ജൂണ്‍ 4ന് വോട്ടെണ്ണല്‍, രാവിലെ 8ന് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണി തുടക്കമിടും

പാലക്കാട് : 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഗവ.വിക്ടോറിയ കോളജില്‍ നടക്കും. പാലക്കാട് ലോക്‌സഭാമണ്ഡലത്തിലുള്‍പ്പെട്ട പട്ടാമ്പി, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് നിയമസഭാമണ്ഡലങ്ങളിലുള്‍പ്പെട്ട 1329 വീതം പോളിംഗ് സ്റ്റേഷനുകളിലേത് വിക്ടോറിയ കോളജിലെ പുതിയ ബ്ലോക്കിലും ആലത്തൂര്‍ ലോക്‌സഭാമണ്ഡലത്തിലെ ചിറ്റൂര്‍,…

ഫുട്‌ബോള്‍ പരിശീലനം തുടങ്ങി

അലനല്ലൂര്‍ : എടത്തനാട്ടുകര തടിയംപറമ്പ് എസ്.എം.ഇ.സി. സെന്ററില്‍ പ്രവര്‍ത്തി ക്കുന്ന ദാറുല്‍ ഫുര്‍ഖാന്‍ ഹിഫ്‌ള് കോളജില്‍ ഫുട്‌ബോള്‍ പരിശീലനം തുടങ്ങി. ഗോള്‍ 2കെ24 എന്ന പേരിലൊരിക്കുന്ന പരിശീലനത്തില്‍ 5,6,7 ക്ലാസുകളില്‍ നിന്നുള്ള 32 കുട്ടികളാണ് പങ്കെടുക്കുന്നത്. ജഴ്‌സിപ്രകാശനം മാനേജ്‌മെന്റ് പ്രതിനിധി വടക്കന്‍…

ശക്തമായ മഴ, പകർച്ചവ്യാധി പ്രതിരോധം: സ്റ്റേറ്റ് കൺട്രോൾ റൂം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയുടെ സാഹചര്യത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് സ്റ്റേറ്റ് കൺട്രോൾ റൂം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പകർച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം…

റാങ്ക് ജേതാവിനെ അനുമോദിച്ചു

കരിമ്പ: സി.ബി.എസ്.സി പ്ലസ്ടു പരീക്ഷയില്‍ സൗത്ത് ഇന്ത്യയില്‍ (ഹൈദരാബാദ് മേഖലയില്‍) ഒന്നാം റാങ്കോടെ വിജയിച്ച കരിമ്പ സ്വദേശി കെ.എസ്.വിപിന്‍ദാസിനെ എം.എസ്.എഫ് കരിമ്പ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. ജില്ലാ സെക്രട്ടറി അല്‍ത്താഫ് കരിമ്പ മൊമെന്റോ കൈമാറി. യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍…

ജനറല്‍ ബോഡിയോഗവും തെരഞ്ഞെടുപ്പും നടത്തി

മണ്ണാര്‍ക്കാട് : കേരള വ്യാപാരി വ്യവസായി ഏകേപന സമിതി കാഞ്ഞിരപ്പുഴ യൂനിറ്റ് ജനറല്‍ ബോഡിയോഗവും തെരഞ്ഞെടുപ്പും പാലാംപട്ട ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ജോര്‍ജ് നമ്പുശ്ശേരിയില്‍ അധ്യക്ഷനായി. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍…

ഇടിമിന്നലില്‍ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു

മണ്ണാര്‍ക്കാട് : കരിമ്പ അയ്യപ്പന്‍കോട്ടയില്‍ ഇടിമിന്നലില്‍ വീടിന് തീപിടിച്ച് മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു. ആളപായമില്ല. ഇന്ന് വൈകിട്ട് അഞ്ചരയോടെയായി രുന്നു സംഭവം. മമ്പുറം ഓടാട്ടില്‍ മണികണ്ഠന്റെ ഓടുമേഞ്ഞ തറവാടുവീടാണ് തകര്‍ന്നത്. ഈ വീട്ടില്‍ കരിമ്പ സ്വദേശി കുന്നുംപുറം കെ.ജി.റെജിയും കുടുംബവും വാടകയ്ക്ക്…

ഉന്നതവിജയികളെ അനുമോദിച്ചു

അലനല്ലൂര്‍ : എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ സമ്പൂര്‍ണ എപ്ലസ് നേടിയ എടത്ത നാട്ടുകര മേഖലയിലെ 140ല്‍പരം വിദ്യാര്‍ഥികളെ എം.എസ്.എഫ് മേഖല കമ്മിറ്റി അനു മോദിച്ചു. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോട്ടപ്പള്ള സനഓഡിറ്റോറി യത്തില്‍ നടന്ന യോഗത്തില്‍ എം.എസ്.എഫ്. മേഖല പ്രസിഡന്റ്…

ഫ്‌ലെയിം എക്‌സലന്‍സ് മീറ്റ് ജൂണ്‍ 8ന്, മന്ത്രി കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും

മണ്ണാര്‍ക്കാട്: എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് നിയോജ കമണ്ഡലത്തിലെ വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമാക്കി നടപ്പാക്കി വരുന്ന ഫ്‌ലെ യിം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജൂണ്‍ 8 ന് എക്‌സലന്‍സ് മീറ്റ് നടത്തും. രാവിലെ 9.30 ന് എം.പി.ഓഡിറ്റോറിയത്തില്‍ വൈദ്യുതി…

പകര്‍ച്ചവ്യാധി പ്രതിരോധം: ആരോഗ്യ വകുപ്പിന്റെ സംസ്ഥാനതല ആര്‍.ആര്‍.ടി. നിലവില്‍ വന്നു

മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) രൂപീകരിച്ച് ഉത്തരവായി. കടുത്ത വേനലില്‍ നിന്നും മഴയിലേക്ക് കാലാവസ്ഥാ വ്യതിയാനം ഉണ്ടായതിനാല്‍ പകര്‍ച്ചവ്യാ ധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. ആശുപത്രികള്‍ അണുബാധാ നിയന്ത്രണ പ്രോ…

പാലിയേറ്റിവ് കെയര്‍ സൊസൈറ്റിക്ക് കളക്ഷന്‍ ബാഗുകള്‍ നല്‍കി

അലനല്ലൂര്‍ : എടത്തനാട്ടുകര പാലിയേറ്റിവ് കെയര്‍ സൊസൈറ്റിക്ക് യൂത്ത് ലീഗ് മേഖല കമ്മിറ്റി കളക്ഷന്‍ ബാഗുകള്‍ നല്‍കി. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ബാഗുകള്‍ ക്ലിനിക്ക് ഭാരവാഹികള്‍ക്ക് കൈമാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ഷാനവാസ്, ഗ്രാമ പഞ്ചായത്ത്…

error: Content is protected !!