പി.എം. ഉഷ പദ്ധതിയില്‍ കല്ലടി കോളജിന് അഞ്ചു കോടിരൂപ ധനസഹായം

മണ്ണാര്‍ക്കാട് : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള കേന്ദ്ര സര്‍ ക്കാരിന്റെ പി.എം. ഉഷ പദ്ധതിയിലുള്‍പ്പെടുത്തി മണ്ണാര്‍ക്കാട് എം. ഇ.എസ്. കല്ലടി കോ ളജിന് അഞ്ചു കോടി രൂപയുടെ ധനസഹായം അനുവദിച്ചു. നവംബര്‍ 19നു ചേര്‍ന്ന പ്രൊ ജക്ട് അപ്പ്രൂവല്‍ ബോര്‍ഡിന്റെ…

ചിറക്കല്‍പ്പടി – കാഞ്ഞിരപ്പുഴ റോഡ് നവീകരണം പൂര്‍ത്തിയായി

കാഞ്ഞിരപ്പുഴ : വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ചിറക്കല്‍പ്പടി – കാഞ്ഞിര പ്പുഴ റോഡിന്റെ നവീകരണപ്രവൃത്തികള്‍ പൂര്‍ത്തിയായി. മിനുക്കുപണികള്‍ മാത്രമാ ണ് ഇനി അവശേഷിക്കുന്നത്. റോഡിന്റെ ഉദ്ഘാടനവും വൈകാതെയുണ്ടാകുമെ ന്നാണ് അധികൃതരില്‍ നിന്നും ലഭ്യമാകുന്ന വിവരം. 2018ല്‍ കിഫ്ബിയില്‍ ഉള്‍പ്പെടു ത്തി 24.33…

എൻ എസ് എസ് ക്യാമ്പ് തുടങ്ങി

മണ്ണാർക്കാട്:കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റ് സപ്തദിന ക്യാമ്പ് ‘സാരംഗ’ ക്ക് നെച്ചുള്ളി ഗവ.ഹൈസ്കൂളിൽ തുടക്കമായി.”സുസ്ഥിര വികസനത്തിനായി എൻ.എസ്.എസ് യുവത” എന്ന സന്ദേശ ത്തിൽ കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജൻ ആമ്പാടത്ത് ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം…

എൻ എസ് എസ് ‘സ്പന്ദനം’ ക്യാമ്പിന് തുടക്കമായി

കോട്ടോപ്പാടം:കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കന്ററി സ്കൂൾ അൺ എയ്ഡഡ് വിഭാഗത്തിന് പുതുതായി അനുവദിച്ച നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ പ്രഥമ സപ്തദിന ക്യാമ്പിന് തുടക്കമായി.”സുസ്ഥിര വികസനത്തിനായി എൻ.എസ്.എസ് യുവത” എന്ന സന്ദേശവുമായി കോട്ടോപ്പാടം സൗത്ത് എ.എം.എൽ.പി സ്കൂളിൽ ബ്ലോക്ക് പഞ്ചായ…

മാലിന്യമുക്തം നവകേരളം: എല്ലാവരുടെയും പൂർണ്ണസഹകരണവും കൂട്ടായ ഇടപെടലും പ്രധാനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സമ്പൂർണ മാലിന്യനിർമാർജനം ഉറപ്പുവരുത്തുന്നതിനായി മാലി ന്യമുക്തം നവകേരളം എന്ന ക്യാമ്പയിൻ ഇപ്പോൾ സജീവമായി മുന്നോട്ട് പോകുകയാ ണെന്നും അത് പൂർണ്ണമായും ഫലപ്രദമാകണമെങ്കിൽ സമൂഹത്തിലെ വിവിധ വിഭാഗം ജനങ്ങളുടെ സഹകരണം ഉണ്ടാകേണ്ടതത്യാവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാലിന്യമുക്തം നവകേരളം…

