തോരപ്പറമ്പ് റോഡ് നാടിന് സമര്‍പ്പിച്ചു

തെങ്കര : എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച തെങ്കര പഞ്ചായത്തിലെ തോരപ്പറമ്പ് റോഡ് എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. നാടിന് സമര്‍പ്പിച്ചു. വാര്‍ഡ് മെമ്പര്‍ ടി.കെ സീനത്ത് അധ്യക്ഷയായി. തെങ്കര പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ടി.കെ ഫൈസല്‍, ബ്ലോക്ക് കോണ്‍ഗ്രസ്…

വലിച്ചെറിയില്‍ വിരുദ്ധവാരം; വിജിലന്‍സ് സ്‌ക്വാഡ് പരിശോധന നടത്തി

മണ്ണാര്‍ക്കാട് : തദ്ദേശവകുപ്പിന്റെ നേതൃത്വത്തിലുള്ള വലിച്ചെറിയല്‍ വിരുദ്ധവാരാചര ണത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ വിജിലന്‍സ് സ്‌ക്വാഡ് പരിശോധന നടത്തി. പൊതുസ്ഥലത്ത് അലക്ഷ്യമായി മാലിന്യം വലിച്ചെറിയു ന്നവരെ കണ്ടെത്തി നോട്ടീസ് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്തതായി നഗരസഭാ ക്ലീന്‍ സിറ്റി…

പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; ജില്ലയില്‍ 23,22,579 വോട്ടര്‍മാര്‍

മണ്ണാര്‍ക്കാട് : പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2025ന്റെ ഭാഗമായി പാല ക്കാട് ജില്ലയില്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 10,142 പുതിയ വോട്ടര്‍മാരുള്‍ പ്പെടെ 23,22,579 വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍ പട്ടികയിലുള്ളത്. 11,33,985 പുരുഷന്മാ രും 11,88,571 സ്ത്രീകളും…

അവധിക്കാല ഫുട്ബോള്‍ പരിശീലന ക്യാംപ് സമാപിച്ചു

കാരാകുര്‍ശ്ശി: കാരാകുര്‍ശ്ശി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മെമ്പര്‍ റിയാസ് നാലക ത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി നട ത്തിയ അവധിക്കാല ഫുട്ബോള്‍ പരിശീലന ക്യാംപ് സമാപിച്ചു. മുണ്ടംപോക്ക് പഞ്ചായ ത്ത് മൈതാനത്ത് നടന്ന സമാപനയോഗം മണ്ണാര്‍ക്കാട് പൊലിസ്…

പൗരസമിതി പ്രതിഷേധിച്ചു

കാഞ്ഞിരപ്പുഴ: കാഞ്ഞിരത്തുള്ള ബീവറേജസ് ഷോപ്പ് കല്ലമല റോഡരുകിലെ കെട്ടി ടത്തിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ കല്ലമല പൗരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു.കാഞ്ഞിരത്ത് നടന്ന പ്രതിഷേധത്തിന് വാര്‍ഡ് മെമ്പര്‍മാരായ ഉഷാദേവി, ശോഭന, ജനകീയ കൂട്ടായ്മ പ്രതിനിധി ശിവദാസന്‍, എം. ഹരിദാസന്‍, ബാലകൃഷ്ണന്‍, പ്രിയ രാജ്, രാജന്‍,…

കാഞ്ഞിരപ്പുഴയില്‍ സബ്സ്‌റ്റേഷന്‍: സ്ഥലത്തിനായി കാത്തിരിപ്പ്

മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴയില്‍ പുതിയ ഇലക്ട്രിക്കല്‍ സബ്സ്റ്റേഷന്‍ നിര്‍മിക്കാനുള്ള നടപടിക്രമങ്ങളില്‍ വൈദ്യുതി വകുപ്പ്. പദ്ധതിക്കുള്ള സ്ഥലം ജലവിഭവ വകുപ്പില്‍ നി ന്നും ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ പ്രൊജക്ട് ഓഫിസിന് സമീപത്തുള്ള അരയേക്കര്‍ സ്ഥലം പദ്ധതിക്കായി വിട്ട് നല്‍കണമെന്നാവ ശ്യപ്പെട്ട്…

മൈത്രി അംഗത്വ കാംപെയിന്‍ തുടങ്ങി

അലനല്ലൂര്‍ : ചളവമൈത്രി ലൈബ്രറിയുടെ 38-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗ മായി എന്റെ വായനശാല സമഗ്ര അംഗത്വ കാംപെയിന്‍ തുടങ്ങി. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി ടി.കെ അഷ്‌റഫ് അംഗത്വം സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.അബ്ദുല്‍ റഫീക്ക്…

പി.എം.എ.വൈ. പദ്ധതി: ഗുണഭോക്തൃസംഗമവും ആദ്യഗഡുവിതരണവും തുടങ്ങി

മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പദ്ധതിയില്‍ വീടിന് അര്‍ഹരായ ഗുണഭോക്താക്കളുടെ സംഗമവും ആദ്യ ഗഡുവിതരണവും തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എട്ടുഗ്രാമ പഞ്ചായത്തു കളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 3041 പേര്‍ക്കാണ് 2024-25 വാര്‍ഷിക പദ്ധതിയില്‍ വീട്…

പുസ്തക പരിചയവും സ്‌നേഹാദരവും നടത്തി

മണ്ണാര്‍ക്കാട്: സഞ്ചാരിയും , അധ്യാപകനുമായ പി.വി ശ്രീകുമാരന്‍ രചിച്ച സൗരാഷ്ട്ര ത്തിന്റെ ഹൃദയത്തുടിപ്പിലൂടെ എന്ന യാത്ര വിവരണ പുസ്തത്തിന്റെ പരിചയവും സ്‌നേ ഹാദരവും നടത്തി. കുമരംപുത്തൂര്‍ കല്ലടി ഹൈസ്‌കൂളിലെ 1980-81 വര്‍ഷത്തെ പത്താം തരം കൂട്ടായ്മയായ ഇന്റിമേന്റിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങ്…

എച്ച്.എം.പി. വൈറസ് അനാവശ്യ ആശങ്ക പരത്തരുത്: മന്ത്രി വീണാ ജോര്‍ജ്

മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി തിരുവനന്തപുരം: ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി.) റിപ്പോര്‍ ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോ ര്‍ജ്. ചൈനയില്‍ വൈറല്‍ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന…

error: Content is protected !!