ഇ.എന്‍ സുരേഷ് ബാബു സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി

ചിറ്റൂര്‍ : സി.പി.എം. പാലക്കാട് ജില്ലാ സെക്രട്ടറിയായി ഇ.എന്‍ സുരേഷ്ബാബുവിനെ സ മ്മേളനം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയായി ഇത് രണ്ടാം ഊഴമാ ണ്. ചിറ്റൂര്‍ പെരുമാട്ടി കോരിയാര്‍ചള്ള ഇടയന്‍കൊളമ്പ് വീട്ടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയു ടെ ആദ്യകാല നേതാവ് ഇ.ആര്‍ നാരായണന്റെ…

കരിമ്പ മുസ്‌ലിം ലീഗ് ഓഫിസ് ഉദ്ഘാടനം ഇന്ന്

കല്ലടിക്കോട് : കരിമ്പ പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫിസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 5 മണിക്ക് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങ ള്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വി.കെ ശ്രീകണ്ഠന്‍ എം.പി, എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ,…

നെല്ലിപ്പുഴ-ആനമൂളി റോഡില്‍ ടാറിങ്ങിനുള്ള പ്രവൃത്തികള്‍ പുനരാരംഭിച്ചു

മണ്ണാര്‍ക്കാട് : റോഡിന്റെ ശോച്യാവസ്ഥയും പൊടിശല്ല്യവുംമൂലം യാത്രയും പരിസര ത്തെ ജനജീവിതവും ദുസ്സഹമാകുന്നതിനെതിരെ നാടിന്റെ പ്രതിഷേധം ശക്തമാകു ന്നതിനിടെ നെല്ലിപ്പുഴ – ആനമൂളി റോഡില്‍ ടാറിങ്ങിനായുള്ള പ്രവൃത്തികള്‍ പുനരാ രംഭിച്ചു. നെല്ലിപ്പുഴ മുതല്‍ തെങ്കര വരെയുള്ള ഭാഗത്ത് നെല്ലിപ്പുഴ സ്‌കൂളിന് സമീപം,…

നാച്യൂറ ’25; നെല്ലിയാമ്പതി അഗ്രി ഹോര്‍ട്ടി ടൂറിസം ഫെസ്റ്റിന് ഫെബ്രുവരി ആറിന് തുടക്കം

നെല്ലിയാമ്പതി : കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള നെല്ലിയാ മ്പതി ഗവ. ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കു ന്ന അഗ്രി ഹോര്‍ട്ടി ടൂറിസം ഫെസ്റ്റ് നാച്യൂറ ’25 ഫെബ്രുവരി ആറു മുതല്‍ 10 വരെ നട…

ജനങ്ങളുടെ അന്നം മുട്ടിക്കുന്ന സമരപരിപാടികളിൽ നിന്നും റേഷൻ വ്യാപാരികൾ പിൻതിരിയണം;  വീണ്ടും ചർച്ച നടത്താൻ തയ്യാറെന്ന് മന്ത്രി ജി ആർ അനിൽ

സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ജനുവരി 27 മുതൽ അനിശ്ചിതകാല പണിമുടക്കത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട് തിരുവനന്തപുരം: റേഷൻ വ്യാപാരികൾ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾക്ക് പരിഹാരം കാണുന്നതിന് ധനമന്ത്രിയുടെ സമയം കൂടി കണ്ടെത്തി വീണ്ടും ചർച്ച നടത്താൻ സർ ക്കാർ തയ്യാറാണെന്നും ഈ സാഹചര്യത്തിൽ ജനങ്ങളുടെ…

പ്രഭാത സവാരിക്കിറങ്ങിയ ഡോക്ടര്‍ മരിച്ച നിലയില്‍

മണ്ണാര്‍ക്കാട്: പ്രഭാത സവാരിക്കിറങ്ങിയ ഡോക്ടറെ വഴിയരികിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ കുഴഞ്ഞുവീണുമരിച്ച നിലയില്‍ കണ്ടെത്തി. അലനല്ലൂര്‍ ടൗണിലെ കരു ണ ക്ലിനിക്കിലെ ഡോക്ടറും മൂവാറ്റുപുഴ രാമമംഗലം സ്വദേശിയുമായ ഉള്ളപ്പിള്ളില്‍ യു. സജീവ്കുമാര്‍ (60) ആണ് മരിച്ചത്. ഇന്ന് രാവിലെ ഭീമനാട് തെയ്യോട്ടുചിറയിലുള്ള…

കിടപ്പുരോഗികള്‍ക്ക് കൈത്താങ്ങായി വോം സ്‌നേഹസ്പര്‍ശം തുടങ്ങുന്നു; പത്താം വാര്‍ഷികവും പദ്ധതി ഉദ്ഘാടനവും 24ന്

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ടെ സമൂഹമാധ്യമ കൂട്ടായ്മയായ വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് കി ടപ്പുരോഗികള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ സൗജന്യ ഉപയോഗത്തിന് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറി യിച്ചു. വോം സ്‌നേഹസ്പര്‍ശം എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിപ്രകാരം വീല്‍ചെ യര്‍,…

പുരപ്പുറ സൗരോര്‍ജത്തിലും കേരളം ഒന്നാമത്

മണ്ണാര്‍ക്കാട് : സംസ്ഥാനസര്‍ക്കാര്‍ ഊര്‍ജ്ജ കേരള മിഷനില്‍ ഉള്‍പ്പെടുത്തി നടപ്പാക്കി വരുന്ന പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയില്‍ പുരപ്പുറ സോളാര്‍ നിലയങ്ങള്‍ സ്ഥാപിക്കു ന്നതില്‍ 99.97 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ കേരളം ഒന്നാമത്. രണ്ടാം സ്ഥാനത്തു ള്ള മഹാരാഷ്ട്രയില്‍ 75.26 ശതമാനവും മൂന്നാം…

കോട്ടോപ്പാടത്ത് വാഹനാപകടം; യുവാവ് മരിച്ചു

മണ്ണാര്‍ക്കാട് : സംസ്ഥാനപാതയില്‍ കോട്ടോപ്പാടത്ത് സ്വകാര്യ ബസും ബൈക്കും തമ്മി ലിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികന്‍ മരിച്ചു. അലനല്ലൂര്‍ എടത്തനാട്ടുകര കൊടിയം കുന്ന് സ്വദേശി ചക്കംതൊടി അബ്ദുള്‍ മനാഫ് (40) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചു മണിയോടെ പള്ളിക്ക് സമീപത്തുവെച്ചായിരുന്നു…

എം.ഡി.എം.എയുമായി യുവാവ് ശ്രീകൃഷ്ണപുരത്ത് പിടിയില്‍

ശ്രീകൃഷ്ണപുരം : മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പൊലിസി ന്റെ പിടിയിലായി. കടമ്പഴിപ്പുറം ചെറിയച്ചന്‍ വീട്ടില്‍ മുര്‍ഷിദ് (21)ആണ് അറസ്റ്റിലായ ത്. ഇയാളില്‍ നിന്നും 9.63 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു.ശ്രീകൃഷ്ണപുരം പൊലിസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ്…

error: Content is protected !!