ബന്ധുക്കളായ മൂന്ന് പേര്‍ പുഴയിലകപ്പെട്ടു, ഒരു പെണ്‍കുട്ടി മരിച്ചു

മണ്ണാര്‍ക്കാട്: കരിമ്പുഴ പഞ്ചായത്തിലെ ചെറുപുഴയിലിറങ്ങിയ പെണ്‍കുട്ടി മുങ്ങി മരിച്ചു. വെള്ളത്തിലകപ്പെട്ട ഒപ്പമുണ്ടായിരുന്ന മറ്റുരണ്ട് പേരെ നാട്ടുകാരും ട്രോമാകെ യര്‍ വളണ്ടിയര്‍മാരും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ചെര്‍പ്പുളശ്ശേരി കുറ്റിക്കോട് പാറക്കല്‍വീട്ടില്‍ മുസ്തഫയുടെ മകള്‍ റിസ്വാന (19) ആണ് മരിച്ചത്. കോട്ടോ പ്പാടം പുറ്റാനിക്കാട്…

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് ചരിത്ര നേട്ടം; ഏഴ് വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് ഒന്നാം സ്ഥാനത്തോടെ സ്വര്‍ണ മെഡലുകള്‍

ഇത്രയേറെ സ്വര്‍ണ മെഡലുകള്‍ നേടുന്നത് ഇതാദ്യം മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ 7 വിദ്യാര്‍ഥികള്‍ ക്ക് അഖിലേന്ത്യാ മെഡിക്കല്‍ സയന്‍സ് പരീക്ഷയില്‍ സ്വര്‍ണ മെഡല്‍. നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ നടത്തിയ ഡിപ്ലോമേറ്റ് ഓഫ് നാഷണല്‍ ബോര്‍ഡ് 2023ലെ…

ടൈംകിഡ്‌സ് മോണ്ടിസോറി പ്രീസ്‌കൂള്‍ മണ്ണാര്‍ക്കാടും തുറക്കുന്നു; ഉദ്ഘാടനം 17ന്

മണ്ണാര്‍ക്കാട് : ഇന്ത്യയിലെ നൂറ് നഗരങ്ങളില്‍ മുന്നൂറ് പ്രീസ്‌കൂളുകളുമായി പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ജൈത്രയാത്ര തുടരുന്ന ടൈംകിഡ്‌സിന്റെ മോണ്ടിസോറി പ്രീ സ്‌കൂള്‍ മണ്ണാര്‍ക്കാട് നഗരത്തിലും തുറക്കുന്നു. ഫാഷന്‍ ഡിസൈനിംഗ് അധ്യാപക പരിശീലന പഠനമേഖലയിലെ മണ്ണാര്‍ക്കാട്ടെ മുന്‍നിര സ്ഥാപനമായ ഡാസില്‍ അക്കാദ മിയുടെ…

ക്വാറിക്കുളത്തില്‍ യുവാവ് അകപ്പെട്ടെന്ന് സംശയം, അഗ്നിരക്ഷാസേന തിരച്ചില്‍ നടത്തുന്നു

കല്ലടിക്കോട്: കോങ്ങാട് ചെറായയിലെ ക്വാറിക്കുളത്തില്‍ യുവാവ് അകപ്പെട്ടെന്ന സംശയത്തെ തുടര്‍ന്ന് അഗ്നിരക്ഷാസേന തിരച്ചില്‍ നടത്തുന്നു. ഇന്ന് രാവിലെ ക്വാറിക്ക് സമീപം ബൈക്കും വെള്ളത്തില്‍ ചെരിപ്പും കണ്ട നാട്ടുകാരാണ് പൊലിസിനേയും അഗ്നിരക്ഷാസേനയേയും അറിയിച്ചത്. വിവരം ലഭിച്ചപ്രകാരം സ്ഥലത്തെത്തിയ കോ ങ്ങാട് അഗ്നിരക്ഷാനിലയം സ്‌റ്റേഷന്‍…

കുന്നിടിക്കലും നിലംനികത്തലും; വിജിലന്‍സ് അന്വേഷിക്കണമെന്ന് സി.പി.ഐ.

