മണ്ണാര്‍ക്കാട് : മദര്‍ കെയര്‍ ഹോസ്പിറ്റലിന് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സിന്റെ അംഗീകാ രം. രാജ്യത്തെ മുന്‍നിര ആരോഗ്യ ഇന്‍ഷൂറന്‍സ് ദാതാക്കളില്‍ ഒന്നായ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍ സിന്റെ പാലക്കാട് ജില്ലയിലെ വിലയേറിയ സേവനദാതാവായി മദര്‍കെയര്‍ ഹോസ്പിറ്റ ലിനെ തെരഞ്ഞെടുത്തു. ഇതിന്റെ ഭാഗമായി സ്റ്റാര്‍ഹെല്‍ത്ത് ക്യൂആര്‍ കോ ഡ് സംവി ധാനവും കമ്പനി പ്രതിനിധികള്‍ എത്തിച്ചു നല്കി. ഹോസ്പിറ്റല്‍ അഡ്മിനിസ് ട്രേറ്റര് വിനോദ്കുമാര്‍ ഏറ്റുവാങ്ങി.