പഴേരി ഷോപ്പിംങ് കോംപ്ലക്‌സില്‍ മറിയം മസ്ജിദ് ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്: കോടതിപ്പടിയിലെ പഴേരി ഷോപ്പിംങ് കോംപ്ലക്‌സില്‍ നിര്‍മിച്ച മറിയം മസ്ജിദ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോംപ്ല ക്‌സിലെ വിവിധ സ്ഥാപനങ്ങളിലെ ഏഴുനൂറോളം വരുന്ന ജീവനക്കാര്‍ക്കും സ്ഥാ പനങ്ങളില്‍ വരുന്നവര്‍ക്കും പ്രാര്‍ഥിക്കാനായാണ് പള്ളി നിര്‍മിച്ചത്. സ്ത്രീകള്‍ക്ക് നിസ്‌കരിക്കാനുള്ള…

വിസ്ഡം റമദാന്‍ വിജ്ഞാനവേദി ആരംഭിച്ചു

അലനല്ലൂര്‍: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ദാറുല്‍ ഖുര്‍ആന്‍ യൂണിറ്റ് കോട്ടപ്പള്ള എം.ബി.കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച റമദാന്‍ വിജ്ഞാനവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹംസ മാടശ്ശേരി അധ്യക്ഷനായി. വിസ്ഡം സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റി…

ലഹരിക്കെതിരെ നാടൊരുമിക്കുക, ജില്ലാ പഞ്ചായത്ത് മെമ്പറുടെ ഉണര്‍ത്തു ജാഥ

മണ്ണാര്‍ക്കാട്: ലഹരിക്കെതിരെ നാടൊരുമിക്കുക എന്ന സന്ദേശവുമായി ജില്ലാ പഞ്ചായ ത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തിലിന്റെ നേതൃത്വത്തില്‍ നടത്തിയ ഉണര്‍ത്തു ജാഥ ശ്രദ്ധേയമായി . തെങ്കര ഡിവിഷന്‍ തലത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സമ്പൂര്‍ണ സാമൂഹ്യ ക്ഷേമ പദ്ധതിയുടെ ഭാഗമായി കാലിക വിഷയത്തിലൂന്നി ജാഥക്ക്…

റമദാന്‍ മാനവികതയുടെ സന്ദേശം: കെ.എന്‍.എം.

അലനല്ലൂര്‍ : മാനവികതയുടെ പ്രഖ്യാപനവും സന്ദേശവുമായ റമദാനെ വിശ്വാസി സമൂഹം ആത്മവിചാരണയുടെയും സ്വയംശുദ്ധീകരണത്തിന്റെയും അവസരമാ ക്കണമെന്ന് കെ.എന്‍.എം. എടത്തനാട്ടുകര മണ്ഡലം റമദാന്‍ തദ്കിറ വിജ്ഞാനവേദി അഭിപ്രായപ്പെട്ടു. ജില്ലാ ജോയിന്റ് സെക്രട്ടറി കാപ്പില്‍ മൂസഹാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. നാസര്‍…

എസ്.എസ്.എല്‍.സി. പരീക്ഷ : ജില്ലയില്‍ 40,324 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇത്തവണ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതുന്നത് 40,324 വിദ്യാര്‍ഥികള്‍. 20,456 ആണ്‍കുട്ടികളും 19,868 പെണ്‍കുട്ടികളും പരീക്ഷ എഴുതും. തിങ്കളാഴ്ച മുതല്‍ മാര്‍ച്ച് 26 വരെ രാവിലെ 9:30 മുതല്‍ 12:15 വരെയാണ് പരീക്ഷ.പരുതൂര്‍ പള്ളിപ്പുറം എച്ച്.എസ് (961 കുട്ടികള്‍) സ്‌കൂളിലാണ്…

