മദര്‍കെയര്‍ ഹോസ്പിറ്റല്‍ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സിന്റെ അമൂല്യമായ സേവനദാതാവ്!

മണ്ണാര്‍ക്കാട് : മദര്‍ കെയര്‍ ഹോസ്പിറ്റലിന് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സിന്റെ അംഗീകാ രം. രാജ്യത്തെ മുന്‍നിര ആരോഗ്യ ഇന്‍ഷൂറന്‍സ് ദാതാക്കളില്‍ ഒന്നായ സ്റ്റാര്‍ ഹെല്‍ത്ത്‌ ഇന്‍ഷൂറന്‍ സിന്റെ പാലക്കാട് ജില്ലയിലെ വിലയേറിയ സേവനദാതാവായി മദര്‍കെയര്‍ ഹോസ്പിറ്റ ലിനെ തെരഞ്ഞെടുത്തു. ഇതിന്റെ ഭാഗമായി…

കണ്ടമംഗലത്ത് കോഴിഫാമില്‍ തീപിടിത്തം; 3000 കോഴികള്‍ ചത്തു

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം പഞ്ചായത്തിലെ കണ്ടമംഗലത്ത് കോഴിഫാമിലുണ്ടായ തീപിടിത്തത്തില്‍ 3000 കോഴിക്കുട്ടികള്‍ ചത്തു. ഫാമിന്റെ ഷെഡും മുഴുവനായി കത്തിയമര്‍ന്നു. ഏകദേശം രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കണ്ടമംഗലം പനമ്പുള്ളി അരിയൂര്‍ ഫൈസല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കോഴിഫാമില്‍ തിങ്കളാഴ്ച രാത്രി 11നാണ് അഗ്നിബാധയുണ്ടായത്.…

റിപ്പോര്‍ട്ടിങ്ങിനിടെ കാട്ടാന ആക്രമണം: മാതൃഭൂമി ന്യൂസ് കാമറമാന്‍ എ.വി.മുകേഷിന് ദാരുണാന്ത്യം

പാലക്കാട് : കാട്ടാനയുടെ ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് കാമറമാന്‍ എ.വി. മുകേഷിന് ദാരുണാന്ത്യം. ഇന്ന് രാവിലെ പാലക്കാട് കൊട്ടേക്കാട് വച്ച് റിപ്പോര്‍ട്ടി ങ്ങിനിടെയായിരുന്നു കാട്ടാന ആക്രമണം. കാട്ടാനക്കൂട്ടം പുഴമുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍…

തദ്ദേശസ്ഥാപനങ്ങളുടെ വ്യാപാരദ്രോഹ നടപടികള്‍ അവസാനിപ്പിക്കണം: കെ.വി.വി.ഇ.എസ്.

മണ്ണാര്‍ക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വ്യാപാര ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി. വി.ഇ.എസ്.) മണ്ണാര്‍ക്കാട് യൂണിറ്റ് ദ്വൈവാര്‍ഷിക ജനറല്‍ ബോഡിയോഗം പ്രമേയത്തി ലൂടെ ആവശ്യപ്പെട്ടു. വൈദ്യുതി പ്രതിസന്ധിക്കെതിരെയും, കെട്ടിട ഉടമകള്‍ക്ക് നിയമ പരമല്ലാതെ വലിയ…

താലൂക്ക് ആശുപത്രിയില്‍ ഒരു അനസ്തറ്റിസ്റ്റിന്റെ സേവനം കൂടി വേണം

മണ്ണാര്‍ക്കാട് : ആദിവാസികളുള്‍പ്പടെയുള്ള സാധാരണക്കാരായ സ്ത്രീകള്‍ പ്രസവത്തി നായെത്തുന്ന ഗവ.താലൂക്ക് ആശുപത്രിയിലുള്ളത് ഒരു അനസ്തറ്റിസ്റ്റിന്റെ സേവനം. 24 മണിക്കൂറും അനസ്തറ്റിസ്റ്റിന്റെ സേവനം ലഭ്യമല്ലാത്തത് പ്രസവ ചികിത്സ കുറയാനിട യായതിനെ തുടര്‍ന്ന് ഒരാളെ കൂടി നിയമിക്കാന്‍ നേരത്തെ തീരുമാനമെടുത്തിരുന്നുവെ ങ്കിലും ഇതുവരെയും നടപ്പിലായിട്ടില്ല.…

