രുചിയുടെ മേളമൊരുക്കി ഡാസിലില്‍ വിദ്യാര്‍ഥികളുടെ ഭക്ഷ്യമേള

മണ്ണാര്‍ക്കാട് : രുചിവിഭവങ്ങളുടെ വൈവിധ്യം തീര്‍ത്ത് ഡാസില്‍ അക്കാദമിയില്‍ വി ദ്യാര്‍ഥികളുടെ ഭക്ഷ്യമേള. കുട്ടികള്‍ക്കുള്ള പോഷകാഹാരം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സ്‌പൈസ് ഇറ്റ് അപ് എന്ന പേരില്‍ ഭക്ഷ്യമേള ഒരുക്കിയത്്. ടി.ടി.സി, ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സുകളില്‍ പഠിക്കുന്ന 60 വിദ്യാര്‍ഥികള്‍…

ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ ഹാള്‍ ഉദ്ഘാടനം നാലിന്

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ കെട്ടിടത്തില്‍ നിര്‍മിച്ച ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ ഹാള്‍ ഉദ്ഘാടനം ശനിയാഴ്ച നടക്കുമെന്ന് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത…

രണ്ട് സ്‌കൂളുകൾക്ക് വിലക്ക്

തിരുവനന്തപുരം: കേരള സ്‌കൂൾ കായികമേളയുടെ സമാപന ചടങ്ങ് അലങ്കോലപ്പെ ടുത്തുന്ന രീതിയിൽ പ്രതിഷേധം നടത്തിയ രണ്ട് സ്‌കൂളുകൾക്ക് വിലക്ക് ഏർപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. മലപ്പുറം ജില്ലയിലെ തിരുനാവായ എൻ. എം.എച്ച്.എസ്.എസ്, എറണാകുളം ജില്ലയിലെ കോതമംഗലം മാർ ബേസിൽ എച്ച്. എസ്.എസ്…

ന്യൂഇയര്‍ കേക്കും കലണ്ടറും നല്‍കി

മണ്ണാര്‍ക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണി റ്റിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്ക് ന്യൂ ഇയര്‍ കേക്കും കലണ്ടറും വിതരണം ചെയ്തു. മണ്ണാര്‍ക്കാട്ടെ മെമ്പര്‍മാരായ 1600ലധികം വ്യാപാരികളുടെ കടകളില്‍ ഭാരവാഹികള്‍ നേരിട്ടെത്തിയാണ് കേക്കും കലണ്ടറും നല്‍കിയത്. യൂണിറ്റ് പ്രസിഡന്റ്…

ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: ഗ്യാലറി നിര്‍മാണം തുടങ്ങി

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പന്ത്ര ണ്ടാമത് മുല്ലാസ് വെഡ്ഡിംഗ് സെന്റര്‍ അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റി നുള്ള ഒരുക്കങ്ങളാകുന്നു. ജനുവരി 18മുതല്‍ മുബാസ് ഗ്രൗണ്ടിലാണ് ടൂര്‍ണമെന്റ് നട ക്കുക. ഗ്യാലറി നിര്‍മാണം തുടങ്ങി. 5000ല്‍പരം കാണികളെ ഉള്‍ക്കൊള്ളാന്‍…

ഹജ്ജ് യാത്രാനിരക്ക് കുറയ്ക്കണം: വിമാനയാത്രനിരക്ക് ഏകീകരിക്കണമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍

തിരുവനന്തപുരം: അമിത നിരക്ക് ഒഴിവാക്കി, കേരളത്തിലെ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നുള്ള വിമാന യാത്രാനിരക്ക് ഏകീകരിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജുവിനും, കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡുവിനും മന്ത്രി വി. അബ്ദുറഹിമാന്‍ കത്ത് അയച്ചു.…

കെ.എസ്.ആര്‍.ടി.സി ഉല്ലാസയാത്ര മണ്ണാര്‍ക്കാടും ഹിറ്റ്

ഈ മാസം ആനവണ്ടിയില്‍ ഗവിയും കാണാം, ആഡംബര കപ്പല്‍യാത്രയും നടത്താം മണ്ണാര്‍ക്കാട് : ചുരുങ്ങിയ ചെലവില്‍ മനോഹരമായ യാത്രകള്‍ക്ക് സൗകര്യമൊരുക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ ഉല്ലാസയാത്രകളെ ഇരുകയ്യും നീട്ടി സ്വീകരിച്ച് മണ്ണാര്‍ക്കാ ടും. കഴിഞ്ഞമാസം മുതല്‍ ആരംഭിച്ച പദ്ധതി ജനപ്രിയമായതോടെ കൂടുതല്‍ വിനോദ യാത്രാ…

ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ വാങ്ങാന്‍ പിറന്നാള്‍ നിധി നല്‍കി

കോട്ടോപ്പാടം : കാരുണ്യപ്രവര്‍ത്തനത്തിലൂടെ പുതുവര്‍ഷദിനത്തെ ആഘോഷമാക്കി തിരുവിഴാംകുന്ന് ഗവ.എല്‍.പി. സ്‌കൂള്‍. പിറന്നാള്‍ നിധിയെന്ന പ്രവര്‍ത്തനത്തിലൂടെ ശേഖരിച്ച പതിനായിരത്തോളം രൂപ ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓക്‌സിജന്‍ കോ ണ്‍സെന്‍ട്രേറ്റര്‍ വാങ്ങുന്ന പദ്ധതിയിലേക്ക് കൈമാറിയാണ് പുതുവര്‍ഷാഘോഷം വേ റിട്ടതാക്കിയത്. കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് അക്കര…

പുതുവര്‍ഷ ചങ്ങാതിക്ക് പുത്തനുടുപ്പ് സമ്മാനം

അലനല്ലൂര്‍ : മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ പുതുവത്സരാഘോഷത്തിന്റെ ഭാഗ മായി സ്‌കൂളിലെ മുഴുവന്‍ കുട്ടികളില്‍ നിന്നും പ്രധാനഅധ്യാപകന്റെ പുതുവര്‍ഷ ചങ്ങാതിയെ കണ്ടെത്താന്‍ നടത്തിയ നറുക്കെടുപ്പില്‍ നാലാം ക്ലാസിലെ അനന്യ സമ്മാനം നേടി. നറുക്കെടുപ്പിന് ശേഷം കടയില്‍ പോയി കുട്ടിക്ക് ഇഷ്ടപ്പെട്ട ഉടുപ്പ്…

ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്കായി പഠനയാത്ര

തച്ചനാട്ടുകര: മാലിന്യസംസ്‌കരണത്തിന്റെ പുതുവഴികള്‍ തേടി തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കായി പഠനയാത്ര സംഘടിപ്പിച്ചു. ഗ്രീന്‍ വോം സിന്റെ താമരശ്ശേരിയിലുള്ള എംആര്‍എഫ് സന്ദര്‍ശിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ തരം തിരിക്കലും മറ്റു മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളും നേരിട്ട് കാണാനും മനസ്സിലാ ക്കാനും…

error: Content is protected !!