പാനൂരില്‍ കര്‍ഷകനെ കൊന്ന കാട്ടുപന്നിയെ തല്ലിക്കൊന്ന് നാട്ടുകാര്‍

തലശ്ശേരി: കണ്ണൂര്‍ പാനൂരില്‍ കര്‍ഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപന്നിയെ തല്ലിക്കൊന്ന് കര്‍ഷകര്‍. കര്‍ഷകനെ കൊലപ്പെടുത്തിയ മേഖലയില്‍ നിന്ന് ഒന്നര കി ലോമീറ്റര്‍ മാറിയുള്ള സ്ഥലത്തുവെച്ചാണ് നാട്ടുകാര്‍ പന്നിയെ തല്ലിക്കൊന്നത്. പ്രിയദര്‍ ശിനി വായനശാലയുടെ സമീപത്ത് സ്ഥലം അളക്കുകയായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് നേരെ പാഞ്ഞെത്തിയ…

അട്ടപ്പാടിയില്‍ മേയാന്‍വിട്ട കാളയെ കാട്ടാന കുത്തിക്കൊന്നു

അഗളി : അട്ടപ്പാടി പാലൂരില്‍ കാട്ടാന കാളയെ കുത്തിക്കൊന്നു. പാലൂര്‍ ആനക്കട്ടി ഊരിന് സമീപമാണ് സംഭവം. ശനിയാഴ്ച ഉച്ചയോടെയാണ് അഞ്ച് വയസ്സുള്ള കാളയെ കുത്തേറ്റ് ചത്തനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വൈകിട്ട് പുതൂര്‍ ഫോറസ്റ്റ് സ്‌റ്റേ ഷനിലെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കാട്ടാനയുടെ കുത്തേറ്റാണ്…

നെല്ലിപ്പുഴ -ആനമൂളി റോഡ്: ടാറിങ് മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കാന്‍ തീരുമാനം

മണ്ണാര്‍ക്കാട് : നെല്ലിപ്പുഴ-ആനമൂളി റോഡില്‍ അവശേഷിക്കുന്ന ഭാഗങ്ങളിലടക്കമുള്ള ടാറിങ് പ്രവൃത്തികള്‍ മാര്‍ച്ച് 31നകം ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കാന്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കെ.ആര്‍.എഫ്.ബി, കെ.എസ്.ഇ.ബി, കരാര്‍ ക്മ്പനി ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തെങ്കര മുതല്‍ നെല്ലിപ്പുഴ വരെ ശേഷിക്കുന്ന…

പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ അദാലത്ത് ആരംഭിച്ചു; ആദ്യ ദിനം 52 പരാതികള്‍ തീര്‍പ്പാക്കി

പാലക്കാട് : കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ജില്ലയില്‍ നടത്തിയ അദാലത്തിന്റെ ആദ്യ ദിനത്തില്‍ 52 പരാതികള്‍ തീര്‍പ്പാക്കി. നേരിട്ട് ലഭിച്ച 25 പരാതികള്‍ ഉള്‍പ്പെടെ ആകെ 69 പരാതികള്‍ ലഭിച്ചു. 17 പരാതികള്‍ തുടര്‍ നടപടി കള്‍ക്കായി മാറ്റിവച്ചു.…

പാലക്കാട് ജില്ലയില്‍ നിലവില്‍ ക്രമസമാധാന പ്രശ്നമില്ല; രാഷ്ട്രീയപാര്‍ട്ടി മത സാമുദായിക സംഘടനാ നേതാക്കളുടെ യോഗം ചേര്‍ന്നു

പാലക്കാട് : ജില്ലയിലെ ക്രമസമാധാനം, മതസൗഹാര്‍ദ്ദത ഉറപ്പിക്കാന്‍ ലക്ഷ്യമിട്ട് രാഷ്ട്രീയപാര്‍ട്ടി, മത സാമുദായിക സംഘടനാ നേതാക്കളുടെ യോഗം എ.ഡി.എം കെ. മണികണ്ഠന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. നിലവില്‍ ജില്ലയില്‍ ക്രമസമാധാനപ്ര ശ്നങ്ങളില്ലെന്ന് യോഗം വിലയിരുത്തി. സംസ്ഥാന അതിര്‍ത്തികളിലും സ്‌കൂള്‍ പരിസരങ്ങളിലും ലഹരിവസ്തുക്കളുടെ കടന്ന്…

error: Content is protected !!