ആദിവാസി യുവാവിനെ കാണാതായിട്ട് രണ്ടാഴ്ച
അഗളി: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികി ത്സയിലിരിക്കെ കാണാതായ ആദിവാസി യുവാവിനെ കണ്ടെത്ത നായില്ല.അട്ടപ്പാടി പൂതൂര്‍ ചീരക്കടവ് ഊരില്‍ പരേതനായ കണ്ണന്റെ മകന്‍ രാനെയാണ് (35) കാണാതായത്. ബന്ധുവിന്റെ മര്‍ദനമേറ്റെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞ മാസം 19ന് രാമനെ കോട്ടത്തറ…