മകളുടെ വിവാഹം ലളിതമായി നടത്തി നിര്‍ധനരോഗികള്‍ക്ക് ധനസഹായം നല്കി റസാക്ക് മൗലവി മാതൃകയായി
കാരാകുര്‍ശ്ശി : മകളുടെ വിവാഹദിനത്തില്‍ നിര്‍ധനരായ രണ്ട് രോഗികള്‍ക്ക് കൈത്താ ങ്ങേകി പൊതുപ്രവര്ത്തകന്. എന്‍.സി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറിയും കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്പ്പറേഷന് ഡയറക്ടറുമായ പി.എ.റസാക്ക് മൗലവിയാണ് നന്മനിറഞ്ഞ പ്രവൃത്തിയിലൂടെ സമൂഹത്തിന് മാതൃകയായത്. ഇന്നായിരുന്നു റസാക്ക് മൗലവിയുടെ മകള്‍ മഷുഹൂദയുടെ…
കാപ്പ ചുമത്തി ജയിലലടച്ചു
മണ്ണാര്‍ക്കാട് : നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു. തെങ്കര പൊതിയില്‍ വീട്ടില്‍ മുഹമ്മദ് നാഫി (32)യെ ആണ് കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം വകുപ്പ് 3 ചുമത്തി ജയിലലാക്കിയത്. നാട്ടുകല്‍, മലപ്പുറം, മൂവാറ്റുപുഴ…
അനധികൃത കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി ; ഏഴ് വാഹനങ്ങള്‍ പിടികൂടി
മണ്ണാര്‍ക്കാട് : പ്രകൃതി ചൂഷണങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ഒറ്റപ്പാലം സബ് കലക്ടര്‍ ഡോ. മിഥുന് പ്രേംരാജിന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ സ്ക്വാഡും ഒറ്റപ്പാലം, പട്ടാ മ്പി, മണ്ണാര്‍ക്കാട് താലൂക്ക് സ്ക്വാഡുകളും നടത്തിയ മിന്നല്‍ പരിശോധനയില്‍ ഏഴ് വാഹനങ്ങള്‍ പിടികൂടി. പരിശോധനയില്‍ തച്ഛനാട്ടുകര, കൊപ്പം…
ഗോള്‍ഡന്‍ ജൂബിലി ബ്ലോക്ക് ശിലാസ്ഥാപനം നടത്തി
കോട്ടോപ്പാടം: കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സുവ ര്‍ണ ജൂബിലിയുടെ ഭാഗമായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാ പനം സ്കൂള്‍ മാനേജിങ് ട്രസ്റ്റ് ചെയര്മാന് കല്ലടി അബൂബക്കര്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസി ഡന്റ് അക്കര മുഹമ്മദാലി അധ്യക്ഷനായി. അവധിക്കാലത്ത്…
ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്
കോട്ടോപ്പാടം : ദേശീയപാതയില്‍ കൊടക്കാട് ഭാഗത്ത് ബസും കാറും കൂട്ടിയിടിച്ച് കാര്യാത്രികന് പരിക്കേറ്റു. അലനല്ലൂര്‍ സ്വദേശി മനോജ് (44)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പതിനൊന്നൊടെ കൊടക്കാട് ഭാഗത്തെ പെട്രോള്‍ പമ്പിന് മുന്നില്വെച്ചായി രുന്നു അപകടം. റോഡരികില്‍ നിര്‍ത്തിയ കാര്‍ തിരിക്കുന്നതിനിടെ എതിരെവരിക…
