അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതി ഗുണഭോക്താക്കള്‍ക്കായി അദാലത്ത് തുടങ്ങി
പാലക്കാട് : സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ കുടിശ്ശികയുള്ള ഗുണഭോക്താക്കള്‍ക്കായി ജില്ലയില്‍ അദാലത്ത് ആരം ഭിച്ചു. അദാലത്തില്‍ കുടിശ്ശികയുള്ള വരിസംഖ്യ തുകക്ക് പിഴ പലിശ ഒഴിവാക്കുന്ന തിനും കുടിശ്ശികയുള്ള വരിസംഖ്യ തുക അദാലത്ത് കാലയളവില്‍ അഞ്ച് തവണ…