Month: June 2024

പരിസ്ഥിതിദിനമാചരിച്ചു

മണ്ണാര്‍ക്കാട് : കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട് യൂണിറ്റും പെന്‍ഷണേഴ്‌സ് ലൈബ്രറിയും സംയുക്തമായി പോത്തോഴിക്കാവ് അംഗനവാടിയില്‍ പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. അംഗനവാടിവളപ്പില്‍ പ്ലാവിന്‍ തൈയും നട്ടു. 50 പാഷന്‍ ഫ്രൂട്ട് തൈകളുടെ…

പ്ലാവിന്‍ തൈകള്‍ വിതരണം ചെയ്തു

അലനല്ലൂര്‍: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് അലനല്ലൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റി പൊതുജനങ്ങള്‍ക്ക് അത്യുല്‍പാദനശേഷിയുള്ള പ്ലാവിന്‍ തൈകള്‍ വിതരണം ചെയ്തു. സംഘം പ്രസിഡന്റ് റംഷീക്ക് മാമ്പറ്റ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.പി.സുഗതന്‍, സെക്രട്ടറി ഒ.വി.ബിനീഷ്, ഡയറക്ടര്‍ മാരായ ബാബു മൈക്രോടെക്, അരവിന്ദന്‍…

പ്ലാവിന്‍ തൈകള്‍ വിതരണം ചെയ്തു

അലനല്ലൂര്‍: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് അലനല്ലൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റി പൊതുജനങ്ങള്‍ക്ക് അത്യുല്‍പാദനശേഷിയുള്ള പ്ലാവിന്‍ തൈകള്‍ വിതരണം ചെയ്തു. സംഘം പ്രസിഡന്റ് റംഷീക്ക് മാമ്പറ്റ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.പി.സുഗതന്‍, സെക്രട്ടറി ഒ.വി.ബിനീഷ്, ഡയറക്ടര്‍ മാരായ ബാബു മൈക്രോടെക്, അരവിന്ദന്‍…

മുണ്ടക്കുന്ന് സ്‌കൂളില്‍പരിസ്ഥിതി ദിനമാചരിച്ചു

അലനല്ലൂര്‍: മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ പരിസ്ഥിതിദിനമാചരിച്ചു. പി.ടി.എ. പ്രസിഡന്റ് ഷമീര്‍ തോണിക്കര ഉദ്ഘാടനം ചെയ്തു. അലനല്ലൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റി സംഭാവന ചെയ്ത പ്ലാവിന്‍തൈകള്‍ സെക്രട്ടറി ഓടുപാറ ബിനീഷില്‍ നിന്നും പ്രധാന അധ്യാപകന്‍ പി.യൂസഫ്, സീനിയര്‍ അസിസ്റ്റന്റ് ഒ.ബിന്ദു എന്നിവര്‍…

നാട്ടുമാവ് നട്ട് പരിസ്ഥിതിദിന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

അലനല്ലൂര്‍: എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്സില്‍ വൈവിധ്യമാര്‍ന്ന പരിസ്ഥിതി ദിന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സ്‌കൂളിലെ സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബിന്റെ നേ തൃത്വത്തില്‍ സ്‌കൂള്‍വളപ്പില്‍ നാട്ടുമാവ് നട്ട് പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പ്രധാനാധ്യാപകന്‍ പി.റഹ്മത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് സി. മുഹമ്മദ് മുസ്തഫ…

പ്രകൃതിയോടിണങ്ങിയ ജീവിതം കൊണ്ടേ കാലാവസ്ഥവ്യതിയാനം നിയന്ത്രിക്കാനാകൂ; ശ്രദ്ധേയമായി കുട്ടികളുടെ ‘കാലാവസ്ഥാ ഉച്ചകോടി’

