വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് പുതിയ യൂണിറ്റ് രൂപീകരിച്ചു

മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണാര്‍ക്കാട് പുതിയ യൂണിറ്റ് രൂപീകരിച്ചു.സംസ്ഥാന പ്രസിഡന്റ് ജോബി വി ചുങ്കത്ത് ഉദ്ഘാടനം ചെയ്തു.വിഭാഗീയതയില്ലാതെ വ്യാപാ രികളുടെ ഉന്നമനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ സംഘടനയുടെ പ്രശ്‌നമായി ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജില്ലാ ക്യാബിനെറ്റ് അംഗം പിജെ…

മന്തുരോഗ നിവാരണം: ഒന്നാംഘട്ട ഹോട്ട് സ്പോട്ട് സമൂഹ ചികിത്സാ പരിപാടി പൂര്‍ത്തിയായി.

പാലക്കാട്:ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ മന്തുരോഗം നിവാരണം ചെയ്യുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പാക്കപ്പെടുന്ന മന്തുരോഗ നിവാരണം ഒന്നാംഘട്ട ഹോട്ട് സ്പോട്ട് സമൂഹ ചികിത്സാ പരിപാടി പൂര്‍ത്തിയായി. മാസ്സ് ഡ്രഗ്ഗ് അഡ്മിനിസ്ട്രേഷന്‍, മന്തുരോഗ വ്യാപന സാധ്യതയുള്ള ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തി നവംബര്‍ 11…

അന്താരാഷ്ട്ര ബാലാവകാശ ദിനം: ജില്ലാതല പരിപാടികള്‍ ശ്രദ്ധേയമായി

പാലക്കാട്: അന്താരാഷ്ട്ര ബാലാവകാശ ദിനത്തോടനുബന്ധിച്ച് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഓയിസ്‌ക്കാ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നടന്ന പരിപാടി ശിശുക്ഷേമ സമിതി ചെയര്‍മാന്‍ മരിയ ജെറിയാഡ് ഉദ്ഘാടനം ചെയ്തു. വനിത ശിശു വികസന ഓഫീസര്‍ പി.മീര അധ്യക്ഷയായ പരിപാടിയില്‍ എ.ഇ.ഒ സുബ്രഹ്മണ്യം മുഖ്യപ്രഭാഷണം…

കണ്ണമ്പ്ര കുന്നംപുള്ളി – മാങ്ങോട് റോഡ് നിര്‍മാണോദ്ഘാടനം 24 ന് മന്ത്രി എ. കെ. ബാലന്‍ നിര്‍വഹിക്കും ലൈഫ് പദ്ധതി വീടുകളുടെ താക്കോല്‍ ദാനവും നടക്കും.

ആലത്തൂര്‍: 2018 – 2019 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപയില്‍ കണ്ണമ്പ്ര ഗ്രാമപഞ്ചായത്തില്‍ നിര്‍മിക്കുന്ന കുന്നംപുള്ളി- മാങ്ങോട് റോഡിന്റെ നിര്‍മാണോദ്ഘാടനവും ലൈഫ് മിഷന്‍ പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ കണ്ണമ്പ്ര പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച 138…

വിദ്യാര്‍ഥികള്‍ കണ്‍സെഷന്‍ കാര്‍ഡുകള്‍ നിര്‍ബന്ധമായും കാണിക്കണം

പാലക്കാട്:സ്വകാര്യ ബസ്സുകളില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍ യാത്രാക്കൂലിയില്‍ ഇളവു ലഭിക്കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച പ്രൊഫോമയിലുള്ള ബസ്സ് യാത്രാ കണ്‍സെഷന്‍ കാര്‍ഡുകള്‍ നിര്‍ബന്ധമായും കാണിക്കണമെന്ന് റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. പല സ്വകാര്യ, സര്‍ക്കാര്‍ കോളെജുകളിലെ വിദ്യാര്‍ഥികളും കണ്‍സെഷന്‍ കാര്‍ഡുകള്‍ കാണിക്കാതെ ബസ്സ്…