മണ്ണാര്‍ക്കാട്: താലൂക്കില്‍ വര്‍ധിച്ചുവരുന്ന ഭൂമാഫിയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിജി ലന്‍സ് അന്വേഷണം നടത്തണമെന്ന് സി.പി.ഐ. മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി സെക്ര ട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട് നടന്നിട്ടുള്ള തണ്ണീര്‍ത്തടം നികത്തലും നെല്‍പ്പാടം നികത്തലും പ്രകൃതിദുരന്തത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തി ആവശ്യമാ യ നടപടികള്‍ സ്വീകരിക്കണം.…

ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

ഒറ്റപ്പാലം : ചെര്‍പ്പുളശ്ശേരി -ഒറ്റപ്പാലം റോഡില്‍ വരോട് വെച്ച് രോഗിയുമായി പോവുക യായിരുന്ന ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോഡ്രൈവ റായ വരോട് കുണ്ടന്‍പറമ്പില്‍ വീട്ടില്‍ സന്തോഷ് (37) ആണ് മരിച്ചത്. നെല്ലായ ഭാഗത്തു നിന്ന് രോഗിയുമായി തൃശ്ശൂരിലേക്ക് പോവുകയായിരുന്ന…

മൊബൈല്‍ ടവറില്‍ കുടുങ്ങിയ ജീവനക്കാരനെ അഗ്നിരക്ഷാസേന സുരക്ഷിതമായി താഴെയിറക്കി

ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി വീരമംഗലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മൊബൈല്‍ടവറില്‍ കയറി കുടുങ്ങിയ ജീവനക്കാരനെ അഗ്നിരക്ഷാ സേന സുര ക്ഷിതമായി താഴെയിറക്കി. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. വടക്കേ നമ്പ്യാര്‍ത്ത് രാമന്‍കുട്ടി എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ജിയോ കമ്പനിയുടെ ടവര്‍ നിര്‍മിക്കുന്നത്. പാലക്കാട്…

കാഞ്ഞിരപ്പുഴയില്‍ ചൂട് 45 ഡിഗ്രി

മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴയില്‍ വീണ്ടും ചൂട് 45 ഡിഗ്രിയിലെത്തി. ജില്ലയിലെ റെ ക്കോര്‍ഡ് ചൂടാണ് ബുധനാഴ്ച മലയോരഗ്രാമത്തില്‍ അനുഭവപ്പെട്ടത്.ജലസേചന വകുപ്പ് സ്ഥാപിച്ച ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷനിലെ കണക്ക് പ്രകാരമാണ് തിങ്കളാഴ്ച ഉച്ചതിരി ഞ്ഞ് 3.30ന് 45 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയത്.…

മേലാമുറിയില്‍ സ്വകാര്യപറമ്പുകളില്‍ തീപിടിത്തം, തെങ്ങിലേക്ക് തീപടര്‍ന്നത് ആശങ്കയായി

മണ്ണാര്‍ക്കാട് : തെങ്കര മേലാമുറിയില്‍ സ്വകാര്യപറമ്പുകളില്‍ തീപിടിത്തം. കാറ്റത്ത് സമീപത്തെ വീട്ടുവളപ്പിലെ തെങ്ങിലേക്കും തീപടര്‍ന്നു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. മേലാമുറിയില്‍ സ്വകാര്യ കോഴിഫാമിന് സമീപം മൂന്നോ ളം സ്വകാര്യവ്യക്തികളുടെ ഏകദേശം അഞ്ച് ഏക്കറോളം വരുന്ന പറമ്പിലാണ് തീപി ടിത്തമുണ്ടായത്.…

വ്രതവിശുദ്ധിയുടെ പുണ്യത്തില്‍ ചെറിയപെരുന്നാള്‍ ആഘോഷിച്ചു

മണ്ണാര്‍ക്കാട് : വ്രതവിശുദ്ധിയുടെ ആത്മചൈതന്യവുമായി വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. ആത്മനിയന്ത്രണത്തിലൂടെ മനസും ശരീരവും ധന്യമാക്കി യ നിര്‍വൃതിയിലാണ് വിശ്വാസി സമൂഹം ചെറിയപെരുന്നാളിനെ വരവേല്‍ക്കുന്നത്. തക്ബീര്‍ ധ്വനികള്‍ ഉരുവിട്ടും പരസ്പരം ആശ്ലേഷിച്ചും ആശംസകള്‍ നേര്‍ന്നും പെരു ന്നാള്‍ സ്‌നേഹം കൈമാറി.…

error: Content is protected !!