പോര്‍ക്കൊരിക്കല്‍ ഭഗവതി ക്ഷേത്രവും പുഴയോരമിടിഞ്ഞ് അപകടഭീഷണി നേരിടുന്ന ഭാഗവും മെട്രോമാന്‍ സന്ദര്‍ശിച്ചു
മണ്ണാര്‍ക്കാട്: പെരിമ്പടാരി പോര്‍ക്കൊരിക്കല്‍ ഭഗവതി ക്ഷേത്രവും പുഴയോരമിടിഞ്ഞ് അപകടഭീഷണിനേരിടുന്ന ഭാഗവും മണലടിഞ്ഞ് തുരുത്ത് രൂപപ്പെട്ട തടയണ ഭാഗവും മെട്രോമാന്‍ ഇ.ശ്രീധരന്‍ സന്ദര്‍ശിച്ചു. കുന്തിപ്പുഴയുടെയും ഇതിന് അരികെയുള്ള ക്ഷേ ത്രവും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ക്ഷേത്രസംരക്ഷണസമി തിയും പ്രദേശവാസികളും ഇദ്ദേഹത്തെ നേരില്‍കണ്ട് ബോധിപ്പിച്ചിരുന്നു. പ്രദേശവാസി…