മരം വീണ് വീട് ഭാഗികമായി തകര്‍ന്നു

അലനല്ലൂര്‍ : ശക്തമായ കാറ്റില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. അലനല്ലൂര്‍ ചളവ താണിക്കുന്നില്‍ മണേണങ്ങേല്‍ നഫീസയുടെ വീടിന് മുകളിലേക്കാണ് മരം വീണത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ആളപായമില്ല.

അഹ്‌ലന്‍ റമദാന്‍; പ്രഭാഷണം ഇന്ന്

അലനല്ലൂര്‍ : നവോത്ഥാനം പ്രവാചക മാതൃക എന്ന ശീര്‍ഷകത്തില്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ നടത്തുന്ന സംസ്ഥാന കാംപെയിനിന്റെ ഭാഗമായി എടത്തനാട്ടുകര നോ ര്‍ത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന അഹ്‌ലന്‍ റമദാന്‍ പ്രഭാഷണപരിപാടി ഇന്ന് വൈകിട്ട് ഏഴിന് കോട്ടപ്പള്ള സന ഓഡിറ്റോറിയത്തില്‍ നടക്കും.…

കാഴ്ച പരിശോധനാ ക്യാംപ് നടത്തി

അലനല്ലൂര്‍ : അബാന്‍ കണ്ണാശുപത്രിയും മെക്‌സെവന്‍ ഹെല്‍ത്ത് ക്ലബ് അലനല്ലൂരും സംയുക്തമായി കാഴ്ച പരിശോധനാ ക്യാംപ് നടത്തി. ക്രസന്റ് പ്ലാസയില്‍ നടന്ന ക്യാംപില്‍ 180ഓളം അംഗങ്ങള്‍ പങ്കെടുത്തു. ഭാരപരിശോധനയും നടത്തി. മെക്‌സെ വന്‍ ഹെല്‍ത്ത് ക്ലബ് അലനല്ലൂരില്‍ തുടക്കമായതിന്റെ മുപ്പതാം ദിനംപ്രമാണിച്ചാ…

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍: മൂണ്ടൂര്‍ യുവക്ഷേത്ര കോളേജ് നൂറു ശതമാനം നേട്ടം കൈവരിച്ചു

പാലക്കാട്: വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കലില്‍ (ഇലക്ടറല്‍ റോള്‍ എന്റോള്‍മെന്റ്) മുണ്ടൂര്‍ യുവക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് നൂറു ശതമാനം നേട്ടം കൈവരിച്ചു. യുവക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജമെന്റ് ക്യാംപസില്‍ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ജി. പ്രിയങ്കയാണ്…

കെ.എ.എസ് 2025 : വിജ്ഞാപനം മാർച്ച് 7 ന്

മണ്ണാര്‍ക്കാട് : കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്) 2025 തെരഞ്ഞെടുപ്പി നായി മാർച്ച് 7 ന് വിജ്ഞാപനം പുറപ്പെടുവിക്കും. ഒറ്റഘട്ടമായി 100 മാർക്ക് വീതമു ള്ള 2 പേപ്പർ അടങ്ങിയ പ്രാഥമിക പരീക്ഷ ജൂൺ 14 ന് നടത്തും. 100 മാർക്ക്…

മുണ്ടേക്കരാട് സ്‌കൂളില്‍ പുതിയ ക്ലാസ്മുറികള്‍ ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട് : നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണിപൂര്‍ത്തീകരിച്ച മുണ്ടേക്കരാട് ജി.എല്‍.പി. സ്‌കൂളിലെ പുതിയ ക്ലാസ് മുറികളുടെ ഉദ്ഘാടനം വി.കെ ശ്രീകണ്ഠന്‍ എം.പി. നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ അധ്യ ക്ഷനായി. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 47…

പതിനഞ്ചാമത് ടി.പി സിദ്ദീഖ് അനുസ്മരണം: രക്തദാന ക്യാംപ് നടത്തി

അലനല്ലൂര്‍: ഡി.വൈ.എഫ്.ഐ. നേതാവായിരുന്ന ടി.പി സിദ്ദീഖിന്റെ ഓര്‍മ്മദിനത്തോ ടനുബന്ധിച്ച് എടത്തനാട്ടുകര മേഖല കമ്മിറ്റി പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയുടെ സഹകരണത്തോടെ രക്തദാന ക്യാംപ് നടത്തി. ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം ഉദ്ഘാടനം ചെയ്തു. സി.പി.എം. ലോക്കല്‍ സെക്രട്ടറി പി.പ്രജീഷ്, ലോക്കല്‍ കമ്മിറ്റി അംഗ…

അന്തരിച്ചു

എടത്തനാട്ടുകര : പാലക്കടവ് തടിയംപറമ്പില്‍ താഴത്തെ പീടിക പരേതനായ മുഹമ്മദ് മകന്‍ അലി (62) അന്തരിച്ചു.മതാവ് : പരേതയായ തോരക്കാട്ടില്‍ പാത്തുമ്മു. ഭാര്യ: സഫി യ ആലിക്കല്‍ മക്കള്‍: യാസിര്‍ ( ട്രഷറി കോട്ടയം) യസീര്‍ ( അധ്യാപകന്‍,ഇര്‍ഷാദ് ഇംഗ്ലീ ഷ്…

കാട്ടുപന്നിയിടിച്ച് ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് പരിക്കേറ്റു

കുമരംപുത്തൂര്‍: അക്കിപ്പാടത്ത് കാട്ടുപന്നിയിടിച്ച് ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രി കന് പരിക്കേറ്റു. എടേരം തുപ്പിലിക്കോട് വീട്ടില്‍ ഉദയന്‍ (48) ആണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ പയ്യനെടം മൈലാംപാടം റോഡില്‍ അക്കിപ്പാടത്ത് വെച്ചാ യിരുന്നു സംഭവം. വില്‍പ്പനക്കായുള്ള മീനെടുക്കുന്നതിനായി മാര്‍ക്കറ്റിലേക്ക്…

പറവകള്‍ക്ക് ഒരു കുടം ദാഹജലമൊരുക്കി സ്‌കൗട്ട് വിദ്യാര്‍ഥികള്‍

കോട്ടോപ്പാടം : വേനലില്‍ പറവകള്‍ക്ക് കുടിവെള്ളം ഉറപ്പാക്കാന്‍ തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ് പറവകള്‍ക്ക് ഒരുകുടം ദാഹജലം പദ്ധതി തുടങ്ങി. സൈലന്റ്‌വാലി നാഷണല്‍ പാര്‍ക്ക് അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി.എസ് വിഷ്ണു ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന്‍…

error: Content is protected !!