വനിത വികസന കോർപറേഷന് വീണ്ടും ദേശീയ അംഗീകാരം

*ദക്ഷിണേന്ത്യയിലെ മികച്ച ചാനലൈസിംഗ് ഏജൻസി മണ്ണാര്‍ക്കാട് : സംസ്ഥാന വനിതാ വികസന കോർപറേഷന് ദേശീയ ന്യൂനപക്ഷ വിക സന ധനകാര്യ കോർപ്പറേഷന്റെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജൻസിക്കുള്ള ദേശീയ അംഗീകാരം തുടർച്ചയായി രണ്ടാം വർഷവും ലഭിച്ചു. വനിതകളുടെ ഉന്നമനത്തിനായി വനിത…

പനയംപാടം അപകടം; തച്ചമ്പാറയില്‍ ജാഗ്രതാ സമിതി ചേര്‍ന്നു

തച്ചമ്പാറ : പനയംപാടം വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നേതൃ ത്വത്തില്‍ തച്ചമ്പാറയില്‍ ജാഗ്രതാ സമിതി ചേര്‍ന്നു. തച്ചമ്പാറയില്‍ ദേശീയപാതയില്‍ സ്‌കൂളിന്റെ മുന്നറിയിപ്പ് ബോര്‍ഡുകള്‍, വേഗതനിയന്ത്രിക്കുന്നതിന് സ്ഥിരം ഡിവൈ ഡറുകള്‍, റോഡിന്റെ അടയാളങ്ങളും കാല്‍നടയാത്രക്കാര്‍ക്ക്…

ഒരു ഗഡു ക്ഷേമ പെൻഷൻ അനുവദിച്ചു; തിങ്കളാഴ്ച മുതൽ തുക കിട്ടിത്തുടങ്ങും

മണ്ണാര്‍ക്കാട് : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻ അനുവദിച്ചു. ക്രിസ്‌മസ്‌ പ്രമാണിച്ച്‌ 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപ വീതം ലഭിക്കുന്നത്‌. തിങ്കളാഴ്‌ച (23/12/24) മുതൽ തുക പെൻഷൻകാർക്ക്‌ കിട്ടിത്തുടങ്ങു മെന്ന്‌ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ…

അശ്വാരൂഢശാസ്താ ക്ഷേത്രത്തില്‍ മുപ്പെട്ട് ശനിയാഴ്ച പൂജ നാളെ

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയിലെ ഏക അശ്വാരൂഢക്ഷേത്രമായ തെങ്കര ചേറുംകുളം അയ്യപ്പന്‍പള്ളിയാല്‍ അശ്വാരൂഢ ശാസ്താ ക്ഷേത്രത്തില്‍ നാളെ മുപ്പെട്ട് ശനിയാഴ്ച പൂജക ള്‍ നടക്കും. കാര്യസാദ്ധ്യ മഹാപുഷ്പാഞ്ജലി, ശനീശ്വര പൂജ തുടങ്ങിയ വിശേഷ വഴിപാ ടുകളുണ്ടാകും. രാവിലെ 9 മണിക്ക് കാര്യസാദ്ധ്യ…

പുതിയ ഒ.പി. ബ്ലോക്കിന്റെ ശിലാസ്ഥാപനം നടത്തി

തച്ചനാട്ടുകര: ആയുഷ് മിഷന്റെ മുപ്പത് ലക്ഷം രൂപ ചിലവഴിച്ച് തച്ചനാട്ടുകര ആയുര്‍ വ്വേദ ആശുപത്രിക്കു വേണ്ടി നിര്‍മിക്കുന്ന പുതിയ ഒ.പിബ്ലോക്കിന്റെ ശിലാസ്ഥാപന കര്‍മ്മം ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ്ജ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ഇതോട നുബന്ധിച്ച് ആശുപത്രി പരിസരത്ത് നടന്ന പൊതുയോഗം ഒറ്റപ്പാലം എം…

error: Content is protected !!