കാഞ്ഞിരപ്പുഴയില്‍ റോഡ് ഉദ്ഘാടനത്തെ ചൊല്ലി സംഘര്‍ഷം
മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴയില്‍ റോഡ് ഉദ്ഘാടനത്തെ ചൊല്ലി സംഘര്‍ഷം. ഇന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ചിറയ്ക്കല്‍പ്പടി-കാഞ്ഞി രപ്പുഴ റോഡ് ജനകീയ ഉദ്ഘാടനത്തിനായി ജനകീയ കൂട്ടായ്മ ഒരുങ്ങിയിരുന്നു. വിളംബര ജാഥയുമായി എത്തിയ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ ഇതു തടഞ്ഞു. ഇതോടെ ഉന്തും…
ഷോളയൂരില്‍ സിക്കിള്‍സെല്‍ അനീമിയ സ്ക്രീനിങ് പുരോഗമിക്കുന്നു
ഷോളയൂര്‍: അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് – പട്ടികവര്‍ഗ്ഗ വകുപ്പ് – ആരോഗ്യവകുപ്പി ന്റെയും നേതൃത്വത്തില്‍ നടക്കുന്ന സിക്കിള്‍സെല്‍ അനീമിയ (അരിവാള്രോഗം) സ്ക്രീനിങ് ഷോളയൂര്‍ പഞ്ചായത്തില്‍ പുരോഗമിക്കുന്നു. 53 ഉന്നതികളിലാണ് നിലവി ല്‍ സ്ക്രീനിങ് നടന്നുവരുന്നത്. ഇതിന് മുന്നോടിയായി ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, കുടുംബശ്രീ…
സി.പി.എ.യു.പി. സ്കൂള്‍ വാര്‍ഷികം നാടിന്റെ ആഘോഷമായി
കോട്ടോപ്പാടം : തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്കൂള്‍ 49-ാം വാര്‍ഷികം ആഘോഷി ച്ചു. മണ്ണാര്‍ക്കാട് നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. കോ ട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര അധ്യക്ഷയായി. പാഠ്യ-പാഠ്യേതര മേഖലകളില്‍ മികവുതെളിയിച്ച വിദ്യാര്‍ഥികളേയും പൂര്‍വവിദ്യാര്‍ഥികളേയും അനു മോദിച്ചു.…
എല്‍.എസ്.എസ്, യു.എസ്.എസ്. മാതൃകാപരീക്ഷ നടത്തി
തച്ചമ്പാറ : എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷാര്‍ഥികള്‍ക്കായി ദേശീയഅധ്യാപക പരിഷത്തിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ഉപജില്ലയില്‍ രണ്ട് കേന്ദ്രങ്ങളിലായി മാ തൃകാ പരീക്ഷ നടത്തി. തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്കൂളിലും പള്ളി ക്കുറുപ്പ് ശബരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലുമായി നടന്ന പരീക്ഷയില്‍ 300ഓളം…
എല്‍.എസ്.എസ്, യു.എസ്.എസ് മാതൃകാപരീക്ഷ നടത്തി
കോട്ടോപ്പാടം: എല്‍.എസ്.എസ്.എസ്., യു.എസ്.എസ് പരീക്ഷാര്‍ത്ഥികള്‍ക്കു വേണ്ടി കെ. എസ്.ടി.യു മണ്ണാര്‍ക്കാട് ഉപജില്ലാ കമ്മിറ്റി നടത്തിയ മാതൃക പരീക്ഷ അവസാനിച്ചു. കോട്ടോപ്പാടം കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന പരീക്ഷയില്‍ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ ജോയിന്റ്…
