കൊടുവാളിപ്പുറം വാര്‍ഡില്‍ ശുചീകരണം നടത്തി
കോട്ടോപ്പാടം : മാലിന്യമുക്ത നവകേരളം പദ്ധതി, സ്വച്ഛതാ ഹി സേവാ കാംപെയിന്റെ ഭാഗമായി കോട്ടോപ്പാടം പഞ്ചായത്തിലെ കൊടുവാളിപ്പുറത്ത് ശുചീകരണ പ്രവൃത്തിക ള്‍ നടത്തി. അംഗന്‍വാടി പരിസരം. ആര്യമ്പാവ് കൊടുവാളിപ്പുറം റോഡ് അഴുക്കുചാല്‍ എന്നിവടങ്ങളാണ് വൃത്തിയാക്കിയത്. കുടുംബശ്രീ അംഗങ്ങള്‍ക്കായി ബോധവല്ക്ക രണ ക്ലാസും…