Day: May 3, 2022

യതീംഖാന ഓഫീസ് ചുവര്‍ തുരന്ന് കവര്‍ച്ച; പണം നഷ്ടമായി

കല്ലടിക്കോട്: കരിമ്പ പള്ളിപ്പടിയിലെ ദാറുല്‍ ഹസനാത്ത് യതീം ഖാന ഓഫീസ് മുറിയുടെ ഭിത്തി തുരന്ന് മോഷണം.അലമാരയില്‍ സൂക്ഷിച്ചിരുന്ന 39,000രൂപ കവര്‍ന്നു.ചെറിയ പെരുന്നാള്‍ ആഘോ ഷത്തിനായി സംഭാവനയായി ലഭിച്ച പണമാണ് നഷ്ടമായത്. അല മാരയുടെ പൂട്ട് തകര്‍ത്താണ് പണം അപഹരിച്ചിട്ടുള്ളത്. വിലപിടിപ്പു ള്ള…

യൂത്ത് ലീഗ് സ്‌നേഹ ഇഫ്താറിന്
സമാപനമായി

മണ്ണാര്‍ക്കാട്: മുസ്ലിം യൂത്ത് ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി താലൂക്ക് ആശുപത്രിയില്‍ ഒരു മാസമായി നടത്തി വന്ന സ്‌ നേഹ ഇഫ്താറിന് വിഭവ സമൃദ്ധമായ പെരുന്നാള്‍ ഭക്ഷണത്തോടെ സമാപനമായി.രോഗികളും കൂട്ടിരിപ്പുകാരുമുള്‍പ്പെടെ നൂറോളം പേ ര്‍ക്ക് ഇന്ന് ഭക്ഷണം നല്‍കി. മുസ്ലിം…

പ്ലസ്ടു: കെമിസ്ട്രി ഉത്തരസൂചിക പുതുക്കാൻ 15 അംഗസമിതി

തിരുവനന്തപുരം: പ്ലസ്ടു കെമിസ്ട്രി ഉത്തര സൂചിക പുന:പരിശോ ധിച്ച് പുതുക്കിനൽകുന്നതിനായി 15 അംഗ അധ്യാപക സംഘത്തെ നിയോഗിച്ചതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇതിൽ മൂന്ന് പേർ ഗവേഷണ ബിരുദമുള്ള കോളജ് അധ്യാപകരാണ്. ഇവർ നൽകുന്ന പുതുക്കിയ ഉത്തരസൂചിക പ്രകാരം കെമിസ്ട്രി…

ഈദുല്‍ഫിത്വര്‍ ആഘോഷിച്ചു

അലനല്ലൂര്‍: സാമുദായിക ഐക്യവും സാമൂഹിക സുരക്ഷയും ഉറ പ്പുവരുത്തുന്നതിനുള്ള പരിശ്രമം വലിയ പുണ്യപ്രവൃത്തിയാണെന്ന സന്ദേശം ഉള്‍ക്കൊള്ളാന്‍ ഈദുല്‍ ഫിത്വര്‍ വിശ്വാസികള്‍ക്ക് പ്രചോ ദനമാകണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പാലക്കാട് ജി ല്ലാ പ്രസിഡന്റ് ഹംസക്കുട്ടി സലഫി അഭിപ്രായപ്പെട്ടു.ദാറുല്‍ ഖുര്‍ ആനിനു കീഴില്‍…

ഷവര്‍മ ഉണ്ടാക്കുന്നതിന് മാനദണ്ഡം ഏര്‍പ്പെടുത്തും: മന്ത്രി വീണാ ജോര്‍ജ്

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് ഷവര്‍മ ഉണ്ടാക്കുന്നതിന് ഭക്ഷ്യസു രക്ഷാ വകുപ്പ് മാനദണ്ഡം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃത്തിയും ശുചിത്വവും ഉറപ്പ് വരുത്തു ന്ന തിനും വിഷരഹിതമായ ഷവര്‍മ ഉണ്ടാക്കുന്നതിനും ഈ മാനദണ്ഡ ങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. ഇതുസംബന്ധിച്ച് നിര്‍ദേശ…

സംയോജിത പരിപാലനത്തിലൂടെ മാലിന്യങ്ങള്‍ ഉപയോഗപ്രദമാക്കാമെന്ന് സെമിനാര്‍

പാലക്കാട്: സംയോജിത പരിപാലനത്തിലൂടെ മാലിന്യങ്ങള്‍ ഉപ യോഗ പ്രദമാക്കാമെന്ന് സെമിനാര്‍.മാലിന്യ നിര്‍മാര്‍ജ്ജനം വീടു കളില്‍ എന്ന വിഷയത്തില്‍ മുണ്ടൂര്‍ ഐ.ആര്‍.ടി.സി റിസര്‍ച്ച് കോ-ഓര്‍ഡിനേറ്റര്‍ ബി.എം മുസ്തഫ സെമിനാര്‍ നയിച്ചു.വീടുകളിലെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സംഭരിച്ച് അത് മറ്റ് ജീവജാലങ്ങള്‍ക്കുള്ള ഭക്ഷണമാക്കി മാറ്റാന്‍ ഓരോരുത്തര്‍ക്കും…

error: Content is protected !!