അലനല്ലൂര്‍ ആഘോഷമാക്കി മാപ്പിള സ്കൂള്‍ വാര്‍ഷികവും സുദര്ശനന് മാസ്റ്റര്‍ക്കുള്ള യാത്രയയപ്പും
അലനല്ലൂര്‍ : അലനല്ലൂരിന് അക്ഷരവെളിച്ചം തെളിച്ച മാപ്പിള സ്കൂളിന്റെ 120-ാം വാര് ഷികവും നാലുപതിറ്റാണ്ടിനോടടുത്ത സേവനത്തിനുശേഷം വിരമിക്കുന്ന പ്രധാന അ ധ്യാപകന് കെ.എ സുദര്ശനകുമാറിനുള്ള യാത്രയയപ്പും നാട് ആഘോഷമാക്കി. 1906ലാണ് എ.എം.എല്‍.പി. സ്കൂള്‍ സ്ഥാപിതമായത്. പൊതുവിദ്യാഭ്യാസ മേഖലയിലെ സമാനതകളില്ലാത്ത ബഹുജന ഇടപെടലിന്റെ…
‘ഹോപ്പ്’ പദ്ധതിയിലൂടെ തുടര്‍പഠനത്തിനുള്ള തയ്യാറെടുപ്പുമായി 1426 കുട്ടികള്‍
മണ്ണാര്‍ക്കാട് : 2024-25 അധ്യയന വര്‍ഷത്തില്‍ ഹോപ്പ് പദ്ധതിയിലൂടെ തുടര്‍പഠനത്തിന് സംസ്ഥാനത്താകെ തയ്യാറെടുക്കുന്നത് 1426 കുട്ടികളാണ്. 48 കുട്ടികള്‍ എസ്എസ്എല് സിക്കും 1378 കുട്ടികള്‍ പ്ലസ് ടു പരീക്ഷക്കുമാണ് തയ്യാറെടുക്കുന്നത്. 18 വയസ്സിന് താഴെ യുള്ള കുട്ടികളില്‍ വിവിധ കാരണങ്ങളാല്‍ പഠനം…
പ്രവാസി യുവസംരംഭകൻ വീടുനിര്‍മിച്ചു നല്കി; മോഹനദാസിനും കുടുംബത്തിനും സ്വപ്നസാഫല്യം
കോട്ടോപ്പാടം: ഇരു വൃക്കകളും തകരാറിലായി ജീവിതം വഴിമുട്ടിയ കച്ചേരിപറമ്പ് വട്ടപറമ്പില്‍ മോഹനദാസന്റെ കുടുംബത്തിന് പ്രവാസി യുവസംരംഭകന് കെ.സി. മുഹമ്മദ് റിയാസുദ്ദീന്‍ നിര്‍മിച്ചു നല്കിയ സ്നേഹ വീടിന്റെ താക്കോല്‍ കൈമാറ്റം മണ്ണാര്‍ക്കാട് നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. കുടുംബ ത്തിന്റെ ഏകാശ്രയമായ…
പൂഞ്ചോലയില്‍ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി
കാഞ്ഞിരപ്പുഴ: മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തി ലെ പൂഞ്ചോല പെരുമലയില്‍ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. സ്വകാര്യ തോട്ടത്തി ലാണ് മൂന്നാഴ്ചയോളം പഴക്കമുള്ള ജഡം കണ്ടെത്തിയത്. പോസ്റ്റുമാര്‍ട്ടം നടത്തിയ തില്‍ നിലവില്‍ സ്വഭാവികതയൊന്നും കണ്ടെത്തിയിട്ടില്ലെന്നും ദുരൂഹതയില്ലെന്നും വനംവ കുപ്പ് അധികൃതര്‍…
പാലക്കാട് ജില്ലാ ആശുപത്രിയില്‍ തീപിടിത്തം; രോഗികളെ മാറ്റി
പാലക്കാട് : ജില്ലാ ആശുപത്രിയില്‍ വാര്ഡിനേട് ചേര്‍ന്നുള്ള മരുന്ന് സൂക്ഷിക്കുന്ന മുറിയില്‍ തീപിടിത്തം. പുലര്‍ച്ചെ മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കില്ലെന്ന് പൊലിസ് പറഞ്ഞു. താഴത്തെ നിലയില്‍ നഴ്സുമാരുടെ വിശ്രമമുറിയോട് ചേര്‍ന്നാണ് മരുന്ന് സൂക്ഷിക്കുന്ന മുറി. പുക ഉയര്‍ന്നതിന് പിന്നാലെ സമീപത്തെ വനി…