എടത്തനാട്ടുകര : പാലക്കടവ് തടിയംപറമ്പില്‍ താഴത്തെ പീടിക പരേതനായ മുഹമ്മദ് മകന് അലി (62) അന്തരിച്ചു.മതാവ് : പരേതയായ തോരക്കാട്ടില്‍ പാത്തുമ്മു. ഭാര്യ: സഫി യ ആലിക്കല്‍ മക്കള്‍: യാസിര്‍ ( ട്രഷറി കോട്ടയം) യസീര്‍ ( അധ്യാപകന്,ഇര്‍ഷാദ് ഇംഗ്ലീ ഷ് മീഡിയം സ്കൂള്‍ മേലാറ്റൂര്‍ ). സഹോദരങ്ങള്‍: ടി. പി. ഉമ്മര്‍, സുലൈഖ, റംല ( മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമരംപുത്തൂര്‍), റഷീദ.