തച്ചനാട്ടുകര : കാരാട് ആറാട്ടുതൊടി പരേതനായ രാമകൃഷ്ണന്‍ മാസ്റ്ററുടെ ഭാര്യ ജാനകി (68) അന്തരിച്ചു. സംസ്‌കാരം തിങ്കള്‍ വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍: പ്രിയന്‍ (ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തച്ചനാട്ടുകര പ്രാഥമിക ആരോഗ്യകേന്ദ്രം), പ്രീതി (ബാംഗ്ലൂര്‍), പ്രിയ (എ.യു.പി.സ്‌കൂള്‍ അഴിയന്നൂര്‍). മരുമക്കള്‍: സന്തോഷ് (ബാംഗ്ലൂര്‍), കൃഷ്ണകുമാര്‍ (എച്ച്.എം കടമ്പഴിപ്പുറം), മഞ്ജുഷ (വി.എ.യു.പി. സ്‌കൂള്‍ കുണ്ടൂര്‍ക്കുന്ന്).

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!