കുടുംബവഴക്കിനെ തുടര്‍ന്ന് സോഡാക്കുപ്പികൊണ്ട് കുത്തേറ്റു
മണ്ണാര്‍ക്കാട്: കുടുംബവഴക്കിനെ തുടര്‍ന്ന് മധ്യവയസ്കന് സോഡാക്കുപ്പികൊണ്ട് കുത്തേറ്റു. കുമരംപുത്തൂര്‍ കുളപ്പാടം വൈക്കുന്ന് കോളനിയില്‍ കോട്ടയില്‍ വീട്ടില്‍ കൃഷ്ണന് (50) നാണ് കുത്തേറ്റത്. സംഭവത്തില്‍ ബന്ധുവും അയല്‍വാസിയുമായ കോട്ടയില്‍ വീട്ടില്‍ അയ്യപ്പന് (45)നെതിരെ പൊലിസ് കേസെടുത്തു. ബുധനാഴ്ച രാത്രിയിലാണ് സംഭവം. വാക് തര്‍ക്കത്തിനിടെ…
മെത്താംഫെറ്റമിനുമായി യുവാവ് പിടിയില്‍
മണ്ണാര്‍ക്കാട് : മാരക മയക്കുമരുന്നായ മെത്താംഫെറ്റമിനുമായി യുവാവ് മണ്ണാര്‍ക്കാട് പൊലിസിന്റെ പിടിയിലായി. തെങ്കര കോല്‍പ്പാടം വെള്ളാപ്പിള്ളി വീട്ടില്‍ ജംഷാദ് (30)ആണ് ചിറക്കല്‍പ്പടിയിലെ സ്വകാര്യലോഡ്ജില്‍ നിന്നും അറസ്റ്റിലായത്. ഇയാളില്‍ നിന്നും 1.930 ഗ്രാം മെത്താംഫെറ്റമിനും കണ്ടെടുത്തു. ജില്ലാ പൊലിസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ…
തൂതപ്പുഴയിലേക്ക് ജലമൊഴുക്കുന്നതിന്റെ അളവുവര്ധിപ്പിച്ചു
മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ നിന്നും തൂതപ്പുഴയിലേക്ക് ജലമൊഴുക്കി വി ടുന്നതിന്റെ അളവ് വര്‍ധിപ്പിച്ചു. റിവര്‍സ്ലൂയിസ് 40 സെന്റീമീറ്ററാണ് ഉയര്‍ത്തിയിട്ടുള്ള ത്. പരതൂര്‍, തിരുവേഗപ്പുറ, കൊപ്പം, വിളയൂര്‍ പഞ്ചായത്തുകളിലേക്ക് ശുദ്ധജലവിതരണ ത്തിന് വേണ്ടിയാണ് അണക്കെട്ടില്‍ നിന്നും വെള്ളം പുഴവഴി കൊണ്ട് പോകുന്നത്.…
എം.പുരുഷോത്തമന് യാത്രയയപ്പ്: സംഘാടക സമിതി രൂപീകരണയോഗം 6ന്
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം.പുരുഷോ ത്തമന് ഈ മാസം 31ന് സര്‍വീസില്‍ നിന്നും വിരമിക്കും. മൂന്നര പതിറ്റാണ്ടുകാലത്തെ സേവനത്തിനൊടുവിലാണ് അദ്ദേഹത്തിന്റെ പടിയിറക്കം. മണ്ണാര്‍ക്കാടിന്റെ സാമ്പ ത്തിക സാമൂഹിക സാംസ്കാരിക മേഖലകളില്‍ ബാങ്കിന് പ്രമുഖസ്ഥാനം നല്കി…
അന്തരിച്ചു
അലനല്ലൂര്‍: പാറപ്പുറം പരേതനായ മലയില്‍ മുഹമ്മദിന്റെ മകന് സലാം (ചെറു- 61) അന്തരിച്ചു.പാറപ്പുറം മലയില്‍ ഹാര്‍ഡ് വെയര്‍ ഉടമയാണ്. മാതാവ്: മാള്കുട്ടി എന്ന ആചുട്ടി. ഭാര്യ: റഹിയാനത്ത്. മക്കള്‍: മുഹമ്മദ് മുസ്തഫ (ഒമാന്‍), അബൂബക്കര്‍ സിദ്ദീഖ്, ഫാത്തിമത്ത് ഹസ്ന. ഖബറടക്കം വെള്ളിയാഴ്ച…
പാലക്കാട് ചില പ്രദേശങ്ങളില്‍ മെയ് 3 വരെ ഉഷ്ണതരംഗ സാധ്യതകേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു
