അലനല്ലൂര്‍ : മരുന്നുരഹിത ചികിത്സാരീതിയായ ഫിസിയോതെറാപ്പിയില്‍ 23 വര്‍ഷ ത്തെ സേവനപാരമ്പര്യമുള്ള മണ്ണാര്‍ക്കാട് ഫിസിയോതെറാപ്പി സെന്ററിന്റെ സഹോ ദര സ്ഥാപനം സമീര്‍സ് ഫിസിയോതെറാപ്പി ക്ലിനിക്ക് ഉണ്ണിയാലില്‍ തുറന്ന് പ്രവര്‍ത്ത നമാരംഭിച്ചു. മരുന്നും ശസ്ത്രക്രിയയുമില്ലാതെ രോഗം ശമിപ്പിക്കുന്ന ചികിത്സാരീതിയാ യതിനാല്‍ ഫിസിയോതെറാപ്പിയില്‍ പാര്‍ശ്വഫലങ്ങളുണ്ടാകില്ല. നിത്യജീവിതത്തില്‍ നേരിടുന്ന ഒട്ടേറെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഫിസിയോതെറാപ്പിയില്‍ പരിഹാരമുണ്ട്.
ഫിസിയോതെറാപ്പി, ഒസ്റ്റിയോപ്പതി, കൈറോപ്രാക്ടിക്, ന്യൂറോ റിഹാബിലിറ്റേഷന്‍, സ്ട്രോക് റിഹാബിലിറ്റേഷന്‍, പീഡിയാട്രിക് റിഹാബിലിറ്റേഷന്‍, ജെറിയാട്രിക് റിഹാബിലിറ്റേഷന്‍, ഷോള്‍ഡര്‍ റിഹാബിലിറ്റേഷന്‍, മസ്‌കുലോസ്‌കെലിറ്റില്‍ പെയ്ന്‍ മാനേജ്മെന്റ്, സ്പോര്‍ട് ഇഞ്ചുറി മാനേജ്മെന്റ്, സ്‌കളിയോസിസ് മാനേജ്മെന്റ്, ഹോംകെയര്‍ ഫിസിയോതെറാപ്പി, മാനുവല്‍ തെറാപ്പി, അഡ്വാന്‍സ്ഡ് ബയോമെക്കാ നിക്കല്‍ കറക്ഷന്‍, ഓര്‍ത്തോ റിഹാബിലിറ്റേഷന്‍ തുടങ്ങിയ സേവനങ്ങള്‍ സമീര്‍സ് ഫിസിയോതെറാപ്പി ക്ലിനിക്കില്‍ ലഭ്യമാകും.
കൂടാതെ നടുവേദന, ഡിസ്‌ക് സംബന്ധമായ വേദന, കഴുത്ത്,തോള്‍, കൈമുട്ട്, കാല്‍ പാദം,സന്ധി വേദനകള്‍, കൈകാല്‍ കടച്ചില്‍, കൈകാല്‍ മരവിപ്പ്, എല്ല് തേയ്മാനം മൂല മുള്ള വേദനകള്‍, വാതസംബന്ധമായ രോഗങ്ങള്‍, പക്ഷാഘാതം, തളര്‍വാതം, പിള്ളവാ തം, ആമവാതം, മുഖം കോടല്‍, കുട്ടികളില്‍ ജന്‍മനാ ഉണ്ടാകുന്ന വൈകല്ല്യ ങ്ങള്‍, പേശികള്‍ക്ക് ഉണ്ടാകുന്ന വേദനകള്‍, പ്ലാസ്റ്ററിട്ടതിനും ഓപ്പറേഷനുശേഷവും കൈകാലുകള്‍ ചലിപ്പിക്കാനുള്ള പ്രയാസം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ഫലപ്രദമായ ചികിത്സ ഇവിടെ ലഭ്യമാകുമെന്ന് സമീര്‍സ് ഫിസിയോതെറാപ്പി ക്ലിനിക്ക് മാനേജ്മെന്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9847 183 233, 9447 353 458.