മണ്ണാര്‍ക്കാട് : പ്രകൃതിസംരക്ഷണത്തിന്റെ മാനുഷിക ഉത്തരവാദിത്തത്തിലേക്ക് വെളിച്ചം വീശി കുട്ടികളുടെ ‘കാലാവസ്ഥാ ഉച്ചകോടി’. ലോക പരിസ്ഥിതി ദിനാചരണ ത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷന്‍ സമഗ്രപദ്ധതിയുടെ ഭാഗമയാ ണ് ഉച്ചകോടിയൊരുക്കിയത്. പ്രകൃതിക്കും മനുഷ്യനുള്‍പ്പടെയുള്ള ജീവജാലങ്ങള്‍ക്കും കാലാവസ്ഥവ്യതിയാനം ഉയര്‍ത്തുന്ന കടുത്തവെല്ലുവിളിയെ അതിജീവിക്കാന്‍ കാര്‍…

ആഘോഷമായി ടൈംകിഡ്‌സ് പ്രീസ്‌കൂളില്‍ പ്രവേശനോത്സവം

മണ്ണാര്‍ക്കാട് : കുരുന്നുകള്‍ക്ക് ആരോഗ്യകരവും രസകരവും അവിസ്മരണീയവുമായ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അനുഭവമൊരുക്കി മണ്ണാര്‍ക്കാട് ഡാസില്‍ അക്കാദമി ക്ക് കീഴിലുള്ള ടൈം കിഡ്‌സ് മോണ്ടിസോറി പ്രീസ്‌കൂളില്‍ പുതിയ അധ്യയനവര്‍ഷ ത്തിന് തുടക്കമായി. പ്രവേശനോത്സവം ആഘോഷമാക്കി. പുത്തനുടുപ്പിട്ട് രക്ഷിതാ ക്കളുടെ കൈപിടിച്ചെത്തിയ കുരുന്നുകളെ സ്‌കൂള്‍…

ഹരിതം സഹകരണം:വിദ്യാലയങ്ങളില്‍ പ്ലാവിന്‍തൈനട്ട് അലനല്ലൂര്‍ സഹകരണബാങ്ക്

അലനല്ലൂര്‍ : ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സഹകരണ വകുപ്പ് നടപ്പാക്കുന്ന ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ പ്ലാവിന്‍ തൈ നട്ടു. അലനല്ലൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും അല്‍ഫിത്രാഹ് ഇസ്‌ലാമിക്…

പാഠം ഒന്ന്, സ്‌കൂളിലേക്ക് നടക്കുമ്പോള്‍; സുരക്ഷാനിര്‍ദേശങ്ങളുമായി മോട്ടോര്‍വാഹന വകുപ്പ്

മണ്ണാര്‍ക്കാട് : സ്‌കൂളിലേക്ക് കാല്‍നടയായി പോകുന്ന കുട്ടികളുടെ സുരക്ഷയ്ക്കായുള്ള നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്. വാഹനം ഉപയോഗിക്കുന്നവര്‍ പൂര്‍ണമായും ജാഗ്രതപാലിക്കുന്നതിനൊപ്പം നടന്നുപോകുന്ന കുട്ടികളെ പരിശീലിപ്പിക്കണമെന്നും ഇതിന് അധ്യാപകരും രക്ഷിതാക്കളും പൂര്‍ണ പിന്തുണ നല്‍കണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം 1…

മദ്യവില്‍പനശാല തുടങ്ങാനുള്ള നീക്കത്തിനെതിരെ ഗ്രാമ പഞ്ചായത്തിന്റെ പ്രമേയം

മണ്ണാര്‍ക്കാട് : കുമരംപുത്തൂരില്‍ സ്വകാര്യകെട്ടിടത്തില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യ വില്‍പ്പനശാല ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ഗ്രാമ പഞ്ചായത്ത് പ്രമേയം പാസാ ക്കി. ഗ്രാമ പഞ്ചായത്തിന് സമീപത്തെ സ്വകാര്യകെട്ടിടത്തിലാണ് മദ്യവില്‍പന ശാല തുടങ്ങാനുള്ള നീക്കം. മദ്‌റസ, പാരലല്‍കോളജ്, വില്ലേജ് ഓഫിസ്, കൃഷിഭവന്‍, ബാങ്കുക ള്‍, റേഷന്‍കട,…

error: Content is protected !!