സ്വാതന്ത്ര്യദിനം ആഘോഷിച്ചു

അലനല്ലൂര്‍ : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അലനല്ലൂര്‍ യൂണിറ്റ് സ്വാത ന്ത്ര്യദിനം ആഘോഷിച്ചു. യൂണിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക് ഉദ്ഘാടനം ചെയ്തു. യൂത്ത് വിംങ് പ്രസിഡന്റ് യൂസഫ് ചോലയില്‍ അധ്യക്ഷനായി. വയനാട് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത നിയാസ് കൊങ്ങത്ത്, റിഷാദ്…

കെഎസ്ആര്‍ടിസിയ്ക്ക് 91.53 കോടി രൂപ കൂടി അനുവദിച്ചു

മണ്ണാര്‍ക്കാട് : കെഎസ്ആര്‍ടിസിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 91.53 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇതില്‍ 71.53 കോടി രൂപ പെന്‍ഷന്‍ വിതരണത്തിന് കോര്‍പറേഷന്‍ എടുത്ത വായ്പയുടെ തിരിച്ചടവിനായാ ണ് നല്‍കിയത്. 20 കോടി രൂപ സഹായമായും…

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്റര്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സിലര്‍ എം. ചന്ദ്രദാസന്‍ ദേശീയപതാക ഉയര്‍ത്തി. ലൈബ്രറി പ്രസിഡന്റ് സി.മൊയ്തീന്‍കുട്ടി അധ്യക്ഷനായി. ബാലവേദി അംഗങ്ങള്‍ പതാക വന്ദനഗാനം ആലപിച്ചു. കെ.രാമകൃഷ്ണന്‍, സി. ശങ്കര നാരായണന്‍, എ.ഷൗക്കത്തലി,…

വട്ടമണ്ണപ്പുറം സ്‌കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളില്‍ രാജ്യത്തിന്റെ 78-ാം സ്വാ തന്ത്ര്യദിനം ആഘോഷിച്ചു. പി.ടി.എ പ്രസിഡ്ന്റ് എം.പി നൗഷാദ് ദേശീയ പതാക ഉയര്‍ ത്തി. പ്രധാനാധ്യാപിക കെ.എം ഷാഹിന സലീം അധ്യക്ഷയായി. ദേശഭക്തിഗാനാ ലാപാനം, സ്വാതന്ത്ര്യദിന പ്രസംഗം, ഡിസ്‌പ്ലേ വിവിധ മത്സരങ്ങള്‍ക്കുള്ള സമ്മാനദാ…

മികച്ച കലാസംവിധായകന്‍ മോഹന്‍ദാസ് പള്ളക്കോട്ടില്‍, മണ്ണാര്‍ക്കാടിന് അഭിമാനം

മണ്ണാര്‍ക്കാട് : ഒരുപിടി ചിത്രങ്ങളില്‍ കലാസംവിധാനത്തിന്റെ വിസ്മയങ്ങളൊരുക്കിയ മണ്ണാര്‍ക്കാട്ടുകാരന്‍ മോഹന്‍ദാസ് പള്ളക്കോട്ടിലിന് മികച്ച കലാസംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം. നാടും വീടും അഭിമാനത്തിന്റെയും സന്തോ ഷത്തിന്റെയും നിറവിലാണ്. കാല്‍നൂറ്റാണ്ടിനടുത്തായി ചലച്ചിത്രമേഖലയില്‍ കല യുടെ കയ്യൊപ്പുചാര്‍ത്തിയ മണ്ണാര്‍ക്കാട്ടുകാരുടെ മണിയെന്ന മോഹന്‍ദാസിനെ തേടി യെത്തിയത്…

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മണ്ണാര്‍ക്കാട് : താലൂക്ക് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിന ആഘോഷത്തില്‍ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. ദേശീയപതാക ഉയര്‍ത്തി. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, നഗരസഭാ കൗണ്‍ സിലര്‍ സുഹറ, തഹസില്‍ദാര്‍ കെ.രേവ, ഡെപ്യുട്ടി തഹസില്‍ദാര്‍ സി.വിനോദ്,…

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

മണ്ണാര്‍ക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂനിറ്റ് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. മണ്ണാര്‍ക്കാട് വ്യാപാരഭവനില്‍ യൂനിറ്റ് പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ ദേശീയപതാക ഉയര്‍ത്തി.യൂനിറ്റ് വൈസ് പ്രസിഡന്റ് ഷമീര്‍ യൂണിയന്‍ ,യൂത്ത് വിംഗ് പ്രസിഡന്റ് ഷമീര്‍ കിങ്ങ്‌സ് എന്നിവര്‍ സ്വാതന്ത്രദിന…

സ്വാതന്ത്ര്യം ദിനാഘോഷം

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കുമരംപുത്തൂര്‍ ജംങ്ഷനില്‍ മണ്ണാര്‍ക്കാട് അഗ്നിരക്ഷാ നിലയം സ്റ്റേഷന്‍ ഓഫിസര്‍ പി.സുല്‍ഫീസ് ഇബ്രാഹിം ദേശീയപതാക ഉയര്‍ത്തി. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കെ.കെ.വിനോദ്കുമാര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ലയണ്‍സ് ക്ലബ് പ്രസിഡന്റ്…

ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിച്ചു

കോട്ടോപ്പാടം : കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളും, മണ്ണാര്‍ക്കാട് റോട്ടറി ക്ലബ്ബും സംയുക്തമായി ഹൈ സ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കായി സംഘ ടിപ്പിച്ച ജില്ലാ തല സ്വാതന്ത്ര്യ സമര ക്വിസ് മത്സരം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം…

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കോട്ടോപ്പാടം : തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനംആഘോ ഷിച്ചു. പ്രധാനാധ്യാപകന്‍ ടി.എസ് ശ്രീവത്സന്‍ ദേശീയ പതാക ഉയര്‍ത്തി, ബ്ലോക്ക് മെമ്പ ര്‍ മണികണ്ഠന്‍ വടശ്ശേരി ഉദ്ഘാടനം ചെയ്തു, പി.ടി.എ പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍, മാനേ ജര്‍ സി.പി ഷിഹാബുദ്ദീന്‍, പി.…

error: Content is protected !!