പാലക്കാട് : കേരള വനിതാ കമ്മീഷന് സംഘടിപ്പിച്ച ജില്ലാതല അദാലത്തില്‍ ഏഴു പരാ തികള്‍ തീര്‍പ്പാക്കി. പാലക്കാട് ഗസ്റ്റ് ഹൗസ് ഹാളില്‍ നടന്ന അദാലത്തില്‍ വനിതാ കമ്മീ ഷന് അംഗം വി.ആര്. മഹിളാമണി പരാതികള്‍ കേട്ടു. ആകെ 30 പരാതികളാണ് അദാല ത്തില്‍ പരിഗണിച്ചത്. ഒരു കേസില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി. 23 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി വെച്ചു.അഡ്വ. ഷീബ, പൊലിസ് സര്‍ക്കിള്‍ ഇന്‍സ്പെക്ട ര്‍ ശാന്തകുമാരി, സി.പി.ഒ നിറോഷ, കൗണ്‍സിലര്‍മാരായ ബിന്ത്യ, സ്റ്റെഫി തുടങ്ങിയവ രും അദാലത്തില്‍ പങ്കെടുത്തു.