പഞ്ചിലി ഹംസ കൊല്ലപ്പെട്ട കേസ്: പ്രതികളെ കോടതി കുറ്റവിമുക്തരാക്കി
മണ്ണാര്‍ക്കാട്: നാട്ടുകല്‍ അമ്പത്തി അഞ്ചാം മൈല്‍ സ്വദേശി പഞ്ചിലി ഹംസ കൊല്ലപ്പെട്ട കേസില്‍ പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. പ്രതികള്‍ക്കുനേരെ ആരോപിക്ക പ്പെട്ട കുറ്റം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് കണ്ടെത്തിയാണ് മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ സ്പെഷ്യല്‍ കോടതി ജഡ്ജി ജോമോന് ജോണ്‍ പ്രതികളെ കുറ്റ വിമുക്തരാക്കിയത്.…