Day: October 28, 2024

കഞ്ചാവും മെത്താഫെറ്റമിനും പിടികൂടി; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട് : കാറില്‍ ഒളിപ്പിച്ചുകടത്തിയ കഞ്ചാവും മാരകമയക്കുമരുന്നായ മെത്താ ഫെറ്റമിനും സഹിതം രണ്ടുപേരെ മണ്ണാര്‍ക്കാട് പൊലിസ് പിടികൂടി. തൃശ്ശൂര്‍ അരിമ്പൂര്‍ മനക്കൊടി പുളിപ്പറമ്പില്‍ അരുണ്‍ (33), മലപ്പുറം തിരുന്നാവായ, ആലുങ്കല്‍ വീട്ടില്‍ അയ്യൂബ് (36) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 12.17…

സ്‌മെക് സെന്റര്‍ നജാഹ് 2024-28, പ്രഖ്യാപനസമ്മേളനം നടത്തി

അലനല്ലൂര്‍ : തടിയംപറമ്പ് ശറഫുല്‍ മുസ്‌ലിമീന്‍ എജുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിന് കീഴിലുള്ള സ്ഥാപനങ്ങളുടെ വിപുലീകരണ പ്രവര്‍ത്തനവുമായി ബന്ധപ്പെ ട്ട പ്രൊജക്ട് പ്രഖ്യാപന സമ്മേളനം കെ.എന്‍.എം. സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ല ക്കോയ മദനി ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം. സംസ്ഥാന വൈസ്…

തച്ചനാട്ടുകരയില്‍കാരണവര്‍കൂട്ടം നടത്തി

തച്ചനാട്ടുകര: വയോജന ദിനാചരണത്തിന്റെ ഭാഗമായി നിങ്ങള്‍ക്കൊപ്പം ഞങ്ങളും, ഞങ്ങള്‍ക്ക് തണലായ് നിങ്ങളും എന്ന സന്ദേശവുമായി തച്ചനാട്ടുകര ഗ്രാമപഞ്ചായത്തും, കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തിയ കാരണവര്‍കൂട്ടം ഗ്രാമ പഞ്ചായ ത്ത് പ്രസിഡന്റ് കെ.പി.എം സലിം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പാര്‍വതി ഹരിദാസ്…

കെ.എന്‍.എം. മദ്‌റസാ സര്‍ഗമേള; നൂറുല്‍ഹുദാ കാപ്പുപറമ്പ് മദ്‌റസ ജേതാക്കളായി

അലനല്ലൂര്‍ : കെ.എന്‍.എം. എടത്തനാട്ടുകര നോര്‍ത്ത് മദ്‌റസ സര്‍ഗമേളയില്‍ നൂറുല്‍ ഹുദാ കാപ്പുപറമ്പ് മദ്‌റസ 478 പോയിന്റ് നേടി ജേതാക്കളായി. ദാറുസ്സലാം വട്ടവണ്ണപ്പുറം 445 പോയിന്റ് നേടി രണ്ടാം സ്ഥാനത്തും നൂറുല്‍ ഹിദായ ഉപ്പുകുളം 440 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി.…

നൂറ് മീറ്റര്‍ ചുറ്റളവില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് നിയന്ത്രണം

മണ്ണാര്‍ക്കാട് : അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദീപാവലി ആഘോഷങ്ങളില്‍ നിശബ്ദ മേഖലകളായ ആശുപത്രികള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, തുടങ്ങിയവയുടെ നൂറുമീറ്റര്‍ ചുറ്റളവിനുള്ളില്‍ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ പൊട്ടിക്കാന്‍ പാടില്ലെന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറ ക്കി. സുപ്രീം കോടതി ഉത്തരവും സംസ്ഥാന…

മര്‍ഹൂം കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ ഉറൂസ് 30ന്

മണ്ണാര്‍ക്കാട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ദീര്‍ഘകാലത്തെ പ്രസിഡന്റും സെക്രട്ടറിയും ആത്മീയ വഴികാട്ടികളുമായിരുന്ന മര്‍ഹൂം കണ്ണിയത്ത് അഹമ്മദ് മുസ്‌ ലിയാര്‍, ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരുടെ പേരിലുള്ള ഉറൂ സ് മുബാറക്കും അനുസ്മരണ സമ്മേളനവും ബുധനാഴ്ച രാവിലെ…

വന്യമൃഗശല്ല്യം ശാശ്വതമായി പരിഹരിക്കണം: സി.പി.എം. എടത്തനാട്ടുകര ലോക്കല്‍ സമ്മേളനം

അലനല്ലൂര്‍ : കാര്‍ഷികമേഖലയായ എടത്തനാട്ടുകരയില്‍ രൂക്ഷമായ വന്യമൃഗശല്ല്യം ശാശ്വതമായി പരിഹരിക്കണമെന്നും കണ്ണംകുണ്ട് പാലം ഉടനടി യാഥാര്‍ത്ഥ്യമാക്കണ മെന്നും സി.പി.എം. എടത്തനാട്ടുകര ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം കെ.സി റിയാസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സി.ടി രവീന്ദ്രന്‍ രക്തസാക്ഷിപ്രമേയ വും എം.കൃഷ്ണകുമാര്‍…

മണ്ണാര്‍ക്കാട്ട് മൂന്നുമാസത്തില്‍ ആര്‍.ആര്‍.ടി. പിടികൂടിയത് 40 മലമ്പാമ്പുകള്‍

പാമ്പുകളെ കണ്ടാല്‍ സ്വയം പിടിക്കരുതെന്ന് സേന മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മൂന്നുമാസത്തി നിടെ പിടികൂടിയത് 40 മലമ്പാമ്പുകളെ. ഇക്കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി വനംവകുപ്പ് ദ്രുതപ്രതികരണ സേന പിടികൂടിയ മലമ്പാമ്പുകളുടെ കണക്കാണിത്. മലയോര പ്രദേശങ്ങളിലെ…

error: Content is protected !!