മാച്ചാംതോടില്‍ വാഹനാപകടം; ഇരുചക്ര വാഹനയാത്രികന് മരിച്ചു
തച്ചമ്പാറ : ദേശീയപാതയില്‍ മാച്ചാംതോടിന് സമീപം കെ.എസ്.ആര്.ടി.സി. ബസും സ്കൂട്ടറും തമ്മിലിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. ഒപ്പമുണ്ടായിരുന്ന മകള്‍ക്ക് പരി ക്കേറ്റു. അഗളി ജെല്ലിപ്പാറ തെങ്ങുംതോട്ടത്തില്‍ വീട്ടില്‍ മാത്യു (60) ആണ് മരിച്ചത്. മകള്‍ അഞ്ജു (30)വിനാണ് പരിക്കേറ്റത്. ഇവരെ തച്ചമ്പാറയിലെ…
ജൂണ്‍ 3 ന് സ്കൂളുകള്‍ തുറക്കും; മുന്നൊരുക്കം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം: സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്ദ്ദേ ശിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായി രുന്നു മുഖ്യമന്ത്രി.ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അദ്ധ്യയന വര്‍ഷം ആരം ഭിക്കും. അതിന്…
വടക്കഞ്ചേരിയില്‍ എയര്‍കൂളറില്‍ നിന്ന് ഷോക്കേറ്റ് രണ്ടുവയസ്സുകാരന് മരിച്ചു
വടക്കഞ്ചേരി: കണക്കന്‍തുരുത്തിയില്‍ എയര്‍കൂളറില്‍ നിന്ന് ഷോക്കേറ്റ് രണ്ടു വയസ്സുകാരന് മരിച്ചു. എളനാട് കോലോത്തുപറമ്പില്‍ വീട്ടില്‍ എല്‍ദോസിന്റെയും ആഷ്ലിയുടെയും മകന് ഏദെന് (2) ആണ് മരിച്ചത്. കണക്കന്‍തുരുത്തിയില്‍ അമ്മ യുടെ വീട്ടില്‍ ശനിയാഴ്ച രണ്ടരയോടെ കൂളറിന്റെ വയറില്‍ തട്ടി കുട്ടിക്കു ഷോക്കേ ല്‍ക്കുകയായിരുന്നു.…
കാട്ടാനകളുടെ കാടിറക്കം തടയാന്‍ ഒരു കിലോമീറ്ററില്‍ കൂടി സൗരോര്‍ജ്ജ തൂക്കുവേലി നിര്‍മിച്ചു
കോട്ടോപ്പാടം : സൈലന്റ്വാലി വനമേഖലയില്‍ നിന്നുമെത്തുന്ന കാട്ടാനകളെ പ്രതിരോ ധിക്കാന് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ ഒരു കിലോമീറ്ററില്‍ കൂടി സൗരോര്‍ജ്ജ തൂക്കുവേലി സജ്ജമായി. കോട്ടോപ്പാടം പഞ്ചായത്തിലെ മുപ്പതേക്കര്‍ മുതല്‍ തോട്ടപ്പായി വരെയുള്ള ഭാഗത്താണ് തൂക്കുവേലി നിര്‍മാണം പൂര്‍ത്തിയായത്. കഴിഞ്ഞദിവസം ഇതിലൂടെ…
ഇഞ്ചിക്കുന്നിന് സമീപം കടുവയുടെ കാല്‍പ്പാടുകള്‍, സാന്നിദ്ധ്യമറിയാന്‍ ഇന്ന് കാമറ സ്ഥാപിക്കും.
കാഞ്ഞിരപ്പുഴ: ഇഞ്ചിക്കുന്നിനു സമീപം കടുവയുടെ കാല്പാടുകള്. കഴിഞ്ഞ ദിവസ മാണു വനമേഖലയ്ക്കു സമീപത്തെ തോട്ടത്തിലേക്കുള്ള റോഡില്‍ നാട്ടുകാരന് കാല് പാടുകള്‍ കണ്ടെത്തിയത്. തുടര്‍ ന്നു വനംവകുപ്പിനെ വിവരം അറിയിച്ചു. അവരെത്തി പരിശോധന നടത്തുകയും കാല്പാടുകള് കടുവയുടെയോ പുലിയുടെയോ ആയിരി ക്കാമെന്ന് അവരും…