അലനല്ലൂര്‍: പാറപ്പുറം പരേതനായ മലയില്‍ മുഹമ്മദിന്റെ മകന്‍ സലാം (ചെറു- 61) അന്തരിച്ചു.പാറപ്പുറം മലയില്‍ ഹാര്‍ഡ് വെയര്‍ ഉടമയാണ്. മാതാവ്: മാള്‍കുട്ടി എന്ന ആചുട്ടി. ഭാര്യ: റഹിയാനത്ത്. മക്കള്‍: മുഹമ്മദ് മുസ്തഫ (ഒമാന്‍), അബൂബക്കര്‍ സിദ്ദീഖ്, ഫാത്തിമത്ത് ഹസ്‌ന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പാറപ്പുറം കാഞ്ഞിരംപള്ളി മഹല്ല് ഖബര്‍സ്ഥാനില്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!