്കും അനാവശ്യപ്രാചാരങ്ങള്‍ക്കും കേരളത്തി ല്‍ ഇടമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അകത്തേ ത്തറ ശബരി ആശ്രമത്തില്‍ രക്തസാക്ഷ്യം സ്മൃതിമണ്ഡപം ശിലാ സ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.…

എക്‌സലന്‍സി അവാര്‍ഡ് – 2019 വിതരണം ചെയ്തു.

നെന്മാറ: സാമൂഹ്യ, സാംസ്‌ക്കാരിക, സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് നല്‍കി വരുന്ന സി.എല്‍.എസ്.എന്‍ എക്‌സലന്‍സി അവാര്‍ഡ് 2019 വിതരണം ചെയ്തു. നെന്മാറ സെന്റര്‍ ഫോര്‍ ലൈഫ് സ്‌ക്കില്‍സ് ലേര്‍ണിംഗാണ് അവാര്‍ഡ് നല്‍കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ സേവന പ്രവര്‍ ത്തനങ്ങള്‍…

പ്രകൃതിയെ അടുത്തറിഞ്ഞ് വട്ടമണ്ണപ്പുറം എ. എം.എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

എടത്തനാട്ടുകര:വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളിലെ പരിസ്ഥി തി ക്ലബിന്റെ നേതൃത്വത്തില്‍ സൈലന്റ് വാലി നാഷണല്‍ പാര്‍ക്കില്‍ ദിദ്വിന ക്യാമ്പ് നടത്തി. സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് സോഷിയോളജിറ്റ് ഡോ.അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സി.മുഹമ്മദാലി അധ്യക്ഷത വഹിച്ചു .’പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം…

കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത, പാലക്കാട് ജില്ലയില്‍ ചൊവ്വാഴ്ച റെഡ് അലേര്‍ട്ട്

പാലക്കാട്:സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ 22ന് ചൊവ്വാഴ്ച പാലക്കാട്,എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം സംസ്ഥാനത്ത് തുടരുന്ന മഴ കൂടുതല്‍ ശക്തിപ്പെടുമെന്ന് കേന്ദ്ര…

റഹീമ ഷെറിനെ യൂത്ത് ലീഗ് അനുമോദിച്ചു

കോട്ടോപ്പാടം : ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന എക്‌സ്‌പ്ലോറിംഗ് ക്യാമ്പില്‍ പങ്കെടുക്കാനും രാഷ്ട്രപതിയുമായി സംവദിക്കാനും സംസ്ഥാന തലത്തില്‍ യോഗ്യത നേടിയ കോട്ടോപ്പാടം കെ.എ. എച്ച്.എസ് സ്‌കൂളിലെ വി.പി. റഹീമ ഷെറിനെ കോട്ടോപ്പാടം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അനുമോദിച്ചു. യൂത്ത് ലീഗ്…

സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ മിന്നും താരമായി അഫ്‌ലഹ്

മണ്ണാര്‍ക്കാട്:അന്ധതയെ ആത്മവിശ്വാസം കൊണ്ട് മറികടന്ന് മത്സരിച്ച മൂന്ന് വ്യക്തിഗത ഇനങ്ങളിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി കോട്ടപ്പുറം ഹെലന്‍ കെല്ലര്‍ സ്മാരക അന്ധവിദ്യാലയ ത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി കെ മുഹമ്മദ് അഫ്‌ലഹ് സംസ്ഥാ ന സെപ്ഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിലെ…

കുട്ടിശങ്കരന്‍ നിര്യാതനായി

കോട്ടോപ്പാടം:തിരുവിഴാംകുന്ന് മാളിക്കുന്ന് കാരാട്ട് പറമ്പില്‍ കുട്ടിശങ്കരന്‍ (അപ്പു എഴുത്തച്ഛന്‍- 72) നിര്യാതനായി.സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് തിരുവില്ല്വാമല ഐവര്‍മഠത്തില്‍. ഭാര്യ:സരോജിനി.മക്കള്‍:കൃഷ്ണകുമാര്‍ (വെട്ടത്തൂര്‍ യുപി സ്‌കൂള്‍ അധ്യാപകന്‍),സുരേഷ്‌കുമാര്‍ (ഇന്ത്യന്‍ കോഫി ഹൗസ് ഗുരുവായൂര്‍) രാജേഷ്‌കുമാര്‍ (കരസേന ഉത്തര്‍പ്രദേശ്),ലിഖിത. മരുമക്കള്‍: ജയകുമാര്‍ (കൃപാസ് ഗ്രൂപ്പ്…

സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം: ഓവറോള്‍ കിരീടം മലപ്പുറത്തിന്, പാലക്കാടിന് മൂന്നാം സ്ഥാനം

ഒറ്റപ്പാലം:എന്‍.എസ്.എസ്. കെ. പി. ടി. എച്ച്. എസ്. എസ്. സ്‌കൂളില്‍ നടന്ന 22 – മത് സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ 340 പോയിന്റ് നേടി മലപ്പുറം ജില്ല ചാമ്പ്യന്‍മാരായി. 310 പോയിന്റ് നേടി കോഴിക്കോട് രണ്ടാം സ്ഥാനവും 301 പോയിന്റുമായി…

error: Content is protected !!