പരീക്ഷകേന്ദ്രത്തിലേക്ക് എംഎസ്എഫ് സുരക്ഷാവസ്തുക്കളടങ്ങിയ കിറ്റ് നല്‍കി
കാഞ്ഞിരപ്പുഴ: പൊറ്റശ്ശേരി ജിഎച്ച്എസ് പരീക്ഷാ കേന്ദ്രത്തിലേക്ക് എംഎസ്എഫ് മാസ്‌ക് അടക്കമുള്ള സുരക്ഷാ വസ്തുക്കളടങ്ങിയ കിറ്റ് കൈമാറി.പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സി.ടി അലി പ്രധാനാധ്യാപകന് കൈമാറി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം എംഎസ്എഫ് പ്രസിഡന്റ് എം ടി ഹക്കീം, ട്രഷറര്‍ ഫാസില്‍…
കാഞ്ഞിരപ്പുഴഉദ്യാനവും കുടുംബാരോഗ്യകേന്ദ്രവും യൂത്ത്‌ലീഗ് വൃത്തിയാക്കി
കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മി റ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെയും കുടും ബാരോഗ്യ കേന്ദ്ര പരിസരവും വൃത്തിയാക്കി. ‘ മഴയെത്തും മുന്‍പെ വീടും നാടും വൃത്തിയാക്കാം എന്ന പ്രമേയത്തില്‍ സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍…
മഴയെത്തും മുമ്പേ നാടും വീടും വൃത്തിയാക്കാം
കോട്ടോപ്പാടം:മഴയെത്തും മുമ്പേ വീടും നാടും വൃത്തിയാക്കാം എന്ന സന്ദേശവുമായി യുത്ത് ലീഗ് നടത്തുന്ന ‘ത്രീ ഡെമീഷന്‍’ ശുചീ കരണ പരിപാടിയുടെ ഭാഗമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൊതു സ്ഥാപനങ്ങളും സ്ഥലങ്ങളും ശുചീകരിച്ചു. കോട്ടോപ്പാടം പഞ്ചായ ത്തിലെ അമ്പാഴക്കോട് ശാഖാ യൂത്ത് ലീഗ്…
എം.പി.വീരേന്ദ്രകുമാര്‍ ലാളിത്യം മുഖമുദ്രയാക്കിയ ഉന്നത നേതാവ് :എന്‍ ഷംസുദ്ദീന്‍ എംഎല്‍എ
മണ്ണാര്‍ക്കാട്:എം പി വീരേന്ദ്ര കുമാറിന്റെ നിര്യാണ വാര്‍ത്ത വളരെ വിഷമത്തോട് കൂടിയാണ് ശ്രവിച്ചത് നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങ ളിലെ വ്യത്യസ്തമായ ഒരു മുഖമാണ് വിരേന്ദ്രകുമാറിന്റേത്. പണ്ഡി തനും വാഗ്മിയും സാഹിത്യകാരനും ഉന്നത രാഷ്ട്രീയ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന രാഷ്ട്രീയ നേതാവുമായിരുന്നു എംപി…
അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് രോഗബാധ കൂടുതലായി കാണുന്നു:ജില്ലാ മെഡിക്കല്‍ ഓഫീസര്‍
പാലക്കാട്: വാളയാര്‍,മഞ്ചേശ്വരം അതിര്‍ത്തികളിലൂടെ എത്തുന്ന വര്‍ക്കാണ് രോഗബാധ കൂടുതലായി കണ്ടു വരുന്നതെന്ന് ഡി.എം.ഒ കെ.പി റീത്ത പറയുന്നു.യാത്രാ അനുമതി ഇല്ലാതെ വരുന്നവരും ഒരു വാഹനത്തില്‍ സംഘം ചേര്‍ന്ന് വരുന്നവര്‍ ഓരോരുത്തര്‍ക്കും യാത്രാ അനുമതി ഇല്ലാതിരിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തി കളില്‍ എത്തുമ്പോള്‍ യാത്രാനുമതിക്കായി…
