പാലക്കാട്: ജില്ലയിൽ ഇന്ന് തൃശ്ശൂർ, കോഴിക്കോട് മലപ്പുറം സ്വദേശി കൾ ഉൾപ്പെടെ 123 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോ ഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 48 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 20 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 30 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 19 പേർ എന്നിവർ ഉൾപ്പെടും.ജില്ലയിൽ കഴി ഞ്ഞ ദിവസം മരണപ്പെട്ട ഉറവിടമറിയാതെ രോഗബാധ ഉണ്ടായ മാത്തൂർ സ്വദേശിയും ആന്ധ്രാപ്രദേശിൽ നിന്നു വന്ന ശേഷം മരണ പ്പെട്ട വേങ്ങശ്ശേരി സ്വദേശിയും ഇന്ന് രോഗം സ്വീകരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. 33 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
കർണാടക- 13
തൃത്താല മേഴത്തൂർ സ്വദേശി (8 പെൺകുട്ടി)
തൃത്താല മേഴത്തൂർ സ്വദേശി (10 ആൺകുട്ടി)
തൃത്താല മേഴത്തൂർ സ്വദേശി (30 സ്ത്രീ)
തൃത്താല മേഴത്തൂർ സ്വദേശി (65 സ്ത്രീ)
തൃത്താല മേഴത്തൂർ സ്വദേശി (58 സ്ത്രീ)
തൃത്താല മേഴത്തൂർ സ്വദേശി (70 പുരുഷൻ)
എലപ്പുള്ളി സ്വദേശി (24 പുരുഷൻ)
നാഗലശ്ശേരി സ്വദേശി (21 പുരുഷൻ)
വല്ലപ്പുഴ സ്വദേശി (18 പുരുഷൻ)
വല്ലപ്പുഴ സ്വദേശി (53 പുരുഷൻ)
തിരുവേഗപ്പുറ സ്വദേശി (34 പുരുഷൻ)
വിളയോടി സ്വദേശി (27 പുരുഷൻ)
കപ്പൂർ സ്വദേശി (24 പുരുഷൻ)
മഹാരാഷ്ട്ര -1
ഒറ്റപ്പാലം സ്വദേശി (33 പുരുഷൻ)
ആന്ധ്ര പ്രദേശ്-1
കഴിഞ്ഞ ദിവസം മരണപ്പെട്ട വേങ്ങശ്ശേരി സ്വദേശി (58 പുരുഷൻ)
ജാർഖണ്ഡ്-3
കഞ്ചിക്കോട് ജോലിക്ക് വന്ന അതിഥി തൊഴിലാളി (33 പുരുഷൻ)
അതിഥി തൊഴിലാളി (18 പുരുഷൻ)
തെങ്കര സ്വദേശി (28 പുരുഷൻ)
തമിഴ്നാട്-2
പുതുപ്പരിയാരം സ്വദേശി (29 പുരുഷൻ)
കഞ്ചിക്കോട് സ്വദേശി (31 പുരുഷൻ)
സൗദി-14
കുഴൽമന്ദം സ്വദേശി (42 പുരുഷൻ)
വടവന്നൂർ സ്വദേശി (11 ആൺകുട്ടി)
അലനല്ലൂർ സ്വദേശി (25 സ്ത്രീ)
അലനല്ലൂർ സ്വദേശി (3 പെൺകുട്ടി)
അലനല്ലൂർ സ്വദേശി (50 പുരുഷൻ)
അലനല്ലൂർ സ്വദേശി (48 പുരുഷൻ)
അലനല്ലൂർ സ്വദേശി (2 ആൺകുട്ടി)
അലനല്ലൂർ സ്വദേശി (23 സ്ത്രീ)
