ദേശീയപാത വികസനം: ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ എംഎല്‍എ നേരിട്ടെത്തി പരിശോധന നടത്തി

കരിമ്പ: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കരിമ്പ പള്ളി പ്പടിയില്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കകള്‍ ഉയര്‍ന്ന് വന്ന സാഹച ര്യത്തില്‍ കെ.വി വിജയദാസ് എം.എല്‍.എ നേരിട്ടെത്തി പരിശോധി ച്ചു. അഴുക്കുചാലിന് ആവശ്യമായ സ്ഥലം കണ്ടെത്താന്‍ മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. റോഡ് വികസനവുമായി…

നാടിൻ്റെ അതിജീവനത്തിനായുള്ള ശുചീകരണ യജ്ഞത്തിൽ കലാ വിദ്യാർത്ഥികളും

മണ്ണാര്‍ക്കാട്: കേരള സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ആസൂത്രണം ചെയ്ത ഞായറാഴ്ച ശുചീകരണ ദിനം പരിപാടിയുടെ ഭാഗമായി കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി മണ്ണാര്‍ ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ കലാപരിശീലനം നേടി…

ഓണ്‍ലൈന്‍ ക്ലാസ്; അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം : എം.എസ്.എഫ്

മണ്ണാര്‍ക്കാട് : ജൂണ്‍ ഒന്ന് മുതല്‍ സ്കൂളുകളിലെ ഓണ്‍ലൈന്‍ ക്ലാസു കള്‍ ആരംഭിക്കാന്‍ പോവുന്നത് കൂടിയാലോചനകളോ അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കാതെ മുന്നോട്ട് പോവുന്നത് സര്‍ക്കാര്‍ തിക ഞ്ഞ പരാജയമാണന്ന് എം.എസ്.എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. നഗര പ്രദേശങ്ങളെ അപേക്ഷിച്ച്…

1200 ലിറ്റര്‍ വാഷ് പിടികൂടി

അഗളി:കാട്ടരുവിയുടെ സമീപത്തെ പാറക്കെട്ടുകള്‍ക്കിടയില്‍ സൂക്ഷിച്ചിരുന്ന 1200 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും അഗളി എക്‌സൈസ് റേഞ്ച് സംഘം കണ്ടെടുത്ത് നശിപ്പിച്ചു.പുതൂര്‍ പൂക്കുണ്ടിയില്‍ നിന്നും ആറ് കിലോമീറ്റര്‍ വടക്ക് മാറി ഏണിക്കല്ല് മലയുടെ ഉള്‍ഭാഗത്ത് കൂടി ഒഴുകുന്ന കാട്ടരുവിയുടെ സമീപത്താണ് ഇത്രയും വാഷ് സൂക്ഷിച്ചിരുന്നത്.പ്ലാസ്റ്റിക്…

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

തച്ചനാട്ടുകര:മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ മഴക്ക് മുമ്പേ തച്ചനാട്ടുകര പഞ്ചായത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.നെടുമ്പാറക്കളം അംഗനവാടി ശുചീകരിച്ചു കൊണ്ട് രണ്ടാം വാര്‍ഡിലെ ശുചികരണ പ്രവര്‍ത്തനങ്ങളാണ് ആദ്യം നടത്തിയത്.വീടുകള്‍ കയറി ഉറവിട നശീകരണം ,ക്ലോറിനേഷന്‍ എന്നീ പ്രവര്‍ത്തങ്ങള്‍ വാര്‍ഡ് കേന്ദ്രീകരിച്ചു നടക്കുംവാര്‍ഡ് മെമ്പര്‍ ഇഎം…

ഞായറാഴ്ച ശുചീകരണദിനമായി ആചരിച്ചു

അലനല്ലൂര്‍:ഞായറാഴ്ച ശുചീകരണ ദിനമായി ആചരിക്കാനുള്ള മുഖ്യ മന്ത്രിയുടെ ആഹ്വാനപ്രകാരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂണിറ്റ് യൂത്ത് വിങ്ങിന്റെ നേതൃ ത്വത്തില്‍ അലനല്ലൂര്‍ കമ്മ്യൂണിറ്റി സെന്റര്‍ പരിസരം, സ്റ്റാഫ് കോര്‍ട്ടേഴ്സ് പരിസരം, ആയുര്‍വേദ ഹോസ്പിറ്റല്‍ പരിസരം എന്നിവട ങ്ങളില്‍…

ഡി.ഡി.ഇ ഓഫീസിൽ മൂന്ന് സഹപാഠികൾക്ക് ഒരുമിച്ച്  പടിയിറക്കം 

പാലക്കാട്: വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വർഷ ങ്ങളോളം വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ച മൂന്ന് സഹപാഠി കളുടെ ഔദ്യോഗിക ജീവിതത്തിൽ നിന്നുള്ള പടിയിറക്കവും ഒരുമി ച്ചായത് ശ്രദ്ധേയമായി.അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് യു.സായി ഗിരി, അക്കൗണ്ട്സ് ഓഫീസർ ഇ.സി. മുരളീധരൻ,ജൂനിയർ സൂപ്രണ്ട് എം.ശ്രീപ്രകാശ് എന്നിവരാണ് കഴിഞ്ഞ…

രോഗം സ്ഥിരീകരിച്ച കൊല്ലങ്കോട് ആനമാറി സ്വദേശിയുടെ പരിശോധനാഫലം രണ്ട് തവണ നെഗറ്റീവ്

പാലക്കാട്: മേയ് 20ന് കോവിഡ്‌ 19 സ്ഥിരീകരിച്ച് ജില്ലാ ആശുപത്രി യിൽ ചികിത്സയിലായിരുന്ന കൊല്ലങ്കോട് ആനമാറി സ്വദേശി(38) യുടെ സാമ്പിൾ പരിശോധനാഫലം രണ്ടുതവണ തുടർച്ചയായി നെഗറ്റീവ് ആയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. രോഗം ഭേദമായെങ്കിലും ഇദ്ദേഹം ആശുപത്രി വിടുന്നത് സംബന്ധി ച്ച്…

ഓണ്‍ലൈന്‍ ക്ലാസ് : എസ്.എസ്.കെ ജില്ലാ നേതൃത്വം പുരോഗതി വിലയിരുത്താന്‍ പുറമ്പോക്ക് സന്ദര്‍ശിച്ചു.

പാലക്കാട്: കോവിഡ് 19 ന്റെ പാശ്ചാത്തലത്തില്‍ ജൂണ്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതിന്റെ ഭാഗമായി ജില്ലയിലെ പുരോഗതി വിലയിരുത്താന്‍ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വ ത്തില്‍ കല്ലേപ്പുള്ളി പുറമ്പോക്ക് പ്രദേശം സന്ദര്‍ശിച്ചു. പ്രദേശത്തെ വിവിധ ക്ലാസുകളില്‍ പഠിക്കുന്ന 22 വിദ്യാത്ഥികളെ…

ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് :ജില്ലയില്‍ ഇന്ന് ഒരു ആരോഗ്യ പ്രവര്‍ത്തകക്ക് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോ വിഡ് സ്ഥിരീകരിച്ച് 142 പേരാണ് ചികിത്സയില്‍ ഉള്ളത്.മൈസൂരി ല്‍ നിന്നും വന്ന പെരുമാട്ടി കന്നിമാരി സ്വദേശിക്കും(38 പുരുഷന്‍) ഒരു ആരോഗ്യ…

error: Content is protected !!