മണ്ണാര്‍ക്കാട്:പൗരത്വബില്ലിനെതിരെ തെങ്കര മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസി ഡണ്ട് വി.വി ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.ജനങ്ങളെ മതത്തിന്റെ പേരില്‍ വേര്‍ത്തിരിക്കാനുള്ള ബി.ജെ.പി യുടെ ശ്രമത്തെ കോണ്‍ ഗ്രസ്സ് ശക്തമായി എതിര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് വട്ടോടി വേണുഗോപാല്‍ അദ്ധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി കുരിക്കള്‍ സെയ്ത്,ഷിഹാബ് കുന്നത്ത്,ഗിരീഷ് ഗുപ്ത,നൗഷാദ് ചേലംഞ്ചേരി,ദിനേശന്‍,ടി.കെ ഉമ്മര്‍,കെ.എസ് കുട്ടന്‍,രാധാകൃഷ്ണന്‍,പൊതിയില്‍ ബാപ്പുട്ടി, ഷംസുദ്ദീന്‍,അനീഷ്,ബാബു ഫിലിപ്പ്,ഹരി ആറ്റക്കര,ശിവദാസന്‍ ,ഉഷ,കൃഷ്ണകുമാരി,സാബു ചേറുംകുളം എന്നിവര്‍ പങ്കെടുത്തു.