കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്റര്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സിലര്‍ എം. ചന്ദ്രദാസന്‍ ദേശീയപതാക ഉയര്‍ത്തി. ലൈബ്രറി പ്രസിഡന്റ് സി.മൊയ്തീന്‍കുട്ടി അധ്യക്ഷനായി. ബാലവേദി അംഗങ്ങള്‍ പതാക വന്ദനഗാനം ആലപിച്ചു. കെ.രാമകൃഷ്ണന്‍, സി. ശങ്കര നാരായണന്‍, എ.ഷൗക്കത്തലി, ഭാരതി ശ്രീധര്‍, വിജയലക്ഷ്മി, സത്യഭാമ എന്നിവര്‍ പങ്കെ ടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!