പരിസ്ഥിതി സംവേദക പ്രദേശം: കാഞ്ഞിരപ്പുഴയില്‍ സംയുക്ത യോഗം ചേര്‍ന്നു
മണ്ണാര്‍ക്കാട് : കാലാവസ്ഥാ വ്യതിയാന വകുപ്പ് പുറത്തിറക്കിയ പരിസ്ഥിതി സംവേദക പ്രദേശങ്ങളുടെ (ഇ.എസ്.എ) ഭൂപടത്തില്‍ ജനവാസ മേഖലകളും കൃഷിയിടങ്ങളും ഉള് പ്പെട്ടിട്ടുണ്ടെന്ന ആശങ്ക പരിഹരിക്കാന്‍ കാഞ്ഞിരപ്പുഴ പൂഞ്ചോലയില്‍ ഗ്രാമ പഞ്ചായ ത്ത്, വനംവകുപ്പ്, കര്‍ഷകര്‍ എന്നിവരുടെ സംയുക്ത യോഗം ചേര്‍ന്നു. പരിസ്ഥിതി…
കൊല്ലങ്കോട് സ്വകാര്യവ്യക്തിയുടെ പറമ്പിലെ കമ്പിവേലിയില്‍ പുലികുടുങ്ങി
പാലക്കാട് : കൊല്ലങ്കോടിന് സമീപം നെന്മേനിയില് സ്വകാര്യവ്യക്തിയുടെ പറമ്പിലെ മുള്ളുവേലിയില്‍ പുലികുടുങ്ങി. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലാണ് ബുധ നാഴ്ച രാവിലെ പുലിയെ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പുലിയെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങി. നാല് വയസ് തോന്നിക്കുന്ന പെണ്‍പുലിയാണ് കമ്പിവേലിയില്‍…
ഗ്ലാമര്‍ കരിയര്‍ സ്വന്തമാക്കാം! മികച്ച ഒരു പ്രൊഫഷണലാകാന്‍ ഐ.ടി.എച്ച് വിളിക്കുന്നു
വിവിധ കോഴ്സുകളിലേക്ക് അഡ്മിഷന് ആരംഭിച്ചു മണ്ണാര്‍ക്കാട് : വിജയകരമായ കരിയര്‍ പടുത്തുയര്‍ത്തി ജീവിതം സുഭദ്രമാക്കാന്‍ പ്രൊഫ ഷണല് കോഴ്സുകളിലേക്ക് വിദ്യാര്‍ഥികളെ പഠനത്തിന് ക്ഷണിച്ച് മണ്ണാര്‍ക്കാട് ഐ.ടി. എച്ച്. ഇന്സ്റ്റിറ്റിയൂഷന്. വളരെയധികം ഡിമാന്‍ഡും എക്കാലവും നിലനില്ക്കുന്നതു മായ ഹോട്ടല്‍ മാനേജ്മെന്റ്, ഹോസ്പിറ്റല്‍ മാനേജ്മെന്റ്,…
യാത്ര സുരക്ഷിതമാക്കാം; മഴയത്ത് ഡ്രൈവിംങ് സീറ്റിലിരിക്കുമ്പോള് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
മണ്ണാര്‍ക്കാട് : മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ നിര്‍ദേശ ങ്ങള് പുറത്തിറക്കി സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്. മഴസമയങ്ങളില്‍ വാഹനാപക ടങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണിത്. മഴക്കാലത്ത് കഴിയു ന്നതും യാത്രകള്‍ ഒഴിവാക്കുകയെന്നതാണ് ഉത്തമമെങ്കിലും ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സുരക്ഷാനിര്‍ദേശങ്ങള്‍ പാലിക്കുന്നത്…
കടകള്‍ക്ക് മുന്നിലെ വെള്ളക്കെട്ടിനും ഗര്‍ത്തങ്ങള്‍ക്കും പരിഹാരം വേണം, കെ.വി.വി.ഇ.എസ്. നിവേദനം നല്കി
അലനല്ലൂര്‍ : മഴയത്ത് അലനല്ലൂര്‍ ടൗണിലും പരിസരത്തും വെള്ളക്കെട്ടുണ്ടാകുന്നതും പുറമേ റോഡിന് ഇരുവശവും വലിയ കുഴികള്‍ രൂപപ്പെടുന്നതും ദുരിതമാകുന്നതായി പരാതി. ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക്, ട്രഷറര്‍ നിയാസ്…