അലനല്ലൂർ സ്വദേശി (56 സ്ത്രീ)
അലനല്ലൂർ സ്വദേശി (27 പുരുഷൻ)
കുമരം പുത്തൂർ സ്വദേശി (44 പുരുഷൻ)
തൃത്താല സ്വദേശി (46 പുരുഷൻ)
നെല്ലായ സ്വദേശി (48 സ്ത്രീ)
കാഞ്ഞിരപ്പുഴ സ്വദേശി (36 പുരുഷൻ)
ഒമാൻ-3
അലനല്ലൂർ സ്വദേശി (31 സ്ത്രീ)
നെല്ലായ സ്വദേശി (33 പുരുഷൻ)
നല്ലേപ്പിള്ളി സ്വദേശി( 49 പുരുഷൻ)
ഖത്തർ-2
തച്ചനാട്ടുകര സ്വദേശി (31 പുരുഷൻ)
വല്ലപ്പുഴ സ്വദേശി (41 പുരുഷൻ)
യുഎഇ-17
എലപ്പുള്ളി സ്വദേശി (32 സ്ത്രീ)
അലനല്ലൂർ സ്വദേശി (30 പുരുഷൻ)
അലനല്ലൂർ സ്വദേശി (30 പുരുഷൻ)
മാത്തൂർ സ്വദേശി (31 പുരുഷൻ)
വല്ലപ്പുഴ സ്വദേശി (5 ആൺകുട്ടി)
വല്ലപ്പുഴ സ്വദേശി (25 സ്ത്രീ)
മുതുതല സ്വദേശി (46 പുരുഷൻ)
വല്ലപ്പുഴ സ്വദേശി (41 പുരുഷൻ)
മുതുതല സ്വദേശി (20 സ്ത്രീ)
അനങ്ങനടി സ്വദേശി (57 പുരുഷൻ)
കുലുക്കല്ലൂർ സ്വദേശി (21 പുരുഷൻ)
വടക്കഞ്ചേരി സ്വദേശി (48 പുരുഷൻ)
പുതുനഗരം സ്വദേശി (39 പുരുഷൻ)
തച്ചനാട്ടുകൾ സ്വദേശി (35 പുരുഷൻ)
തരൂർ സ്വദേശി (40 പുരുഷൻ)
അലനല്ലൂർ സ്വദേശി (53 പുരുഷൻ)
തച്ചനാട്ടുകര സ്വദേശി (25 പുരുഷൻ)
ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതർ-19
പുതുപ്പരിയാരം സ്വദേശി (27 പുരുഷൻ)
വാളയാർ സ്വദേശി (35 സ്ത്രീ)
പാലക്കയം സ്വദേശി (43 പുരുഷൻ)
നാഗലശ്ശേരി സ്വദേശി (41 സ്ത്രീ)
കഴിഞ്ഞ ദിവസം മരണപ്പെട്ട മാത്തൂർ സ്വദേശി (65 പുരുഷൻ)
കാരാകുറുശ്ശി സ്വദേശി (32 പുരുഷൻ)
കണ്ണാടി സ്വദേശി (29 സ്ത്രീ)
പാലക്കാട് സ്വദേശി (53 പുരുഷൻ)
കാരാക്കുറുശ്ശി സ്വദേശി (22 പുരുഷൻ)
തെങ്കര സ്വദേശി (17 ആൺകുട്ടി)
നാഗലശ്ശേരി സ്വദേശി (50 സ്ത്രീ)
മലപ്പുറം സ്വദേശി (20 പുരുഷൻ)
നാഗലശ്ശേരി സ്വദേശി (40 സ്ത്രീ)
കാഞ്ഞിരപ്പുഴ സ്വദേശി (5 പെൺകുട്ടി)
നാഗലശ്ശേരി സ്വദേശി (52 പുരുഷൻ)
തച്ചമ്പാറ സ്വദേശി (28 പുരുഷൻ)
നാട്ടുകൽ സ്വദേശി (29 പുരുഷൻ)
നാട്ടുകൽ സ്വദേശി (37 പുരുഷൻ)
കാരാക്കുറിശ്ശി സ്വദേശി (20 പുരുഷൻ)
സമ്പർക്കം-48
തൃശ്ശൂർ സ്വദേശി (46 പുരുഷൻ)
കോങ്ങാട് സ്വദേശി (60 സ്ത്രീ)
കഞ്ചിക്കോട് സ്വദേശി (32 പുരുഷൻ)
കോങ്ങാട് സ്വദേശി (29 പുരുഷൻ)
കോഴിക്കോട് സ്വദേശി (47 പുരുഷൻ)
