കിക്ക് ബോക്സിങ് ചാംപ്യന്‍ഷിപ്: എം.ഇ.എസ്. കല്ലടി കോളജിന് ഹാട്രിക് കിരീടം
മണ്ണാര്‍ക്കാട് : കാലിക്കറ്റ് സര്‍വകലാശാല കിക്ക് ബോക്സിങ് ചാംപ്യന്‍ഷിപില്‍ എം.ഇ. എസ്. കല്ലടി കോളജിന് വീണ്ടും കിരീടം. ഇത്തവണ 34 പോയിന്റ് നേടിയാണ് തുടര്‍ച്ച യായി മൂന്നാംവര്‍ഷവും കല്ലടി കോളജ് കിരീടം നിലനിര്‍ത്തിയത്. 28 പോയിന്റ് നേടി സമൂതിരി ഗുരുവായൂരപ്പന് കോളജ്…
എടത്തനാട്ടുകരയില്‍ യൂത്ത് കോണ്‍ഗ്രസ്സ് പദയാത്ര നടത്തി
അലനല്ലൂര്‍ : ഫെബ്രുവരി അഞ്ചിന് പാലക്കാട് വെച്ചുനടക്കുന്ന ജില്ലാ യുവജനസംഗമ ത്തിന്റെ പ്രചരണാര്‍ഥം യൂത്ത് കോണ്‍ഗ്രസ് എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി പദ യാത്രയും പൊതുയോഗവും നടത്തി. വട്ടമണ്ണപ്പുറത്ത് നിന്നും ആരംഭിച്ച പദയാത്ര കോ ട്ടപ്പള്ളയില് സമാപിച്ചു. ജില്ലാ പ്രസിഡന്റ് ജയഘോഷ് ജാഥാക്യാപ്റ്റന്…
സി.പി. എ.യു.പി. സ്കൂളില്‍ ഭക്ഷ്യമേള നടത്തി
കോട്ടോപ്പാടം : തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്കൂളില്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു. വിദ്യാര്‍ഥികള്‍ വീട്ടില്‍ നിന്നും തയ്യാറാക്കിയെത്തിച്ച വിവിധ തരം പലഹാരങ്ങള്‍, അച്ചാറുകള്‍, ബിരിയാണി, നെയ്ച്ചോറ്, സാലഡുകള്‍ എന്നിവയാണ് മേളയില്‍ ഇടംപിടി ച്ചത്. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്…
സി.പി. എ.യു.പി സ്കൂളില്‍ ഇംഗ്ലീഷ് ഫെസ്റ്റ്
കോട്ടോപ്പാടം: തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്കൂളില്‍ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി. തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം ഉദ്ഘാടനം ചെയ്തു. പി. ടി.എ. പ്രസിഡന്റ് സുഭാഷ് ചന്ദ്രന് അധ്യക്ഷനായി. തൃക്കളൂര്‍ ഗവ.എല്‍.പി. സ്കൂള്‍ പ്രധാന അധ്യാപകന് ഡോ. എന്‍.വി ജയരാജ് ഇംഗ്ലീഷ്…
എം.ഇ.എസ്. കല്ലടി കോളജിന് എ ഡബിള്‍ പ്ലസ് ഗ്രേഡോടെ നാക് അംഗീകാരം
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജിന് നാക് എ ഡബിള്‍ പ്ലസ് ഗ്രേഡ് ലഭിച്ചു. ഈ നേട്ടം സ്വന്തമാക്കിയ ജില്ലയിലെ ഏക കലാലയമായ കല്ലടി കോളജിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് നാക് അംഗീകാരം മുതല്‍കൂട്ടാണെന്ന് കോളജ് അധികൃതര്‍ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ…
ഇഞ്ചിക്കുന്നില്‍ വന്യജീവി വളര്‍ത്തുമൃഗത്തെ കൊന്നു; കടുവയെന്ന് സംശയം
മണ്ണാര്‍ക്കാട് : തച്ചമ്പാറ പഞ്ചായത്തിലെ ഇഞ്ചിക്കുന്നില്‍ റബര്‍തോട്ടത്തില്‍ മേയാന്‍വിട്ട ആടിനെ വന്യമൃഗം ആക്രമിച്ചു കൊന്നു. ചീരംകുഴിയില്‍ ജോസിന്റെ ആടാണ് ചത്ത ത്. ആക്രമിച്ചത് കടുവയാണെന്നാണ് ജോസ് പറയുന്നത്. ഇന്ന് വൈകിട്ടോടെ വീടിനു സ മീപത്തെ തോട്ടത്തില്വെച്ചായിരുന്നു സംഭവം. ഒമ്പത് ആടുകളെയാണ് തോട്ടത്തിലേ…
തീപിടിത്തം തുടര്‍ക്കഥയാകുന്നു; നാലിടങ്ങളില്‍ അഗ്നിബാധയുണ്ടായി
മണ്ണാര്‍ക്കാട് : ചൂട് ഉയര്‍ന്നതോടെ താലൂക്കില്‍ തീപിടിത്തം തുടര്‍ക്കഥയാകുന്നു. ഉണ ക്കപ്പുല്ലിനും അടിക്കാടിനും തീപിടിക്കുന്നതാണ് ആവര്‍ത്തിക്കുന്നത്. ഇന്ന് മൂന്നിടത്ത് പറമ്പിലും ഒരിടത്ത് പാടത്തും അഗ്നിബാധയുണ്ടായി. രാവിലെ 11 മണിക്കും രാത്രി എട്ടി നും ഇടയിലായിരുന്നു സംഭവങ്ങള്‍. കോട്ടോപ്പാടം, കുമരംപുത്തൂര്‍, തെങ്കര പഞ്ചായത്ത്…
ഓപ്പറേഷന് സൗന്ദര്യ മൂന്നാം ഘട്ടത്തിലേക്ക് : മന്ത്രി വീണാ ജോര്‍ജ്
7 ലക്ഷത്തിലധികം രൂപയുടെ കോസ്മെറ്റിക് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തു; 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു മണ്ണാര്‍ക്കാട്: വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വിപണിയിലെത്തുന്നുണ്ടോ എന്ന് പരി ശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പിന്റെ ‘ഓപ്പറേഷന് സൗന്ദര്യ’ മൂന്നാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ്…
റബര്‍ പുകപുരയ്ക്ക് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം
തെങ്കര: ചിറപ്പാടം ചെകിടിക്കുളത്ത് റബര്‍തോട്ടത്തിലുള്ള പുകപുരയ്ക്ക് തീപിടിച്ച് റബര്‍ഷീറ്റുകളും മേല്‍ക്കൂരയും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. വിവരമ റിയിച്ചപ്രകാരം വട്ടമ്പലത്ത് നിന്നുമെത്തിയ അഗ്നിരക്ഷാസേന നാട്ടുകാരുടെ സഹായ ത്തോടെ തീയണച്ചു. ഇതിനിടെ സേന അംഗത്തിന് വീണ് പരിക്കേല്‍ക്കുകയും ചെയ്തു. ഇദ്ദേഹത്തെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച്…
റേഷൻ വ്യാപാരികളുടെ സമരം പിൻവലിച്ചു: മന്ത്രി ജി ആർ അനിൽ
സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ഇന്ന് അനിശ്ചിത കാലത്തേക്ക് തുടങ്ങിയ സമരം പൂർണ്ണമായും പിൻവലിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. വ്യാപാരികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമരം ഒത്തു തീർപ്പിൽ എത്തിയത്. ഓരോ മാസത്തെയും കമ്മീഷൻ അടുത്ത മാസം…