അലനല്ലൂര്‍: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് അലനല്ലൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റി പൊതുജനങ്ങള്‍ക്ക് അത്യുല്‍പാദനശേഷിയുള്ള പ്ലാവിന്‍ തൈകള്‍ വിതരണം ചെയ്തു. സംഘം പ്രസിഡന്റ് റംഷീക്ക് മാമ്പറ്റ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.പി.സുഗതന്‍, സെക്രട്ടറി ഒ.വി.ബിനീഷ്, ഡയറക്ടര്‍ മാരായ ബാബു മൈക്രോടെക്, അരവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!