എം.പുരുഷോത്തമന് യാത്രയയപ്പ്: സംഘാടക സമിതി രൂപീകരണയോഗം 6ന്

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം.പുരുഷോ ത്തമന്‍ ഈ മാസം 31ന് സര്‍വീസില്‍ നിന്നും വിരമിക്കും. മൂന്നര പതിറ്റാണ്ടുകാലത്തെ സേവനത്തിനൊടുവിലാണ് അദ്ദേഹത്തിന്റെ പടിയിറക്കം. മണ്ണാര്‍ക്കാടിന്റെ സാമ്പ ത്തിക സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ ബാങ്കിന് പ്രമുഖസ്ഥാനം നല്‍കി…

അന്തരിച്ചു

അലനല്ലൂര്‍: പാറപ്പുറം പരേതനായ മലയില്‍ മുഹമ്മദിന്റെ മകന്‍ സലാം (ചെറു- 61) അന്തരിച്ചു.പാറപ്പുറം മലയില്‍ ഹാര്‍ഡ് വെയര്‍ ഉടമയാണ്. മാതാവ്: മാള്‍കുട്ടി എന്ന ആചുട്ടി. ഭാര്യ: റഹിയാനത്ത്. മക്കള്‍: മുഹമ്മദ് മുസ്തഫ (ഒമാന്‍), അബൂബക്കര്‍ സിദ്ദീഖ്, ഫാത്തിമത്ത് ഹസ്‌ന. ഖബറടക്കം വെള്ളിയാഴ്ച…

പാലക്കാട് ചില പ്രദേശങ്ങളില്‍ മെയ് 3 വരെ ഉഷ്ണതരംഗ സാധ്യതകേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

പാലക്കാട് : ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത യുളളതിനാലും ഉഷ്ണതരംഗ സാധ്യതയുളളതിനാലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മെയ് 3 വരെ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. തുടര്‍ന്ന മെയ് 6 വരെ ഇളവുകളോടെ നിയന്ത്രണങ്ങള്‍ തുടരും.ഉയര്‍ന്ന…

ക്വാറിയില്‍ മീന്‍ പിടിക്കുന്നതിനിടെ തോര്‍ത്തില്‍ കുരുങ്ങിയത് മനുഷ്യന്റെ തലയോട്ടി

പാലക്കാട് : രാമശ്ശേരിയിലെ ക്വാറിയില്‍ നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ക്വാറിയിലെ കുളത്തില്‍ നിന്നാണ് തലയോട്ടി കണ്ടെത്തിയത്. വിവരമറിഞ്ഞ് കസബ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം വൈകിട്ട് ക്വാറി യിലെ കുളത്തില്‍ മീന്‍പിടിക്കാനെത്തിയവരാണ് തലയോട്ടി കണ്ടത്. തോര്‍ത്ത് ഉപയോഗിച്ച്…

മഴക്കാലപൂര്‍വ്വ പകര്‍ച്ചവ്യാധി പ്രതിരോധ ശില്‍പശാല

തച്ചനാട്ടുകര: തച്ചനാട്ടുകര ഗ്രാമ പഞ്ചായത്തും പ്രാഥമികാരോഗ്യ കേന്ദ്രവും മഴക്കാല പൂര്‍വ്വ പകര്‍ച്ചവ്യാധി പ്രതിരോധ ശില്‍പശാല സംഘടിപ്പിച്ചു. ആരോഗ്യ ജാഗ്രത 2024 നോടനുബന്ധിച്ച് നടത്തിയ ശില്‍പശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം. സലീം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പാര്‍വ്വതി ഹരിദാസ് അധ്യക്ഷയായി.…