അമ്പതടി വെള്ളമുള്ള ക്വാറിയില്‍ വീണ് രണ്ട് പേര് മരിച്ചു
പുലാപ്പറ്റ: അമ്പതടിയോളം വെള്ളമുള്ള കോണിക്കഴി മുണ്ടോലി ചെഞ്ചുരുളി ക്വാറിയില്‍ കാല്‍വഴുതി വീണ് രണ്ട് പേര് മരിച്ചു. ചെഞ്ചുരുളി മണികണ്ഠന്റെ മകന് മേഘജ് (18), രവീന്ദ്രന്റെ മകന് അഭയ് (21) എന്നിവരാണ് മരിച്ചത്. സഹോദരങ്ങളുടെ മക്കളാണ് ഇരുവരും. ഇന്നലെ രാത്രി 10.30നാണ് സംഭവം.…
മഞ്ഞച്ചോല വ്യൂപോയിന്റ് കാണാനെത്തി മലയില്‍ കുടുങ്ങിയ യുവാക്കളെ രക്ഷിച്ചു
അഗളി: മഞ്ഞച്ചോല മല വ്യൂപോയിന്റ് കാണാനെത്തിയ യുവാക്കള്‍ രാത്രി മലയില്‍ അകപ്പെട്ടു. കള്ളമല മലവാരത്ത് കാട്ടിമലയിലാണ് മേലാറ്റൂര്‍ സ്വദേശികളായ അഷ്കര്‍ (19), സല്മാന് (19), സെഹാനുദ്ദീന്‍ (19) എന്നിവര്‍ കുടുങ്ങിയത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. നാലുപേരും കള്ളമല മലവാരത്ത്…
വര്‍ണാഭമായി താലപ്പൊലി മഹോത്സവം
മണ്ണാര്‍ക്കാട്: പെരിമ്പടാരി പോര്‍ക്കൊരിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം വര്‍ണാഭമായി.ആനയും മേളവും നാടന്‍കലാരൂപങ്ങളും അണിനിരന്ന വേലക്കാഴ്ച പൂരപ്രേമികളുടെ മനംനിറച്ചു. ഇന്ന് ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം രാവിലെ താലപ്പൊലി കൊട്ടിയറിയിച്ചതോടെ തട്ടകം പൂരത്തിന്റെ ആവേശ ത്തിലേക്കുണര്‍ന്നു. ദാരികവധം പാട്ടും നടന്നു. ആഘോഷ…
കഞ്ഞിപ്പാര്‍ച്ച നടത്തി, നിരവധി ഭക്തര്‍ പങ്കെടുത്തു
മണ്ണാര്‍ക്കാട് : പെരിമ്പടാരി പോര്‍ക്കൊരിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് കഞ്ഞിപ്പാര്‍ച്ച നടന്നു. ആയിരങ്ങള്‍ പങ്കെടുത്തു. പൂരാ ഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണിന്റെ സഹകരണത്തോടെ ക്ഷേത്രത്തിന് സമീപത്തെ കൂത്തൂമാടം മൈതാന ത്താണ് വിപുലമായ കഞ്ഞിപ്പാര്‍ച്ച നടന്നത്.…
കല്ലംകുളത്ത് മൂന്ന് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു
മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ കാഞ്ഞിരം കല്ലംകുളത്ത് തെരുവുനായ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരു കാളക്കുട്ടിയ്ക്കും കടിയേറ്റു. ഇന്ന് ഉച്ചയോടെയാ യിരുന്നു സംഭവം. കല്ലംകുളം സ്വദേശികളായ മേലുവീട്ടില്‍ രജനി (49), കരിയംകോട് ജാനകി (72), മണ്ടലംകോട് ചിന്നമണി (74) എന്നിവര്‍ക്കാണു കടിയേറ്റത്.…