മണ്ണാര്‍ക്കാട്:യൂത്ത് ലീഗ് ജില്ലാ പ്രതിനിധി സമ്മേളനം സമാപന സെഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ഉദ്ഘാടനം ചെയ്തു.സംഘടനാ സംവിധാനം വളരെ ചിട്ടയോടെ മുന്നോട്ടു കൊണ്ടു പോകുന്നതില്‍ പാലക്കാട് ജില്ലാ കമ്മിറ്റി കാണിച്ച മികവ് പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ ഉപാധ്യക്ഷന്‍ പി.എം മുസ്തഫ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലീം ലീഗ് പ്രസിഡന്റ് കളത്തില്‍ അബ്ദുള്ള, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സി.എ സാജിത്, സുലൈമാന്‍ മേല്‍പ്പത്തൂര്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അന്‍വര്‍ സാദത്ത്,ഗഫൂര്‍ കോല്‍കളത്തില്‍, ഇഖ്ബാല്‍ പുതുനഗരം, കെ.പി.എം സലീം മാസ്റ്റര്‍, ബഷീര്‍ തെക്കന്‍, എ.എം അലി അസ്‌കര്‍, മാടാലം മുഹമ്മദലി, കെ.എം ഷിബു,ജില്ലാ നേതാക്കള്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!