സംസ്ഥാന സ്‌കൂള്‍ കലോത്സവം: ലോഗോ ക്ഷണിച്ചു
മണ്ണാര്‍ക്കാട് : വിദ്യാര്‍ഥികള്‍, അദ്ധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സ്‌കൂള്‍ കലോത്സവ ലോഗോ ക്ഷണിച്ചു. ജനുവരി 4 മുതല്‍ 8 വരെയാണ് കലോത്സവം. മേളയുടെ പ്രതീകങ്ങള്‍ ഉള്‍പ്പെടുത്തി യാകണം ലോഗോ തയ്യാറാക്കേണ്ടത്. തിരുവനന്തപുരം ജില്ലയുടെ സവിശേഷതകള്‍ ഉള്‍പ്പെടുത്തണം.…