സ്‌കൂള്‍ പാചകതൊഴിലാളികളെ പാര്‍ട് ടൈം ജീവനക്കാരായി അംഗീകരിക്കണം

പാലക്കാട്:സ്‌കൂള്‍ പാചകതൊഴിലാളികളെ പാര്‍ട് ടൈം ജീവന ക്കാരായി അംഗീകരിക്കണമെന്നും വര്‍ധിപ്പിച്ച ആനൂകൂല്ല്യത്തി ന്റെ കുടിശ്ശിക ഉടന്‍ അനുവദിക്കണമെന്നും ജില്ലാ സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍ (സിഐടിയു) ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.പാലക്കാട് സിഐടിയു ജില്ലാ കമ്മിറ്റി ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ സിഐടിയു ജില്ലാ…

യൂത്ത് ലീഗ് പെന്‍ഷന്‍ മസ്റ്ററിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടോപ്പാടം:കൊടക്കാട് ശാഖാ മുസ്ലീം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പെന്‍ഷന്‍ മസ്റ്ററിംഗ് ക്യാമ്പ് പ്രദേശത്തെ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ആശ്വാസമായി. ഇരുനൂറോളം പേര്‍ സേവനം പ്രയോജനപ്പെടുത്തി. മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി എന്‍.മുഹമ്മദാലി,ശാഖ പ്രസിഡണ്ട് സമദ് മേലേതില്‍, സെക്രട്ടറി മണ്ണില്‍ ബാബു, ട്രഷറര്‍…

യുവജന റാലിയും പൊതുസമ്മേളനവും നാളെ

മണ്ണാര്‍ക്കാട്:കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിന്റെ ഇരുപ ത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി യുവജന റാലിയും പൊതു സമ്മേളനവും സംഘടിപ്പിക്കും. നാളെ വൈകീട്ടാണ് റാലിയും പൊതുസമ്മേളനവും. തെങ്കര പുഞ്ചക്കോട് നിന്നും ആരംഭിക്കുന്ന റാലി വൈകീട്ട് അഞ്ച് മണിക്ക് മണലടി സെന്ററില്‍ സമാപിക്കും.…

മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം നവം.27 മുതല്‍

മണ്ണാര്‍ക്കാട്: യുവജനങ്ങളുടെ കലാകായിക കഴിവുകള്‍ പരിപോ ഷിപ്പിക്കുന്നതിനായി കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ ഡിന്റെ സഹകരണത്തോടെ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവം 2019 നവംബര്‍ 27 മുതല്‍ ഡിസം ബര്‍ ഒന്നു വരെ നടക്കും.മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് ഗ്രൗണ്ടില്‍…

എസ് വൈ എസ് മണ്ണാര്‍ക്കാട് മണ്ഡലം പ്രവര്‍ത്തക സംഗമം സമാപിച്ചു.

കോട്ടോപ്പാടം: ആദര്‍ശ പ്രചരണം സംഘടനാ ശാക്തീകരണം ദഅവ പ്രവര്‍ത്തനം എന്നീ ലക്ഷ്യങ്ങളുമായി സുന്നി യുവജന സംഘം മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി പ്രവര്‍ത്തന സംഗമം സംഘടിപ്പിച്ചു. കോട്ടോപ്പാടം ഇസ്ലാമിക് സെന്റര്‍ വനിതാ കോളേജില്‍ നടന്ന സംഗമം സി.പി ബാപ്പു മുസ്ലിയാര്‍ ഉദ്ഘാടനം ചെയതു.മണ്ഡലം…

മാപ്പിളപ്പാട്ടിന്റെ ഇശലുകളുമായി വടശ്ശേരിപ്പുറം സ്‌കൂളിന്റെ പ്രതിഭാ സംഗമം

കോട്ടോപ്പാടം: വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പരിപാടിയുടെ ഭാഗമായി വടശ്ശേരിപ്പുറം ഷൈക്ക് അഹമ്മദ് ഹാജി സ്മാരക സര്‍ക്കാ ര്‍ ഹൈസ്‌കൂളിലെ കുട്ടികളും അധ്യാപകരും നാട്ടിലെ മാപ്പിളപ്പാട്ട് കലാകാരനായ വഹീദ് മുണ്ടയിലിന്റെ വീട് സന്ദര്‍ശിച്ച് അദ്ദേഹ ത്തെ ആദരിച്ചു.വിവിധ ഇശലുകളും ഗാന ശാഖകളും പങ്കുവെച്ച്…

എല്‍എസ്എസ് യുഎസ്എസ് ജേതാക്കളെ അനുമോദിച്ചു

തച്ചനാട്ടുകര: ഗ്രാമപഞ്ചായത്തിന്റെ 2018-19 വര്‍ഷത്തെ എല്‍ എസ്എസ് ,യുഎസ്എസ് ജേതാക്കളെ അനുമോദിച്ചു. പഞ്ചായ ത്തിന്റെ 2019-20 വര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പഞ്ചായത്ത് പരിധിയിലുള്ള മുഴുവന്‍ വിദ്യാലയങ്ങളിലേയും എല്‍.പി, യു.പി ക്ലാസിലെ കുട്ടികള്‍ക്ക് എല്‍.എസ്.എസ്., യു.എസ്.എസ്., പരീക്ഷ യ്ക്കുള്ള പരിശീലന ക്ലാസ് ലെഗസി എ.യു.പി…

യൂത്ത് ലീഗ് ജില്ലാ സമ്മേളനം; പ്രതിനിധി സമ്മേളനം സമാപിച്ചു

മണ്ണാര്‍ക്കാട്:യൂത്ത് ലീഗ് ജില്ലാ പ്രതിനിധി സമ്മേളനം സമാപന സെഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ഉദ്ഘാടനം ചെയ്തു.സംഘടനാ സംവിധാനം വളരെ ചിട്ടയോടെ മുന്നോട്ടു കൊണ്ടു പോകുന്നതില്‍ പാലക്കാട് ജില്ലാ കമ്മിറ്റി കാണിച്ച മികവ് പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ ഉപാധ്യക്ഷന്‍ പി.എം…

നജാത്ത് കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷം: 7പേര്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്:നെല്ലിപ്പുഴ നജാത്ത് കോളേജില്‍ ഇന്നലെ നടന്ന വിദ്യാര്‍ ത്ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് 7 പേരെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തു.സീനിയര്‍ വിദ്യാര്‍ത്ഥികളായ തെങ്കര അയ്‌നിപ്പുള്ളി വീട്ടില്‍ അക്ഷയ് (19), കൈതച്ചിറ മുക്കാട് അരിപ്പത്തൊടി വീട്ടില്‍ ഗോകുല്‍(19), നാട്ടുകല്‍ കൊങ്ങത്ത് വീട്ടില്‍ മുഹമ്മദ്…

യൂത്ത് ലീഗ് ജില്ലാ പ്രതിനിധി സമ്മേളനത്തിന് പ്രൗഢോജജ്വല തുടക്കം

മണ്ണാര്‍ക്കാട്:യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്ന് ഉബൈദ് ചങ്ങലീരി നഗറില്‍ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാ ടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിഎ സാജി ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന…

error: Content is protected !!