എം.പുരുഷോത്തമന് യാത്രയയപ്പ്: സംഘാടക സമിതി രൂപീകരിച്ചു

മണ്ണാര്‍ക്കാട് :റൂറല്‍ സര്‍വീസ് സഹകരണബാങ്ക് സെക്രട്ടറി എം.പുരുഷോത്തമന്റെ വിരമിക്കല്‍ ഭാഗമായുള്ള യാത്രയയപ്പ് ചടങ്ങിന്റെ സംഘാടക സമിതി രൂപീകരിച്ചു. ടി.ആര്‍. സെബാസ്റ്റ്യന്‍ ചെയര്‍മാനും പി.എന്‍. മോഹനന്‍ മാസ്റ്റര്‍ കണ്‍വീനറുമായി 501 അംഗ കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളുമാണ് രൂപീകരിച്ചത്. 27ന് വൈകുന്നേരം നാലിന്…

തണ്ണീര്‍പ്പന്തല്‍ തുറന്നു

അലനല്ലൂര്‍ : പെരുംചൂടില്‍ വലയുന്നവര്‍ക്ക് ദാഹജലവുമായി അലനല്ലൂര്‍ അര്‍ബ്ബന്‍ സഹകരണ ക്രെഡിറ്റ് സൊസൈറ്റിയുടെ തണ്ണീര്‍പ്പന്തല്‍ തുറന്നു. കണ്ണംകുണ്ട് റോഡില്‍ ഹെഡ് ഓഫിസ് പരിസരത്താണ് തണ്ണീര്‍പ്പന്തലൊരുക്കിയിട്ടുള്ളത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് റംഷിക്ക് മാമ്പറ്റ അധ്യക്ഷനായി.…

ഒലവക്കോട് യുവതിക്കുനേരെ ആസിഡ് ആക്രമണം, കൃത്യത്തിന് പിന്നില്‍ തമിഴ്‌നാട് സ്വദേശിയായ മുന്‍ഭര്‍ത്താവ്

പാലക്കാട് : ഒലവക്കോട് താണാവില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ലോട്ടറി ക്കട നടത്തുന്ന ബര്‍ഷീനയ്ക്ക് നേരെയായിരുന്നു ആക്രമണം. ഇവരുടെ മുന്‍ഭര്‍ത്താവ് തമിഴ്‌നാട് സ്വദേശി കാജാഹുസൈനാണ് ആക്രമണത്തിന് പിന്നില്‍. ഇന്ന് രാവിലെ ഏഴിനായിരുന്നു സംഭവം. ആക്രമത്തിന് പിന്നാലെ കാജാ ഹുസൈനെ നാട്ടുകാര്‍…

താപനില ഉയരും,മഞ്ഞ അലേര്‍ട്ട്: ജില്ലയില്‍ 8 വരെ നിയന്ത്രണങ്ങള്‍ തുടരും

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ മെയ് 6 മുതല്‍ 8 വരെ ഉയര്‍ന്ന താപനില 39ഡിഗ്രി സെല്‍ഷ്യസ്് വരെ (സാധാരണയെക്കാള്‍ 2 – 4ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുളളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ച സാഹച ര്യത്തില്‍…

കാറില്‍ കടത്തിയ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

മണ്ണാര്‍ക്കാട് : കാറില്‍ കടത്തിയ മാരകമയക്കുമരുന്നായ മെത്താഫെറ്റമിനുമായി യുവാ വ് പൊലിസിന്റെ പിടിയിലായി. മലപ്പുറം തിരൂര്‍ മുത്തൂര്‍ പീടിയേക്കല്‍ വീട്ടില്‍ അബൂ ബക്കര്‍ സിദ്ധീഖ് (32) ആണ് അറസ്റ്റിലായത്. നാട്ടുകല്‍ പൊലിസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ നാട്ടുകല്‍ പൊലിസ്…

error: Content is protected !!