മുസ്ലിം ലീഗ് ഭവനരോഷം വേറിട്ട സമരമായി
മണ്ണാര്‍ക്കാട്:കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ വേട്ട അവസാനിപ്പി ക്കുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന നടപടി അവസാ നിപ്പിക്കുക,കേരള സര്‍ക്കാരിന്റെ പ്രവാസി ദ്രോഹ നിലപാടുകള്‍ അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുസ്ലീം ലീഗ് ജില്ലയില്‍ ഭവനരോഷം സമരം നടത്തി.മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന…
എം പുരുഷോത്തമന്‍ വീണ്ടും മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍
മണ്ണാര്‍ക്കാട്:സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാനായി മണ്ണാര്‍ക്കാട് റൂറല്‍ബാങ്ക് സെക്രട്ടറി എം.പുരുഷോത്തമന്‍ വീണ്ടും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.തുടര്‍ച്ചയായി മൂന്നാം തവണ യാണ് പുരുഷോത്തമന്‍ ചെയര്‍മാനാവുന്നത്.സംസ്ഥാനസാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കണ്‍സോര്‍ഷ്യം ഫണ്ട് മാനേജര്‍, മണ്ണാര്‍ക്കാട് താലൂക്ക് കോ-ഓപ്പ് എംപ്ലോയീസ് കോ-ഓപ്പ് സൊസൈറ്റി പ്രസി ഡണ്ടും ആണ്.
മഴയെത്തും മുന്‍പേ; നാടുംവീടും വൃത്തിയാക്കാം
തച്ചനാട്ടുകര:മുസ്ലിം യൂത്ത് ലീഗ് ത്രീഡേമിഷന്റെ ഭാഗമായി തച്ചനാട്ടുകര പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി പാലോട് വിഇഒ ഓഫീസും പരിസരവും ശുചീകരിച്ചു.യൂത്ത് ലീഗ് സീനിയര്‍ പ്രസിഡന്റ് കെപിഎം സലീം മാസ്റ്റര്‍ ഉദ്ഘടനം ചെയ്തു ചെയ്തു.യൂത്ത് ലീഗ് പ്രസിഡന്റ് സിപി സുബൈര്‍,ഉമ്മര്‍ ചോളശേരി, റാഫി,…
സ്‌കോള്‍ കേരള മണ്ണാര്‍ക്കാട് ഓഫീസ് മാറ്റുന്നത് പ്രതിഷേധാര്‍ഹം: ബ്രൈന്‍സ് കോളേജ്
അലനല്ലൂര്‍: സ്‌കോള്‍ കേരളയുടെ പാലക്കാട് ജില്ലാ ഓഫീസ് മണ്ണാര്‍ക്കാട് നിന്ന് പാലക്കാട്ടേക്ക് മാറ്റുന്ന നടപടി പുനഃപരിശോധി ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് അലനല്ലൂര്‍ ബ്രെന്‍സ് കോളേജ് മാനേജ്‌മെന്റും വിദ്യാര്‍ത്ഥി യൂണിയനും ആവശ്യപ്പെട്ടു.യാതൊരു മുന്നറിയിപ്പും കൂടാതെ നല്ല നിലയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരി ക്കുന്ന ഓഫീസ്…
എസ്എഫ്‌ഐ ഹാന്റ് വാഷ് കോര്‍ണൊരുക്കി
കാഞ്ഞിരപ്പുഴ: പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കൈകഴു കുന്നതിനായി എസ്എഫ്‌ഐ കാഞ്ഞിരപ്പുഴ ലോക്കല്‍ കമ്മിറ്റി ഹാന്‍ഡ് വാഷ് കോര്‍ണറൊരുക്കി.പ്രസിഡന്റ് സജിമോന്‍, സെക്ര ട്ടറി യദുകൃഷ്ണ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.