എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളില്‍ രാജ്യത്തിന്റെ 78-ാം സ്വാ തന്ത്ര്യദിനം ആഘോഷിച്ചു. പി.ടി.എ പ്രസിഡ്ന്റ് എം.പി നൗഷാദ് ദേശീയ പതാക ഉയര്‍ ത്തി. പ്രധാനാധ്യാപിക കെ.എം ഷാഹിന സലീം അധ്യക്ഷയായി. ദേശഭക്തിഗാനാ ലാപാനം, സ്വാതന്ത്ര്യദിന പ്രസംഗം, ഡിസ്‌പ്ലേ വിവിധ മത്സരങ്ങള്‍ക്കുള്ള സമ്മാനദാ നവും എന്നിവ നടന്നു. പി.ടി.എ വൈസ് പ്രസിഡന്റുമാരായ പി മൂസ, എം.അയ്യൂബ്, വി.ഷിഹാബ്, ഷാജഹാന്‍ ഉമരന്‍, എം.പി.ടി.എ വൈസ് പ്രസിഡന്റുമാരായ പി. ശാരിക, വി.പി സജ്‌ല, ടി.സുബൈദ, എസ്.എം.സി അംഗം നാസര്‍ കാപ്പുങ്ങല്‍ പി.ടി.എ അംഗ ങ്ങളായ പി.പി ഉമ്മര്‍, പി. നിഷാദ്, റസാഖ് മംഗലത്ത്, , എം. മുസ്തഫ, മുഹമ്മദ് സിബിത്ത്, വി.അലി, എം.പി ഷംസുദ്ദീന്‍, ടി. അക്ബര്‍, സി. മുര്‍ഷിദ, സി.പി നുസ്‌റത്ത്, സുനീറ, വി. മുബഷിറ, വി. ജഹാന ഷെറിന്‍, കെ.പി സൈഫുന്നീസ, പി. സാബിറ, പി. ഫാരിസ, പി. ഫര്‍ഷാന, എം. ആരിഫ സ്റ്റാഫ് കണ്‍വീനര്‍ സി. മുഹമ്മദാലി അധ്യാപകരായ കെ.എ മിന്നത്ത്, എം.പി മിനീഷ, എം. ഷബാന ഷിബില, എ.പി ആസിം ബിന്‍ ഉസ്മാന്‍, ഐ. ബേബി സല്‍വ, കെ.പി ഫായിഖ് റോഷന്‍, എന്‍ ഷാഹിദ് സഫര്‍, പി. നബീല്‍ഷ, എം.അജ്‌ന ഷെറിന്‍, പി. ഫെമിന എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!