അലനല്ലൂര്‍ : അലനല്ലൂരുകാര്‍ക്കായി ആരോഗ്യപരിരക്ഷയ്ക്ക് ഹെല്‍ത്ത് കാര്‍ഡുമായി മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവ്. ഹെല്‍ത്ത് കാര്‍ഡുവഴി ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ സൗജന്യമായിരിക്കും. കുടുംബത്തിന് ഡോക്ടര്‍ കണ്‍സള്‍ട്ടേഷനില്‍ 50 ശതമാനം ഡിസ് കൗണ്ടും ലഭിക്കും. കൂടാതെ മരുന്നുകള്‍ക്ക് 10 മുതല്‍ 20 ശതമാനം വരെയും ലാബ് പരി ശോധനക്ക് 10 മുതല്‍ 40 ശതമാനം വരെയും ഡിസ്‌കൗണ്ട് ലഭ്യമാകും. ജനറല്‍ മെഡിസി ന്‍ വിഭാഗത്തിലാണ് ഇത് ബാധകമാവുക. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പരിശോധന സൗജന്യ മാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8078 823 551 എന്ന നമ്പറില്‍ ബന്ധപ്പെടുക.