Day: August 23, 2022

ഡോക്യുമെന്ററിയിൽ ജീവിതത്തിന്റെ 43 വൈവിധ്യക്കാഴ്ചകൾ

തിരുവനന്തപുരം: രാജ്യാന്തര ഡോക്യുമെന്ററി ഷോർട്ട് ഫിലിം ഫെ സ്റ്റിവലിലെ ഡോക്യുമെന്ററി വിഭാഗത്തിൽ ജീവിതത്തിന്റെ വ്യ ത്യസ്ത ഭാവങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കുന്ന 43 വൈവിധ്യ ക്കാഴ്ചകൾ പ്രദർശിപ്പിക്കും.നാല് വിഭാഗങ്ങളിലായാണ് പ്രദർശനം .ഇന്റർനാഷണൽ വിഭാഗത്തിൽ 20 ദീർഘ ഡോക്യുമെന്ററികളും മത്സര വിഭാഗത്തിൽ പതിമൂന്നും ഫോക്കസ്…

സ്‌നേഹഭവനം പദ്ധതിയ്ക്ക്
കൈത്താങ്ങുമായി
ചളവ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

അലനല്ലൂര്‍ : കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് മണ്ണാ ര്‍ക്കാട് ലോക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന സ്‌നേഹ ഭവനം പദ്ധതിയിലേക്ക് ചളവ ഗവണ്‍മെന്റ് യു.പി. സ്‌കൂളി ലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച തുക മണ്ണാര്‍ക്കാട് ലോക്കല്‍…

ബെസ്റ്റ് ഓഫ് ദി വേൾഡിൽ ലോക മത്സര വേദികളെ ഇളക്കി മറിച്ച 19 പുരസ്‌ക്കാര ചിത്രങ്ങൾ

തിരുവനന്തപുരം: ലോക മത്സര വേദികളിൽ പ്രേക്ഷക പ്രീതി നേടി യ 19 പുരസ്‌ക്കാര ചിത്രങ്ങൾ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളയിൽ പ്രദർശിപ്പിക്കും.ബർലിൻ ഫിലിം ഫെസ്റ്റിവലിൽ ഫി പ്രസി പുരസ്ക്കാരം നേടിയ ബെറ്റീന, സൺഡാൻസ്‌ ഫിലിം ഫെസ്റ്റി വലിൽ ശ്രദ്ധേയമായ എ വൈൽഡ്…

പുഞ്ചക്കോടിലെ വിജയികളെ
അനുമോദിച്ചു

തെങ്കര: എസ്.എസ്.എല്‍.സി,പ്ലസ്ടു പരീക്ഷകളില്‍ വിജയം കരസ്ഥ മാക്കിയ പുഞ്ചക്കോട് വാര്‍ഡിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു.വാര്‍ഡ് മെമ്പറും പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ കെപി ജഹീഫിന്റെ നേതൃത്വ ത്തിലാണ് അനുമോദനമൊരുക്കിയത്.അഡ്വ.എന്‍ ഷംസുദ്ദീന്‍ എം. എല്‍.എ ഉദ്ഘാടനം ചെയ്തു.മെന്റലിസ്റ്റ് അക്ഷയ് ഓവന്‍സ്…

26,000 വയല്‍ പേവിഷബാധ പ്രതിരോധ വാക്‌സിന്‍ ലഭ്യമായി

തിരുവനന്തപുരം: പേവിഷബാധയ്‌ക്കെതിരായ 26,000 വയല്‍ ആ ന്റി റാബിസ് വാക്‌സിന്‍ (ഐ.ഡി.ആര്‍.വി.) ലഭ്യമായി. സി.ഡി. എല്‍. പരിശോധന പൂര്‍ത്തിയാക്കിയ വാക്‌സിനാണ് ലഭ്യമാക്കിയത്. പരിശോധനകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൂടുതല്‍ വാക്‌സിനുക ള്‍ ലഭ്യമാക്കുന്നതാണ്. നായകളില്‍ നിന്നും പൂച്ചകളില്‍ നിന്നും കടി യേറ്റ് ആന്റി…

എം.എസ്.എഫ് മണ്ണാര്‍ക്കാട് മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജക മണ്ഡലം എം.എസ്.എഫ് കൗ ണ്‍സില്‍ യോഗം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പൊന്‍പാറ കോയകുട്ടി ഉദ്ഘാടനം ചെയ്തു. മനാഫ് കോട്ടോപ്പാടം അധ്യക്ഷത വഹിച്ചു. നേതാക്കളായ ഹുസൈന്‍ കോളശ്ശേരി, സി. ഷഫീക് റഹ്മാ ന്‍, കെ.ടി അബ്ദുല്ല,…

error: Content is protected !!