കഞ്ചിക്കോട് സ്വദേശി (28 പുരുഷൻ)
ഒറ്റപ്പാലം മനിശ്ശേരി സ്വദേശി (50 പുരുഷൻ)
അലനല്ലൂർ സ്വദേശി (48 സ്ത്രീ)
അലനല്ലൂർ സ്വദേശി (54 പുരുഷൻ)
പുതുനഗരം സ്വദേശി (45 പുരുഷൻ)
പുതുനഗരം സ്വദേശി (18 പെൺകുട്ടി)
പുതുനഗരം സ്വദേശി (44 പുരുഷൻ)
പുതുനഗരം സ്വദേശി (65 സ്ത്രീ)
പുതുനഗരം സ്വദേശി (63 പുരുഷൻ)
പുതുനഗരം സ്വദേശി (60 സ്ത്രീ)
കഞ്ചിക്കോട് സ്വദേശി (44 പുരുഷൻ)
തേങ്കുറുശ്ശി സ്വദേശി (35 പുരുഷൻ)
പുതുനഗരം സ്വദേശി (3 ആൺകുട്ടി)
പുതുനഗരം സ്വദേശി (5 പെൺകുട്ടി)
പുതുനഗരം സ്വദേശി (60 സ്ത്രീ)
നാഗലശ്ശേരി സ്വദേശി (23 പുരുഷൻ)
കൊപ്പം സ്വദേശി (48 പുരുഷൻ)
പട്ടാമ്പി സ്വദേശി (45 പുരുഷൻ)
പട്ടാമ്പി സ്വദേശി (40 സ്ത്രീ)
തേങ്കുറിശ്ശി സ്വദേശി (36 പുരുഷൻ)
ഓങ്ങല്ലൂർ സ്വദേശി (48 സ്ത്രീ)
ഓങ്ങല്ലൂർ സ്വദേശി (2 പെൺകുട്ടി)
ഓങ്ങല്ലൂർ സ്വദേശി (18 സ്ത്രീ).
കൊപ്പം സ്വദേശി (43 സ്ത്രീ)
കൊപ്പം സ്വദേശി (4 പെൺകുട്ടി)
കൊപ്പം സ്വദേശി (38 സ്ത്രീ)
കൊപ്പം സ്വദേശി (65 സ്ത്രീ)
കൊപ്പം സ്വദേശി (86 പുരുഷൻ)
പട്ടാമ്പി സ്വദേശി (14 പെൺകുട്ടി)
കൊപ്പം സ്വദേശി (15 ആൺകുട്ടി)
കുമരം പുത്തൂർ സ്വദേശി (25 പുരുഷൻ)
തെങ്കര സ്വദേശി (15 ആൺകുട്ടി)
ഓങ്ങല്ലൂർ സ്വദേശി (34 പുരുഷൻ)
തിരുനെല്ലായി സ്വദേശി (30 പുരുഷൻ)
കുമരം പുത്തൂർ സ്വദേശി (32 പുരുഷൻ)
കോങ്ങാട് സ്വദേശി (30 പുരുഷൻ)
കല്ലടിക്കോട് സ്വദേശി (8 ആൺകുട്ടി)
മലപ്പുറം സ്വദേശി (38 പുരുഷൻ)
കാരാകുറുശ്ശി സ്വദേശി (24 പുരുഷൻ)
കാരാകുറുശ്ശി സ്വദേശി (35 പുരുഷൻ)
ചാലിശ്ശേരി സ്വദേശി (40 സ്ത്രീ)
പട്ടാമ്പിയിലും സമീപപ്രദേശങ്ങളിലുമായി നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ച രണ്ട് പേർ,
പട്ടാമ്പി സ്വദേശി (40 പുരുഷൻ)
കൊപ്പം സ്വദേശി (8 പെൺകുട്ടി)
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 609 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച് പേർ കോഴിക്കോട് ജില്ലയിലും നാലുപേർ എറണാകുളത്തും, ആറുപേർ മലപ്പുറം ജില്ലയിലും ഒരാൾ വീതം കോട്ടയം, കണ്ണൂർ ജില്ലയിലും ചികിത്സയിൽ ഉണ്ട്.