തച്ചനാട്ടുകരയില്‍ സമ്പൂര്‍ണ ഭവന പദ്ധതി പ്രധാന ലക്ഷ്യം
തച്ചനാട്ടുകര: തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി. സമ്പൂര്‍ണ ഭവന പദ്ധതിയാണ് പ്രധാന ലക്ഷ്യം.ലൈഫ് മിഷന്‍, പി.എം.എ.വൈ. പദ്ധതികളിലായി അര്‍ഹരായ 400ലധികം പേര്‍ക്ക് വീടെന്ന സ്വപ്‌നം ഇതിലൂടെ യാഥാര്‍ഥ്യമാകുമെന്ന് ഗ്രാമ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. 2025-26 വര്‍ഷത്തെ വാര്‍ഷിക പദ്ധതിക്കും…
സൈബര്‍ കമാന്‍ഡോകളാകാന്‍ കേരളത്തില്‍ നിന്ന് 73 പേര്‍
മണ്ണാര്‍ക്കാട് : രാജ്യത്തെ സൈബര്‍ സുരക്ഷയ്ക്കായി ഏറ്റവും കൂടുതല്‍ ആളുകളെ സം ഭാവന ചെയ്യുന്ന രണ്ടാമത്തെ സംസ്ഥാനമായി കേരളം. സൈബര്‍ കമാന്‍ഡോകളെ തി രഞ്ഞെടുക്കുന്നതിനായി ദേശീയ ഫോറന്‍സിക് സയന്‍സ് സര്‍വ്വകലാശാല (എന്‍. എഫ്. എസ്.യു.) 2025 ജനുവരി 11 ന് ദേശീയ…
കാഞ്ഞിരപ്പുഴ വിനോദസഞ്ചാര പദ്ധതിക്കെതിരായ ആരോപണം സങ്കുചിത രാഷ്ട്രീയത്തിന്റെ പ്രതിഫലനം: സി.പി.എം.
മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴയില്‍ ജലസേചന വകുപ്പിന്റെ സ്ഥലത്ത് തുടങ്ങാനിരിക്കു ന്ന പുതിയ വിനോദസഞ്ചാര പദ്ധതിയ്‌ക്കെതിരെ ഉയരുന്ന ആരോപണം എല്‍.ഡി.എഫി ന്റെ കാലത്ത് ഒരുവികസനവും പാടില്ലായെന്നുള്ള സങ്കുചിത രാഷ്ട്രീയത്തിന്റെ പ്രതി ഫലനമാണെന്ന് സി.പി.എം. കാഞ്ഞിരപ്പുഴ, തച്ചമ്പാറ ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ വാ ര്‍ത്താ…
നെല്ലിപ്പുഴ ആനമൂളി റോഡ്: ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ കെ.ആര്‍.എഫ്.ബി. ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി
മണ്ണാര്‍ക്കാട് : നെല്ലിപ്പുഴ- ആനമൂളി റോഡ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ കെ. ആര്‍.എഫ്.ബി. ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. റോഡ് നവീകരണം എത്രയും വേഗ ത്തില്‍ പൂര്‍ത്തീകരിക്കണമെന്നതും നിലവില്‍ യാത്രക്കാര്‍ നേരിടുന്ന പ്രയാസങ്ങളും ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. തെങ്കര വരെയുള്ള ടാറിങ് എത്രയും വേഗം…
മൊബൈല്‍ടവറുകള്‍ സ്ഥാപിക്കുന്നത് എതിര്‍ക്കപ്പെടുന്ന സാഹചര്യം പരിശോധിക്കപ്പെടണം: എച്ച്.ഡി.ഇ.പി. ഫൗണ്ടേഷന്‍
മണ്ണാര്‍ക്കാട് : ചിലയിടങ്ങളില്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനെ എതിര്‍ക്ക പ്പെടുന്ന സാഹചര്യം എന്തുകൊണ്ടാണെന്ന് ഗൗരവമായി പരിശോധിക്കണമെന്ന് മണ്ണാര്‍ ക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ ഡെവലപ്മെന്റ് ആന്‍ഡ് എന്‍വിയോ ണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഫൗണ്ടേഷന്‍ (എച്ച്.ഡി.ഇ.പി.) മാനേജിംങ് ട്രസ്റ്റി അബ്ദുല്‍ ഹാദി അറയ്ക്കല്‍ വാര്‍ത്താ…