പാലക്കാട് : ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത യുളളതിനാലും ഉഷ്ണതരംഗ സാധ്യതയുളളതിനാലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മെയ് 3 വരെ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. തുടര്‍ന്ന മെയ് 6 വരെ ഇളവുകളോടെ നിയന്ത്രണങ്ങള്‍ തുടരും.ഉയര്‍ന്ന…
ക്വാറിയില്‍ മീന്‍ പിടിക്കുന്നതിനിടെ തോര്‍ത്തില്‍ കുരുങ്ങിയത് മനുഷ്യന്റെ തലയോട്ടി
പാലക്കാട് : രാമശ്ശേരിയിലെ ക്വാറിയില്‍ നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ക്വാറിയിലെ കുളത്തില്‍ നിന്നാണ് തലയോട്ടി കണ്ടെത്തിയത്. വിവരമറിഞ്ഞ് കസബ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം വൈകിട്ട് ക്വാറി യിലെ കുളത്തില്‍ മീന്‍പിടിക്കാനെത്തിയവരാണ് തലയോട്ടി കണ്ടത്. തോര്‍ത്ത് ഉപയോഗിച്ച്…
മഴക്കാലപൂര്‍വ്വ പകര്‍ച്ചവ്യാധി പ്രതിരോധ ശില്പശാല
തച്ചനാട്ടുകര: തച്ചനാട്ടുകര ഗ്രാമ പഞ്ചായത്തും പ്രാഥമികാരോഗ്യ കേന്ദ്രവും മഴക്കാല പൂര്‍വ്വ പകര്‍ച്ചവ്യാധി പ്രതിരോധ ശില്പശാല സംഘടിപ്പിച്ചു. ആരോഗ്യ ജാഗ്രത 2024 നോടനുബന്ധിച്ച് നടത്തിയ ശില്പശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം. സലീം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പാര്‍വ്വതി ഹരിദാസ് അധ്യക്ഷയായി.…
സമീര്സ് ഫിസിയോതെറാപ്പി ക്ലിനിക്ക് ഉണ്ണിയാലില്‍ പ്രവര്‍ത്തനമാരംഭിച്ചു
അലനല്ലൂര്‍ : മരുന്നുരഹിത ചികിത്സാരീതിയായ ഫിസിയോതെറാപ്പിയില്‍ 23 വര്‍ഷ ത്തെ സേവനപാരമ്പര്യമുള്ള മണ്ണാര്‍ക്കാട് ഫിസിയോതെറാപ്പി സെന്ററിന്റെ സഹോ ദര സ്ഥാപനം സമീര്സ് ഫിസിയോതെറാപ്പി ക്ലിനിക്ക് ഉണ്ണിയാലില്‍ തുറന്ന് പ്രവര്ത്ത നമാരംഭിച്ചു. മരുന്നും ശസ്ത്രക്രിയയുമില്ലാതെ രോഗം ശമിപ്പിക്കുന്ന ചികിത്സാരീതിയാ യതിനാല്‍ ഫിസിയോതെറാപ്പിയില്‍ പാര്‍ശ്വഫലങ്ങളുണ്ടാകില്ല.…
ജില്ലയില്‍ മഞ്ഞ അലര്‍ട്ട്, നിയന്ത്രണങ്ങള്‍ മെയ് 6 വരെ ഇളവുകളോടെ തുടരും, വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈനായി മാത്രം പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം
മണ്ണാര്‍ക്കാട് : ഉയര്‍ന്ന താപനില തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഇളവു കളോടെ മെയ് ആറ് വരെ നിയന്ത്രണങ്ങള്‍ തുടരാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.എസ്.ചിത്ര അറിയിച്ചു. മെഡിക്കൽ കോളെജുകൾ, പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പടെയുളള വിദ്യഭ്യാസസ്ഥാപനങ്ങള്‍…