കെ.എസ്.ടി.എ. കലോത്സവം 14ന്; സ്വാഗതസംഘമായി

തച്ചമ്പാറ: കെ.എസ്.ടി.എ. അധ്യാപക ജില്ലാ കലോത്സവം ഡിസംബര്‍ 14ന് തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 12 സബ് ജില്ലകളില്‍ നിന്നും ഒന്നാം സ്ഥാനം ലഭിച്ച 400ലധികം അധ്യാപകര്‍ 34 ഇനങ്ങളില്‍ മത്സരിക്കും. കലോത്സ വത്തിന്റെ വിജയത്തിനായി സി.പി.എം. തച്ചമ്പാറ…

വയോജനവേദി രൂപവത്കരിച്ചു

കോട്ടോപ്പാടം : പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്ററിന് കീഴില്‍ വയോജനവേദി രൂപീകരിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ഒ കേശവന്‍ ഉദ്ഘാടനം ചെയ്തു. പാളിപ്പറമ്പില്‍ മാത്യു അധ്യക്ഷനായി. ലൈബ്രറി സെക്ര ട്ടറി എം. ചന്ദ്രദാസന്‍ ഭാവിപ്രവര്‍ത്തനരൂപരേഖ അവതരിപ്പിച്ചു. ചടങ്ങില്‍…

ഒ.ടി.പി. ഇനിമുതല്‍ ആധാര്‍ ലിങ്ക്ഡ് മൊബൈലില്‍ മാത്രം

മണ്ണാര്‍ക്കാട് : കേരള സംസ്ഥാന ഐ.ടി. മിഷന്റെ പദ്ധതിയായ ഇ-ഡിസ്ട്രിക്ട് പോ ര്‍ട്ടലിലെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് യൂസര്‍ അക്കൗണ്ട് സൃഷ്ടിക്കുന്ന തിന് ആധാര്‍ അധിഷ്ടിത ഒ.ടി.പി. സംവിധാനം പ്രാബല്യത്തിലായി. നിലവില്‍ യൂസര്‍ അക്കൗണ്ട് തുറക്കുന്ന സമയം നല്‍കുന്ന മൊബൈല്‍ നമ്പറിലേക്കാണ് ഒ.ടി.പി.…

പടിക്കപ്പാടം വാര്‍ഡ് വനിതാലീഗ് കണ്‍വെന്‍ഷന്‍ നടത്തി

അലനല്ലൂര്‍ : പടിക്കപ്പാടം വാര്‍ഡ് വനിതാലീഗ് കണ്‍വെന്‍ഷന്‍ പടിക്കപ്പാടം മദ്‌റസാ ഹാളില്‍ നടന്നു. എടത്തനാട്ടുകര മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന വനിതാ ലീഗ് ക്യാംപും, നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പായസചലഞ്ചും വിജയി പ്പിക്കാന്‍ തീരുമാനിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടിക…

വനിതകള്‍ക്കുള്ള കംപ്യൂട്ടര്‍, തയ്യല്‍ പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കുമരംപുത്തൂര്‍ : കുമരംപുത്തൂര്‍ ഗ്രാമീണ്‍ വനിതാ ഇന്‍സ്റ്റിറ്റിയൂഷനില്‍ വനിതകള്‍ ക്കായി നടത്തുന്ന കംപ്യൂട്ടര്‍, തയ്യല്‍ പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 മുതല്‍ 45 വരെ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. രണ്ട് മാസത്തെ കോഴ്‌സിന് കോഴ്‌സ് ഫീസോ, പരീക്ഷാഫീസോ ഇല്ല. 1000…

ശിരുവാണി ഇക്കോടൂറിസം; ഒരുമാസത്തിനിടെ എത്തിയത് 1479 പേര്‍, വരുമാനം ഏഴ് ലക്ഷത്തോളം രൂപ

ശിരുവാണി : പശ്ചിമഘട്ടമലനിരകളുടെ സുന്ദരമായകാഴ്ചകളും അണക്കെട്ടും അപൂര്‍വ്വ മായ കേരളാമേടുമെല്ലാം കാണാന്‍ ശിരുവാണിയിലേക്ക് സഞ്ചാരികളുടെ വരവ് വര്‍ധി ക്കുന്നു. അവധി ദിവസങ്ങളിലാണ് കൂടുതല്‍ പേരുമെത്തുന്നത്. ഇക്കോ ടൂറിസം പുനരാ രംഭിച്ച് ഒരുമാസം തികയുമ്പോള്‍ 1479 പേരാണ് ശനിയാഴ്ച വരെ ശിരുവാണിയിലെത്തി യത്.…

അന്തരിച്ചു

തച്ചനാട്ടുകര : കാരാട് ആറാട്ടുതൊടി പരേതനായ രാമകൃഷ്ണന്‍ മാസ്റ്ററുടെ ഭാര്യ ജാനകി (68) അന്തരിച്ചു. സംസ്‌കാരം തിങ്കള്‍ വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍: പ്രിയന്‍ (ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തച്ചനാട്ടുകര പ്രാഥമിക ആരോഗ്യകേന്ദ്രം), പ്രീതി (ബാംഗ്ലൂര്‍), പ്രിയ (എ.യു.പി.സ്‌കൂള്‍ അഴിയന്നൂര്‍).…

പാലക്കാട് ജില്ലയില്‍ നെല്ല് സംഭരണം ആരംഭിച്ചു, ജില്ലാ വികസ സമിതി യോഗം ചേര്‍ന്നു

ഒക്ടോബര്‍ ഒമ്പതു മുതല്‍ ജില്ലയില്‍ നെല്ല് സംഭരണം ആരംഭിച്ചതായി പാഡി ഓഫീ സര്‍ (സപ്ലൈകോ) ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. 49371 കര്‍ഷകര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 54518.162 മെട്രിക് ടണ്‍ നെല്ല് ഇതു വരെ സംഭരിച്ചിട്ടുണ്ട്. 90 ശതമാനം…

പാലക്കാട് ജില്ലാ ആശുപത്രി ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക്

പാലക്കാട് : ജില്ലാ ആശുപത്രി ഇ ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറുന്നതിന്റെ മുന്നോടിയായി ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് (യു.എച്ച്.ഐ.ഡി) മുഖേന ഉള്ള ഒപി ടിക്കറ്റ് വിതരണം ആരംഭിക്കുന്നു. യു.എച്ച്.ഐ.ഡി സാര്‍വത്രികമാകുന്നതോടെ റിസ പ്ഷന്‍, ഒപി ടിക്കറ്റ് , ബില്ല് അടയ്ക്കല്‍ എന്നിവയിലെ തിരക്ക്…

തദ്ദേശ വാർഡ് വിഭജനം : പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാമെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ

മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാർഡ് വിഭ ജനം സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ ദീർഘിപ്പിച്ചു. അന്നേ ദിവസം വൈകുന്നേരം 5 മണിക്ക് മുമ്പായി പരാതികളും നിർദ്ദേശങ്ങളും ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ ബന്ധപ്പെട്ട…

error: Content is protected !!