കനറാ ബാങ്ക് ഉപഭോക്തൃസമ്പര്‍ക്ക പരിപാടി 22ന്

കോട്ടോപ്പാടം:പൊതുജനങ്ങള്‍ക്ക് കൂടുതല്‍ വായ്പ ലഭ്യമാക്കുക യെന്ന ലക്ഷ്യത്തോടെ കനറാ ബാങ്ക് കോട്ടോപ്പാടം ബ്രാഞ്ച് സംഘ ടിപ്പിക്കുന്ന ഉപഭോക്തൃ സമ്പര്‍ക്ക പരിപാടി നവംബര്‍ 22ന് നടക്കും. തിരുവിഴാംകുന്നിലുള്ള കനറാ ബങ്ക് ബ്രാഞ്ചില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ്…

മുറ്റത്തെ മുല്ല വായ്പാ പദ്ധതി സെമിനാർ നടത്തി

തച്ചമ്പാറ: അഖിലേന്ത്യാ സഹകരണ വാരോ ഘോഷത്തിന്റെ ഭാഗമായി മണ്ണാർക്കാട് സർക്കിൾ സഹകരണ യൂണിയന്റെയും കല്ലടിക്കോട് സർവ്വീസ് സഹകരണ ബാങ്കിന്റെയും ആഭിമുഖ്യ ത്തിൽ മുറ്റത്തെ മുല്ല വായ്പാ പദ്ധതി സെമിനാർ നടത്തി.കരിമ്പ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.എം തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. കല്ലടിക്കോട്…

മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം നവം.22ന് തുടങ്ങും

മണ്ണാര്‍ക്കാട്:നേരിനായ് സംഘടിക്കുക,നീതിക്കായ് പോരാടുക എന്ന പ്രമേയത്തില്‍ മുസ് ലിം യൂത്ത് ലീഗ് നടത്തി വരുന്ന സംഘടനാ കാമ്പയിനിന്റെ ഭാഗമായുള്ള മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സമ്മേ ളനം നവംബര്‍ 22 മുതല്‍ 24 വരെ മണ്ണാര്‍ക്കാട് നടക്കുമെന്ന് ഭാരവാ ഹികള്‍ വാര്‍ത്താ…

സംസ്ഥാന സ്കൂൾ കായികമേള ജേതാക്കൾക്ക് ആവേശോജ്ജ്വല സ്വീകരണം

പാലക്കാട്: കണ്ണൂരില്‍ നടന്ന 63-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ തിളക്കമാര്‍ന്ന നേട്ടങ്ങളോടെ വിജയ കിരീടം ചൂടിയ ജില്ലാ ടീമിന് പൊതുവിദ്യാഭ്യാസ ഉപഡയറക്ടറുടെ നേതൃത്വത്തില്‍ ആവേശോജ്ജ്വല വരവേല്‍പ്പ് നല്‍കി. ജില്ലയുടെ അഭിമാനങ്ങളായ കായിക താരങ്ങളേയും പരിശീലകരേയും പി.എം.ജി. എച്ച്.എസ്. എസ് പരിസരത്തുനിന്ന്…

അഖിലകേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് 24 മുതല്‍

അലനല്ലൂര്‍:വിസ്മയ ആര്‍ട്‌സ് അന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് കണ്ണംകുണ്ട് സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് നവംബര്‍ 24ന് ഞായാറാഴ്ച വൈകീട്ട് നാല് മണിക്ക് തുടക്കമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.ഉദ്ഘാടനവേളയില്‍ ദേശീയ അത്‌ലറ്റ് കുഞ്ഞുമുഹമ്മദ്,ഹംസ ചാത്തോലി,അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇകെ രജി,അലനല്ലൂര്‍…

error: Content is protected !!