സമീര്‍സ് ഫിസിയോതെറാപ്പി ക്ലിനിക്ക് ഉണ്ണിയാലില്‍ പ്രവര്‍ത്തനമാരംഭിച്ചു

അലനല്ലൂര്‍ : മരുന്നുരഹിത ചികിത്സാരീതിയായ ഫിസിയോതെറാപ്പിയില്‍ 23 വര്‍ഷ ത്തെ സേവനപാരമ്പര്യമുള്ള മണ്ണാര്‍ക്കാട് ഫിസിയോതെറാപ്പി സെന്ററിന്റെ സഹോ ദര സ്ഥാപനം സമീര്‍സ് ഫിസിയോതെറാപ്പി ക്ലിനിക്ക് ഉണ്ണിയാലില്‍ തുറന്ന് പ്രവര്‍ത്ത നമാരംഭിച്ചു. മരുന്നും ശസ്ത്രക്രിയയുമില്ലാതെ രോഗം ശമിപ്പിക്കുന്ന ചികിത്സാരീതിയാ യതിനാല്‍ ഫിസിയോതെറാപ്പിയില്‍ പാര്‍ശ്വഫലങ്ങളുണ്ടാകില്ല.…

ജില്ലയില്‍ മഞ്ഞ അലര്‍ട്ട്, നിയന്ത്രണങ്ങള്‍ മെയ് 6 വരെ ഇളവുകളോടെ തുടരും, വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈനായി മാത്രം പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം

മണ്ണാര്‍ക്കാട് : ഉയര്‍ന്ന താപനില തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഇളവു കളോടെ മെയ് ആറ് വരെ നിയന്ത്രണങ്ങള്‍ തുടരാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.എസ്.ചിത്ര അറിയിച്ചു. മെഡിക്കൽ കോളെജുകൾ, പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പടെയുളള വിദ്യഭ്യാസസ്ഥാപനങ്ങള്‍…

ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ നല്‍കി

തച്ചനാട്ടുകര : ലൈബ്രറി ശാക്തീകരിക്കുക, വിദ്യാര്‍ഥികള്‍ക്കിടയില്‍ പുസ്തക വായന സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യവുമായി തച്ചനാട്ടുകര മേഖല എസ്. കെ.എസ്.എസ്.എഫ് ട്രന്റ് സമിതിയുടെ നേതൃത്വത്തില്‍ പാറമ്മല്‍ അല്‍സഫ വിമന്‍സ് അക്കാഡമി കോളജ് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ നല്‍കി. ട്രന്റ് സമിതി തച്ചനാ ട്ടുകര…

ഫ്‌ളെയിം പദ്ധതിയില്‍ പരിശീലനം ലഭിച്ച 92 വിദ്യാര്‍ഥികള്‍ക്ക് എന്‍.എം.എം.എസ്. സ്‌കോളര്‍ഷിപ്പ്

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് മേഖലയിലെ 92 വിദ്യാര്‍ഥികള്‍ ഈ വര്‍ഷത്തെ എന്‍.എം .എം.എസ്. സ്‌കോളര്‍ഷിപിന് അര്‍ഹരായി. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയുടെ വിദ്യാ ഭ്യാസ ശാക്തീരണ പദ്ധതിയായ ഫ്‌ളെയിമില്‍ പരിശീലനം ലഭിച്ചവരാണ് വിജയികള്‍. മണ്ഡലത്തില്‍ വിവിധ സ്‌കൂളുകളില്‍ സ്‌കോളര്‍ഷിപ് ലഭിച്ച കുട്ടികളുടെ എണ്ണം ചുവടെ.…

ഉഷ്ണതരംഗ സാധ്യത: ഷോളയൂരില്‍ ബോധവല്‍ക്കരണം ശക്തമാക്കി

ഷോളയൂര്‍: ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് ഷോളയൂര്‍ പഞ്ചായത്തില്‍ ആ രോഗ്യവകുപ്പ് ബോധവല്‍ക്കരണം ശക്തമാക്കി. ആദ്യഘട്ടമായി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ക്കും എസ്.ടി. പ്രമോട്ടര്‍മാര്‍ക്കും ബോധവല്‍ക്കരണ ക്ലാസ് നല്‍കി. കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കൂടിക്കാവൂയെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. വഴിയോരങ്ങളിലെ…

error: Content is protected !!