അട്ടപ്പാടി:ചികിത്സയിലിരിക്കെ കോവിഡ് പോസിറ്റീവായ വയോധി ക മരിച്ചു.അട്ടപ്പാടി കൊളപ്പടി ഊരിലെ മരുതി ആണ് (73) ആണ് മരിച്ചത്.പക്ഷാഘാതത്തിന് പെരിന്തല്‍മണ്ണയിലെ സഹക രണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇവര്‍ക്ക് കോവി ഡ് രോഗം സ്ഥിരീകരിച്ചത്.ആഗസ്റ്റ് ഒമ്പതിന് മഞ്ചേരി ഗവ.മെഡിക്ക ല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ചികിത്സയില്‍ കഴിയുന്നിതിനിടെ ഇന്നലെയായിരുന്നു മരുതിയുടെ മരണം.