വട്ടമണ്ണപ്പുറം സ്‌കൂളിന്റെ പഠനോത്സവങ്ങള്‍ക്ക് വര്‍ണ്ണാഭമായ സമാപനം
അലനല്ലൂര്‍ : പാഠ്യ-പാഠ്യാനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട വിദ്യാലയപ്രവര്‍ത്തന ങ്ങളിലെ മികവ് പൊതുസമൂഹത്തിന് മുന്നിലെത്തിച്ച് വട്ടമണ്ണപ്പുറം എ.എം.എല്‍.പി. സ്‌കൂളിന്റെ പഠനോത്സവങ്ങള്‍ക്ക് പരിസമാപ്തിയായി. നാനാംപള്ളിയാല്‍, കുഞ്ഞു കുളം, പാലക്കുന്ന്, മലപ്പുറം ജില്ലയിലെ സ്രാമ്പിക്കല്‍ക്കുന്ന്, പടിക്കപ്പാടം അണയംകോട് എന്നീ ആറ് പ്രദേശങ്ങളിലായിട്ടാണ് പഠനോത്സവങ്ങള്‍ നടന്നത്. സമാപനയോഗം…
റവന്യു റിക്കവറി അദാലത്ത്; 84 പരാതികള്‍ തീര്‍പ്പാക്കി
മണ്ണാര്‍ക്കാട് : കേരള വാട്ടര്‍ അതോറിറ്റി മണ്ണാര്‍ക്കാട് സെക്ഷന്‍ പരിധിയില്‍ വാട്ടര്‍ ചാര്‍ജ് കുടിശ്ശികയുള്ള റെവന്യു റിക്കവറി നേരിടുന്ന ഉപഭോക്താക്കള്‍ക്ക് കുടിശ്ശിക നിവാരണത്തിനായി നടത്തിയ അദാലത്തില്‍ രജിസ്റ്റര്‍ ചെയ്ത 86 പരാതികളില്‍ 84 എണ്ണം തീര്‍പ്പാക്കി. 150429 രൂപയോളം പിരിച്ചെടുക്കാന്‍ കഴിഞ്ഞതായി…
ഭീമനാട് സ്‌കൂള്‍ സമക്ഷം 2K25;മേഖലാ സംഗമങ്ങള്‍ തുടങ്ങി
കോട്ടോപ്പാടം : നൂറ്റിപതിനേഴാം വയസ്സിലേക്ക് കടന്ന ഭീമനാട് ഗവ.യു.പി. സ്‌കൂള്‍ സമൂ ഹവും വിദ്യാലയവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകലുടെ ഹൃദ്യമായ തുടര്‍ച്ച ഉറപ്പാക്കുന്നതിനായി ഒരുക്കുന്ന സമക്ഷം 2കെ25 മേഖലാ സംഗമങ്ങള്‍ക്ക് തുടക്കമായി. വടശ്ശേരിപ്പുറത്ത് നാലകത്ത് മമ്മദ് ഹാജിയുടെ വീട്ടുമുറ്റത്ത് ചേര്‍ന്ന വടശ്ശേരിപ്പുറം…
മാതൃകയായി എയിംസ്; ഉത്സവപറമ്പിലെ മാലിന്യശേഖരണത്തിനായി വേസ്റ്റ്ബിന്നുകള്‍ സ്ഥാപിച്ചു
കാരാകുര്‍ശ്ശി കാവിന്‍പടി ശ്രീകുറുമ്പ കാവിലെ ഉച്ചാറല്‍ വേലമഹോത്സവം ഹരിത പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്നതിന്റെ ഭാഗമായി എയിംസ് കലാകായിക വേദി ആന്‍ഡ് ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ ഉത്സവ പറമ്പിലെ വിവിധ ഭാഗങ്ങളില്‍ വേസ്റ്റുബിന്നുകള്‍ സ്ഥാപിച്ചു. പ്ലാസ്റ്റിക് ബോട്ടിലുകള്‍ കവറുകള്‍ തുടങ്ങിയ മാലിന്യ ങ്ങള്‍ ശേഖരിക്കാന്‍…
ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്ക് പരമാവധി ശുശ്രൂഷ ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷന്‍
പാലക്കാട്: ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്ക് പരമാവധി ശുശ്രൂഷയും പരിചരണ വും ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജൂ നാഥ് .ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കേശവന്‍ (67) എന്ന രോഗി 2023 ഒക്ടോബര്‍ 30ന് ചികിത്സ കിട്ടാതെ മരിച്ചുവെന്ന പരാതിയിലാണ്…