അലനല്ലൂര്‍ : ഫെബ്രുവരി അഞ്ചിന് പാലക്കാട് വെച്ചുനടക്കുന്ന ജില്ലാ യുവജനസംഗമ ത്തിന്റെ പ്രചരണാര്‍ഥം യൂത്ത് കോണ്‍ഗ്രസ് എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി പദ യാത്രയും പൊതുയോഗവും നടത്തി. വട്ടമണ്ണപ്പുറത്ത് നിന്നും ആരംഭിച്ച പദയാത്ര കോ ട്ടപ്പള്ളയില് സമാപിച്ചു. ജില്ലാ പ്രസിഡന്റ് ജയഘോഷ് ജാഥാക്യാപ്റ്റന് മുഹമ്മദ് സിബി ത്തിന് പതാക കൈമാറി. പൊതുയോഗം സംസ്ഥാന സെക്രട്ടറി വി.പി അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി, ജില്ലാ വൈസ് പ്രസിഡന്റ് ഇ.കെ ജസീല്‍, ജില്ലാ സെക്രട്ടറി ഗിസാന്‍ മുഹമ്മദ്, നിയോജക മണ്ഡലം പ്രസിഡന്റ് പി.നസീര്‍ ബാബു,എടത്തനാട്ടുകര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് മഠത്തൊടി സിബ്ഗത്തുള്ള, കെ.എസ്.യു. ജില്ലാ പ്രസിഡന്റ് നിഖില്‍ കണ്ണാടി, അനു. എസ്.ബാലന് എന്നിവര്‍ സംസാരിച്ചു.ബ്ലോക്ക് കോണ്ഗ്രസ്സ്സെക്രട്ടറി എന്‍.കെ മുഹമ്മ ദ്ബഷീര്, റിഷാദ് പൂക്കാടംഞ്ചേരി,റാഫിദ് കൊടക്കാടന്‍. വസീം തയ്യില്‍, നാസര്കാപ്പു ങ്ങല്‍, റസാഖ് മംഗലത്ത്, അഹമ്മദ് സുബൈര്‍. പി,ആശിഫ് കാപ്പില്‍, ഏനു .പി.പി. അഡ്വ. സത്യനാഥന്, ഹമീദ് പടുകുണ്ടില്‍, വി. മണികണ്ഠന്, ഹംസഓങ്ങല്ലൂരന്, ശ്രീനി വാസന്. യു,അയ്യപ്പന് കുറുപ്പാടത്ത്, അലി പൂളമണ്ണ, സണ്ണി . കെ, മനാഫ് ഓങ്ങല്ലൂരന്‍, മുജീബ്.സി.ടി, ഹസ്സന് പുളിക്കല്‍, ഉമ്മര്‍ കുറ്റി കോടന്, അയ്യൂബ് ഖാന് .എം, ജുനൈദ് ടി.യു,, ബക്കര്‍ വെള്ളങ്ങര,ഉമ്മര്‍ തച്ചം മ്പറ്റ,അഫ്സര.ടി, സുനിത കുന്നുമ്മല്‍, ജുമൈല. കെ, റെജിന.കെ, ഫെബിന, ബിന്ദു,ഫാത്തിമ്മ .എം, ശഫീഖ്,തുടങ്ങിയവര്‍ നേതൃത്വം നല്കി.
